Browsing Category

world

കൊവിഡ് 19 – പ്രതിസന്ധി അമേരിക്കയിലെ വംശീയ അസമത്വത്തിന് അടിവരയിടുന്നു, ഒബാമ

അമേരിക്കയിൽ ഇപ്പോൾ നേരിടുന്ന കടുത്ത ആരോ​ഗ്യ പ്രതിസന്ധിയേയും ഒബാമ രൂക്ഷമായി വിമർശിച്ചു. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്ന പലർക്കും തങ്ങൾ എന്താണ് ചെയ്യുന്നത് എന്ന് പോലും…

മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ ഇന്ന് അവസാനിക്കും. നാലാം ഘട്ട ലോക്ക് ഡൗണിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഇന്ന് പുറത്തിറക്കും

കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ മെയ് നാലിന് പുറപ്പെടുവിച്ച മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ ഇന്ന് അവസാനിക്കും. നാലാം ഘട്ട ലോക്ക് ഡൗണിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍…

വളര്‍ത്തുനായയുടെ ആക്രമണത്തില്‍ 52 കാരിക്ക് ദാരുണാന്ത്യം

കഴിഞ്ഞ വാരാന്ത്യമാണു താമസിച്ചിരുന്ന വീട്ടില്‍ അബോധാവസ്ഥയില്‍ രക്തം വാര്‍ന്നൊലിക്കുന്ന ഇവരെ കണ്ടെത്തിയത്. സംഭവ സ്ഥലത്തു വച്ചു തന്നെ ഇവര്‍ മരിച്ചിരുന്നതായി അധികൃതര്‍ പറഞ്ഞു. മരണം…

ആഗോളതലത്തിൽ കോവിഡ് മരണം മൂന്ന് ലക്ഷം കവിഞ്ഞു, അമേരിക്കയിൽ 88199

ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ കണക്കനുസരിച്ച് 301,000 മനുഷ്യരാണ് ലോകത്താകമാനം കോവിഡ് ബാധിച്ച് മരിച്ചത്. ഏഷ്യൻ രാജ്യങ്ങളിൽ മരണ നിരക്ക് ഉയരുകയാണ്. ഒരു ദിവസം ശരാശരി അയ്യായിരം എന്ന…

കോവിഡ് 19 ടെക്‌സസില്‍ പുതിയ റെക്കോര്‍ഡ് ; മേയ് 14ന് മാത്രം മരിച്ചവര്‍ 58  

കൊറോണ വൈറസ് കണ്ടെത്തിയ ശേഷം ടെക്‌സസ് സംസ്ഥാനത്തു കോവിഡ് 19 രോഗം മൂലം മരണമടഞ്ഞവരുടെ സംഖ്യയില്‍ റെക്കോര്‍ഡ്.മേയ് 14 നു മാത്രം 58 മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

മെയ് 31-നു പള്ളികള്‍ തുറക്കുമെന്ന് അഞ്ഞൂറോളം പാസ്റ്റർമാർ

പള്ളികൾ അനിശ്ചിതമായി അടച്ചിടുന്നതിനെ അനുകൂലിക്കുന്നില്ലെന്നും സംസ്ഥാന സർക്കാരിന്റെ തീരുമാനം എന്തു തന്നെയാണെങ്കിലും മേയ് 31 മുതൽ കലിഫോർണിയായിലെ ദേവാലയങ്ങൾ ആരാധനയ്ക്കായി…

ആറു വയസ്സുകാരനെ ഷെഡ്ഡില്‍ കെട്ടിയിട്ടു ; മുത്തശ്ശിയും കാമുകനും അറസ്റ്റില്‍

ഡാലസ് കോസ്റ്റണ്‍ ഡ്രൈവിലുള്ള വീടിന്റെ പിറകുവശത്തെ ഷെഡ്ഡില്‍ ആറു വയസ്സുകാരനെ കൈപുറകില്‍ കെട്ടിയിട്ടതിന്, കുട്ടിയുടെ മുത്തശ്ശി എസ്മര്‍ലഡാ ലിറയേയും ഇവരുടെ കാമുകന്‍ ഒസെ ബാള്‍ഡറസിനേയും…

പ്രവാസികളുടെ വസതിക്കു മുന്നിൽ ബോർഡ് പതിക്കാനുള്ള സർക്കാർ ഉത്തരവ്‌ പിൻവലിക്കണം,ആരോപണം തെറ്റെന്ന് ആരോഗ്യവകുപ്പ്.പി എം ഫ്

ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നും കേരളത്തിലെത്തുന്ന പ്രവാസികളുടെ വീടിനു മുന്നിൽ കോവിഡ് 19 സംബന്ധിച്ച ബോർഡ്‌ പതിക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ…

ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 298,165ആയി,അമേരിക്കയിൽ മരണം 85,197

ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 298,165ആയി.4,429,223 പേർക്ക് രോഗം സ്ഥിരീകരിച്ചു.1,658,969 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.കൊവിഡ് മൂലം ബ്രിട്ടനിൽ മരണസംഖ്യ33,186 ആയി

അമേരിക്കൻ പ്രസിഡണ്ട് ട്രമ്പിന് പിന്നാലെ കൊറോണ ലബോറട്ടറി നിർമ്മിതമെന്നവകാശപെട്ടു നിധിൻ ഗഡ്ഗരി

ലോകമെങ്ങു കൊറോണ ബാധിച്ചു ലക്ഷങ്ങൾ മരിച്ചു വിഴുന്നതിനിടയിലാണ് അമേരിക്കൻ പ്രസിഡണ്ട് ട്രമ്പിന് പിന്നാലെ കൊറോണ വയറസ്സ് മനുക്ഷ്യ നിർമ്മിതമെന്നഅവകാശപ്പെട്ടു ഒരു രാഷ്ട്രീയ നേതാവുകൂടി…