Browsing Category
world
201 രാജ്യങ്ങളിൽ നിന്ന് 3,53,468പ്രവാസികൾസ്വദേശത്തേക്ക് മടങ്ങിവരുന്നതിനായി നോര്‍ക്കയിൽ രജിസ്റ്റർ ചെയ്തതു
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലിചെയ്തിരുന്ന വിദേശ മലയാളികള്‍ക്ക് സ്വദേശത്തേക്ക് മടങ്ങിവരുന്നതിനായി നോര്‍ക്ക ഏര്‍പ്പെടുത്തിയ രജിസ്‌ട്രേഷന്‍ സംവിധാനത്തില്‍ ഇതുവരെ രജിസ്റ്റർ ചെയ്തത്…
ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്തതിന്റെ വിശദീകരണവുമായി വൈറ്റ്ഹൗസ്
അണ്‍ഫോളോ ചെയ്യുന്ന പതിവ് നടപടി ക്രമം മാത്രമേ നടന്നിട്ടുള്ളൂ എന്നുമാണ് വൈറ്റ് ഹൈസിന്റെ വിശദീകരണം
ആരാധനാ സ്വാതന്ത്ര്യം – ഇന്ത്യയെ ബ്ളാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് യു.എസ് .സി.ഐ.ആർ എഫ്
ഗ്ളോബൽ റിലിജിയസ് ഫ്രീഡം നയരൂപീകരണത്തിന് 1998-ൽ കോൺഗ്രസ് നിയോഗിച്ചതാണ് ഇൻറർനാഷണൽ റിലിജിയസ് ഫ്രീഡം കമ്മീഷൻ. ഏപ്രിൽ 28 നാണ് കമ്മീഷന്റെ നിർദ്ദേശങ്ങൾ പുറത്തുവിട്ടത്.ഈയിടെ ഇന്ത്യയിൽ…
മടക്ക യാത്ര ആഗ്രഹിക്കുന്ന പ്രവാസികളുടെ വിവര ശേഖരണം ഗൾഫിലെ ഇന്ത്യൻ എംബസികൾ ആരംഭിച്ചു
ലോക് ഡൗണിനെ തുടർന്ന് വിവിധ രാജ്യങ്ങളിൽ അകപ്പെട്ട പ്രവാസികളെ നാട്ടിലേക്ക് തിരിച്ചു കൊണ്ടുവരാൻ ഗൾഫിലെ ഇന്ത്യൻ എംബസികൾ വിവര ശേഖരണം തുടങ്ങി.
മാഹി മലയാളി പ്രവാസികളെ നോർക്കയുടെ പരിധിയിൽ ഉൾപ്പെടുത്തണം- പി എം എഫ്
മാഹിയിലെ മലയാളി പ്രവാസികളെ നോർക്കയുടെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ സംഘടന.
അമേരിക്കയിൽ വളർത്തു നായ്ക്ക് കോവിഡ് 19 ?
മുന്ന് ആളുകൾക്ക് കൊറോണ വൈറസ് പോസിറ്റീവ് സ്ഥികരിച്ച വീട്ടിലെ വളർത്തു നായ്ക്കും കോവിഡ് 19 സ്ഥികരിച്ചു അമേരിക്കയിലെ നോർത്ത് കരോലിനയിലെ വീട്ടിലെ "പെഗ്" നായ്ക്കാനാണ് , കോവിഡ് -19…
കൊവിഡ് രോഗബാധ ചൈനയ്ക്ക് ഫലപ്രദമായി തടയാമായിരുന്നുവെന്നു ട്രംപ്
മോശമായ നിലവാരമുള്ളതും ദോഷകരവുമായ ആന്റിബോഡി പരിശോധനാ കിറ്റുകളാണ് ചൈന അമേരിക്കയ്ക്ക് നല്‍കിയത്. മുന്‍പ് നിരവധി വിമര്‍ശനങ്ങളെ തുടര്‍ന്ന് ചൈനീസ് ഭരണകൂടം പരിശോധനാ കിറ്റുകള്‍ക്ക്…
ട്രംപിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് 18 മാസത്തെ തടവ് ശിക്ഷ
ഡാലസ് സന്ദര്‍ശനത്തിനെത്തിയ പ്രസിഡന്റ് ട്രംപിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ മൈക്കല്‍ ജെഡ്‌ലു (MICKAEL JEDLV- 36) വിനെ 18 മാസത്തേക്ക് തടവ് ശിക്ഷയ്ക്കു വിധിച്ചതായി ഡാലസിലെ കോക്‌സ്…
ഇന്ത്യന്‍ ദമ്പതികള്‍ ജഴ്‌സി സിറ്റിയില്‍ മരിച്ച നിലയില്‍
ന്യൂജഴ്‌സി ഇന്ത്യന്‍ റസ്റ്ററന്റ് ഉടമകളായ ഗരിമൊ കോഠാരി (35) മന്‍മോഹന്‍ മല്‍ (37) എന്നിവരെ ഞായറാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയതായി ന്യൂജഴ്‌സി പൊലീസ് അറിയിച്ചു. ഇവര്‍ ഭാര്യാ…
ഹാരിസ് കൗണ്ടിയില്‍ തിങ്കളാഴ്ച മുതല്‍ 30 ദിവസത്തേക്ക് മാസ്ക്ക് നിര്‍ബന്ധം
ഹാരിസ് കൗണ്ടിയിലെ 4.7 മില്യണ്‍ റസിഡന്റ്‌സ് ഏപ്രില്‍ 27 തിങ്കളാഴ്ച മുതല്‍ 30 ദിവസത്തേക്ക് നിര്‍ബന്ധമായും മാസ്ക്ക് ധരിക്കേണ്ടതാണെന്ന് കൗണ്ടി ജഡ്ജിയുടെ ഉത്തരവ് നിലവില്‍…