Browsing Category

world

ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡില്‍ ഇടം നേടിയ 24 അടി നീളം ഉള്ള നഖങ്ങള്‍ വെട്ടിമാറ്റി.

മുപ്പതുവര്‍ഷം ഇരുകരത്തിലും നീട്ടിവളര്‍ത്തിയ ഏകദേശം 24 അടി നീളം വരുന്ന, 2017 ല്‍ ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡില്‍ ഇടം നേടിയ നഖങ്ങള്‍ അയ്യണ വില്യം വെട്ടിമാറ്റി

മൂന്നുവയസ്സുകാരന്റെവെടിയേറ്റ് ; 8 മാസമുള്ള സഹോദരൻ മരിച്ചു 

വീടിനകത്തു സൂക്ഷിച്ചിരുന്ന തോക്ക് മൂന്നുവയസ്സുകാരൻ എടുത്തുകളിക്കുന്നതിനിടെ അബദ്ധത്തിൽ കാഞ്ചി വലിച്ചപ്പോൾ ചീറിപ്പാഞ്ഞ വെടിയുണ്ട 8 മാസം പ്രായമുള്ള സഹോദരന്റെ ജീവനെടുത്തു.

മാസ്ക് ഇന്നൊവേഷൻ ചലഞ്ച് – 500,000 ഡോളർ സമ്മാനം – പങ്കെടുക്കേണ്ട അവസാന തീയതി ഏപ്രിൽ 21

യു.എസ്. ഗവൺമെന്റ് ബയോ മെഡിക്കൽ അഡ്വാൻസ്ഡ് റിസേർച്ച് ആന്റ് ഡവലപ്മെന്റ് അതോറിട്ടി , നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഓക്കുപ്പേഷണൽ സേഫ്റ്റ് ആൻഡ് ഹെൽത്തുമായി സഹകരിച്ച് മാസ്ക് ഇനോവേഷൻ…

റ​ഫാ​ൽ ക​രാ​റി​ൽ വി​മാ​ന നി​ർ​മാ​ണ കമ്പ​നി​യാ​യ ദ​സോ ഇ​ട​നി​ല​ക്കാ​രാ​യ ഇ​ന്ത്യ​ൻ ക​മ്പ​നി​ക്ക് 9 കോ​ടി രൂ​പ…

ഫ്രാ​ൻ​സി​ൽ നി​ന്ന് 36 റ​ഫാ​ൽ ജെ​റ്റ് വി​മാ​ന​ങ്ങ​ൾ വാ​ങ്ങാ​നു​ള്ള ക​രാ​റി​ൽ ഒ​പ്പി​ട്ട​തി​ന് പി​ന്നാ​ലെ വി​മാ​ന നി​ർ​മാ​ണ കമ്പ​നി​യാ​യ ദ​സോ ഇ​ട​നി​ല​ക്കാ​രാ​യ ഇ​ന്ത്യ​ൻ…

ഇന്ത്യയുമായി വ്യാപാര ബന്ധത്തിനും ഇല്ലെന്ന് പാകിസ്ഥാന്‍

ആര്‍ട്ടിക്കിള്‍ 370 ആഗസ്റ്റ് 5,2019ന് പിന്‍വലിച്ചതോടെ പാകിസ്ഥാന്‍ ഇന്ത്യയുമായുള്ള സാധാരണ ബന്ധങ്ങള്‍ എല്ലാം ഉപേക്ഷിച്ചിരിക്കുകയാണ്. ഇത് വ്യാപര ബന്ധത്തിലും തുടരനാണ് തീരുമാനം…

അമ്പത്തിയൊന്നാമത്​ ദാദ സാഹേബ്​ ഫാൽക്കെ പുരസ്​കാരം സ്റ്റൈൽ മന്നൻ രജനീകാന്തിന്

അമ്പത്തിയൊന്നാമത്​ ദാദ സാഹേബ്​ ഫാൽക്കെ പുരസ്​കാരം സ്റ്റൈൽ മന്നൻ രജനീകാന്തിന് . കേന്ദ്രമന്ത്രി പ്രകാശ്​ ജാവേദ്​ക്കറാണ്​ പുരസ്​കാരം പ്രഖ്യാപിച്ചത്​. ഇന്ത്യൻ സിനിമയിലെ പ​രമോന്നത…

അന്ത്യ അത്താഴത്തിന്റ ഓർമ്മയിൽ ഇന്ന് പെസഹ

യേശു ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റ ഓർമ്മ പുതുക്കി ലോമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു . പെസഹായോട് അനുബന്ധിച്ച് ദേവാലയങ്ങളിൽ കുർബാനയും പെസഹാ തിരു…

മ്യാന്‍മാറില്‍ സൈനിക ഭരണകൂടത്തിന്റെ നരനായാട്ട്പട്ടാള അട്ടിമറിക്കെതിരെ പ്രതിഷേധിച്ചവരെ കൂട്ടമായി കൊന്നൊടുക്കി മ്യാന്‍മര്‍…

സായുധസേനാദിനമായ ശനിയാഴ്ച മ്യാന്‍മാറില്‍ സൈനിക ഭരണകൂടത്തിന്റെ നരനായാട്ട്. പട്ടാള അട്ടിമറിക്കെതിരെ പ്രതിഷേധിച്ചവരെ കൂട്ടമായി കൊന്നൊടുക്കി മ്യാന്‍മര്‍ സൈന്യം

അമേരിക്കയിലെ ഏഷ്യൻ വംശജർക്കെതിരെ വംശീയ ആക്രമണം -ആശങ്ക അറിയിച്ചു പ്രവാസി മലയാളീ ഫെഡറേഷൻ .

അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ ഈയിടെ ഏഷ്യൻ വംശജർക്കെതിരെ വർധിച്ചുവരുന്ന വംശീയ ആക്രമണങ്ങളും, വെടിവെപ്പും ഒറ്റപ്പെട്ട സംഭവങ്ങൾ ആയി കാണാതെ വളരെ ഗൗരവമായി കണക്കിലെടുത്തു ഇത്തരം…