Browsing Category
Women
ഹമാസിന്റെ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കും :വി മുരളീധരന്‍
ഇസ്രായേലില്‍ ഹമാസിന്റെ ഷെൽ ക്രമണത്തില്‍ കൊല്ലപ്പെട്ട കീരിത്തോട് കാഞ്ഞിരത്താനം സ്വദേശിനി സൗമ്യ സന്തോഷിന്റെ കുടുംബത്തിന് എല്ലാ സഹായങ്ങളും ഉറപ്പ് നല്‍കിയതായി കേന്ദ്ര വിദേശകാര്യ…
വിപ്ലവനായികയും ജെഎസ്എസ് നേതാവും മുൻ മന്ത്രിയുമായ കെആർ ഗൗരിയമ്മ അന്തരിച്ചു
കേരളത്തിലെ വിപ്ലവകാരിയും ജെഎസ്എസ് നേതാവും മുൻ മന്ത്രിയുമായ കെആർ ഗൗരിയമ്മ അന്തരിച്ചു. 102 വയസായിരുന്നു. രോഗബാധിതയായി ഏറെനാൾ ചികിത്സയിലായിരുന്നു. രാവിലെ ഏഴുമണിക്ക് തിരുവനന്തപുരത്ത്…
കോവിഡ് ബാധിച്ചു മരിച്ച അച്ചൻറെചിതയിൽ ചിതയിൽ ചാടി മകളെ ആത്മഹത്യാ ശ്രമം
കോവിഡ് ബാധിച്ച് മരിച്ച പിതാവിന്‍റെ മൃതദേഹം സംസ്കരിക്കവേ ചിതയിലേക്ക് എടുത്തുചാടി മകള്‍. ഗുരുതരമായി പൊള്ളലേറ്റ യുവതി ചികിത്സയിലാണ്. രാജസ്ഥാനിലെ ബാര്‍മറിലാണ് സംഭവം
കെ ആർ ഗൗരിയമ്മയുടെ നില ഗുരുതരം. ഐസിയുവിലേക്ക് മാറ്റി
വാർധ്യക്യ സഹജമായ അസുഖങ്ങളെത്തുടർന്നു ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന കെ ആർ ഗൗരിയമ്മയുടെ നില ഗുരുതരം. ഗൗരിയമ്മയെ വീണ്ടും ഐസിയുവിലേക്ക് മാറ്റി
വൈദ്യശാസ്ത്രത്തെ അദ്ഭുതപ്പെടുത്തി ഒറ്റപ്രസവത്തിൽ ഒൻപത് മക്കളെ പ്രസവിച്ച് 25–കാരി
ഒറ്റപ്രസവത്തിൽ ഒൻപത് കണ്മണികളെ പ്രസവിച്ച ഒരമ്മ . മാലിയിലാണ് സംഭവം. ഹാലിമ സിസ്സെ എന്ന 25–കാരിയാണ് മെഡിക്കൽ രംഗത്തെ പോലും അദ്ഭുതപ്പെടുത്തി 9 കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്
അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ മുത്തശ്ശി അന്തരിച്ചു
അമേരിക്കയില്‍ ജീവിച്ചിരുന്ന ഏറ്റവും പ്രായം കൂടിയ മുത്തശ്ശി ഐസ്റ്റര്‍ ഫോര്‍ഡ് അന്തരിച്ചു.നോര്‍ത്ത് കരോലിനായിലെ ഷാര്‍ലറ്റിലുള്ള ഭവനത്തില്‍ വെച്ചു ശാന്തമായാണ് മരണം സംഭവിച്ചതെന്ന്…
ക്രിസ്റ്റിന്‍ വര്‍മത്ത് – അമേരിക്കയുടെ ആദ്യ വനിതാ ആര്‍മി സെക്രട്ടറി, ബൈഡന്‍ നോമിനേറ്റ് ചെയ്തു
അമേരിക്കന്‍ ആര്‍മിയുടെ ചരിത്രത്തിലാദ്യമായി ആര്‍മി സെക്രട്ടറി സ്ഥാനത്തേക്ക് വനിതയെ ബൈഡന്‍ നാമനിര്‍ദേശം ചെയ്തു. മുന്‍ സീനിയര്‍ പെന്റഗണ്‍ ഓഫീഷ്യല്‍ ക്രിസ്റ്റിന്‍ വര്‍മത്തിനെയാണ്(51)…
ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡില്‍ ഇടം നേടിയ 24 അടി നീളം ഉള്ള നഖങ്ങള്‍ വെട്ടിമാറ്റി.
മുപ്പതുവര്‍ഷം ഇരുകരത്തിലും നീട്ടിവളര്‍ത്തിയ ഏകദേശം 24 അടി നീളം വരുന്ന, 2017 ല്‍ ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡില്‍ ഇടം നേടിയ നഖങ്ങള്‍ അയ്യണ വില്യം വെട്ടിമാറ്റി
ലൈംഗിക അപവാദങ്ങള്‍ ന്യൂയോര്‍ക്ക് ഗവര്‍ണറുടെ രാജി; ഡമോക്രാറ്റിക് അംഗങ്ങളുടെ ആവശ്യത്തിനുനേരേ മുഖംതിരിച്ച് ബൈഡന്‍
നിരവധി ലൈംഗിക അപവാദങ്ങള്‍ ആരോപിക്കപ്പെട്ട ന്യൂയോര്‍ക്ക് ഗവര്‍ണറുടെ രാജി ആവശ്യപ്പെട്ട് ഡമോക്രാറ്റിക് പാര്‍ട്ടിയിലെ പ്രമുഖ യുഎസ് കോണ്‍ഗ്രസ് അംഗങ്ങളും, ന്യൂയോര്‍ക്ക് നിയമസഭയിലെ…
ഫ്രഞ്ച് പ്രധാനമന്ത്രി ജീന്‍ കാസ്റ്റെക്‌സിനെതിരേ തുണി ഉരിഞ്ഞു പ്രതിക്ഷേധിച്ച് നടി കോറിനീ മസീറോ
ഫ്രഞ്ച് പ്രധാനമന്ത്രി ജീന്‍ കാസ്റ്റെക്‌സിനെതിരേ പ്രതിഷേധവുമായി നടി കോറിനീ മസീറോ. കോവിഡ് പ്രതിസന്ധിയില്‍ ഫ്രാന്‍സില്‍ തിയേറ്ററുകള്‍ അടച്ചിട്ടിരുന്നു. തിയേറ്ററുകള്‍…