Browsing Category
Women
ഇന്ത്യൻ സോഫ്റ്റ് വെയർ ഡവലപ്പർ സുന്ദരി നാരായണന് അമേരിക്കൻ പൗരത്വം നൽകിട്രംപ്
ലീഗൽ ഇമ്മിഗ്രേഷനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ പ്രത്യേകം സംഘടിപ്പിച്ച ചടങ്ങിൽ ഇന്ത്യൻ സോഫ്റ്റ് വെയർ ഡവലപ്പർ സുന്ദരി നാരായണന് അമേരിക്കൻ…
കമലാ ഹാരിസിന്റെ പ്രസ് സെക്രട്ടറിയായി സബ്രീന സിംഗിന് നിയമനം
ഡെമോക്രാറ്റിക് പാര്‍ട്ടി വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കമലാ ഹാരിസിന്റെ പ്രസ് സെക്രട്ടറിയായി ഇന്ത്യന്‍ അമേരിക്കന്‍ സബ്രീനാ സിംഗിനെ (32) നിയമിച്ചു
BREAKING NEWS …മുഖ്യമന്ത്രിയെയും ഗവര്ണരെയും വഴിയിൽ തടഞ്ഞു മുന്നാറിൽ ഗോമതിയുടെ പ്രതിക്ഷേധം … വീഡിയോ
പെട്ടിമുടി ദുരന്തത്തിൽപെട്ട ആളുകളെ സന്ദർശിക്കാനെത്തിയ മുഖ്യമന്ത്രിയെയും ഗവര്ണരെയും പെമ്പിലെ ഒരുമൈ പ്രവർത്തക ഗോമതി വഴിയിൽ തടഞ്ഞു
കാമുകിയെ കൊള്ളാൻ ശ്രമിച്ച ടെക്‌സസ് സിറ്റി കമ്മീഷണറേ പോലീസ് വെടിവച്ചുകൊന്നു
കീഴടങ്ങുന്നതിന് പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. മണിക്കൂറുകള്‍ കാത്തു നിന്നിട്ടും കമ്മീഷനര്‍ പുറത്തുവരാതിരുന്നതിനെ തുടര്‍ന്ന് വീടിനകത്തേക്ക് റോബോട്ടിനെ അയച്ചു
ഇടുക്കിയിൽ മഴ കനത്തു ചെറുകിട ഡാമുകളിൽ സംഭരണ ശേഷി കവിഞ്ഞു രണ്ടു ഡാമുകൾ തുറന്നു
മഴകനത്തതോടെ ഇടുക്കിയിലെ ഡാമുകളില്‍ ജലനിരപ്പ് ഉയരുകയാണ്. രണ്ട് ഡാമുകളുടെ കല്ലാർകുട്ടി പാംമ്പള ഡാമുകളുടെ ഷട്ടറുകള്‍ ഇന്നലെ തുറന്നു. ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളില്‍ തുടര്‍ച്ചയായി മഴ…
സംസ്ഥാനത്ത് ഇന്ന് 1169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 1169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 377 പേർക്കാണ് രോഗബാധ. എറണാകുളം ജില്ലയില്‍ നിന്നുള്ള 128 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള…
പഞ്ചാബ് വിഷമദ്യം ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 86 ആയി 25 പേർ അറസ്റ്റിൽ
പഞ്ചാബ് വിഷമദ്യം ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 86 ആയി. ശനിയാഴ്ച 48 പേർ കൂടി മദ്യം കഴിച്ച് മരിച്ചതായി റിപ്പോർട്ട്. അറുപത്തിമൂന്ന് മരണങ്ങൾ ടാർ താരൻ ജില്ലയിൽ നിന്നും 12 പേർ അമൃത്സറിൽ…
തിരുവനന്തപുരം സ്വര്‍ണക്കടത്ത് തമിഴ്നാട്ടിൽ മുന്ന് പേർ പിടിയിൽ
സ്വർണ്ണം കടത്തു കേസുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ മൂന്നു പേരെ എൻഐഎ കസ്റ്റഡിയിലെടുത്തു.
മക്കൾക്കൊപ്പം നഗ്നത പ്രദർശനം , മുന്‍കൂര്‍ ജാമ്യം തേടിരഹ്ന ഫാത്തിമ ഹൈകോടതിയില്‍
പ്രായപൂർത്തിയാവാത്ത മക്കൾക്കൊപ്പം നഗ്നത പങ്ക് വച്ച് സ്വന്ത നഗ്ന ശരീരത്തിൽ മക്കളെ കൊണ്ട് ചിത്രം വിറപ്പിച്ച കേസിൽ മുന്‍കൂര്‍ ജാമ്യം തേടിരഹ്ന ഫാത്തിമ ഹൈകോടതിയില്‍ അപേക്ഷ നല്‍കി.
കള്ളപ്പണത്തിന്റെ എസ്‌കോർട്ട് പോകാൻ നിർബന്ധിച്ചു വിസ്സമ്മതിച്ചതിന് മുറിയിൽ പൂട്ടിയിട്ടു
ഷംനാ കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത പണം തട്ടാൻ ശ്രമിച്ച സംഘം . ഷൂട്ടിന് വിളിച്ച് വരുത്തി കള്ള പണത്തിന് എസ്‌കോർട്ട് പോകാൻ ആവശ്യപ്പെട്ടതായി സംഘത്തിനെതിരെ ഇന്ന് പരാതി നൽകിയ മോഡൽ പറഞ്ഞു…