Browsing Category
Women
മദർ തെരേസയെ രൂക്ഷമായി വിമർശിച്ച് ആർ എസ് എസ്.. മദർ കുട്ടികളെ വില്പനനടത്തി
ഡല്‍ഹി: ലോകം ആദരിക്കുന്ന കാരുണ്യത്തിന്റെ മാലാഖയായ മദര്‍ തെരേസയ്ക്കെതിരെ ആര്‍എസ്എസ്. റാഞ്ചിയിലെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ ആശ്രമത്തില്‍നിന്നും കുട്ടികളെ…
ഉഭയസമ്മതത്തോടെയുള്ള സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ല: സുപ്രീംകോടതി
ഡൽഹി : സ്വവര്‍ഗരതി കുറ്റകരമല്ലാതാക്കണമെന്ന ഹര്‍ജിയില്‍ തീരുമാനം സുപ്രീംകോടതിയ്ക്ക് വിട്ടു കേന്ദ്രസര്‍ക്കാര്‍. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന് ഉചിതമായ തീരുമാനമെടുക്കാമെന്ന്…
കയർ തൂക്കുകയർ തന്നെ പുനപരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളി; നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ ശരിവച്ചു
ഡൽഹി : നിർഭയ കുട്ടാ ബാലസംഘ കേസിൽ ശിക്ഷ പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട പ്രതികൾ സമർപ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. പ്രതികളായ പവന്‍ കുമാര്‍ ഗുപ്ത, മുകേഷ് കുമാര്‍, വിനയ് ശര്‍മ്മ,…
16/12 തുക്കുകയറിനെതിരെ. നിർഭയ പുനഃപരിശോധനാ ഹർജി ; വധശിക്ഷ പോലും കുറവെന്ന് ‘അമ്മ
ഡല്‍ഹി: നിര്‍ഭയ കൂട്ടബലാത്സംഗക്കേസില്‍ വധശിക്ഷ ലഭിച്ച നാലുപ്രതികള്‍ സമര്‍പ്പിച്ച പുനഃപരിശോധന ഹരജിയില്‍ സുപ്രീംകോടതി ഇന്ന് വാദം കേള്‍ക്കും.…
വാളൻ പുളി ഒന്നാതരം ..സൗന്ദര്യo വർധിപ്പിക്കാൻ ഉത്തമ ഔഷധം
വാളൻ പുലി എന്നുകേട്ടാൽ തന്നെ നാവിൽ വെള്ളമൂറും നമ്മുടെ ഭക്ഷണത്തിൽ ദാരാളമായി ഉപയോഗിക്കുന്ന വാളൻ പുലിയിലും ഇലകളിലും ധാരാളം ഔഷധ ഗുണങ്ങൾ ഉണ്ട് . ആരോഗ്യത്തിനു മുഖ…
പെൺകുട്ടികേൾക്കെതിരായ അതിക്രമങ്ങൾ റിപോർട്ടുചെയ്യുമ്പോൾ ഇരയെ തിരിച്ചറിയാതിരിക്കാൻ മാധ്യമങ്ങൾ ശ്രദ്ധിക്കണം
ഇടുക്കി : ബാലപീഡന കേസുകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുമ്പോള്‍ കുട്ടിയെ തിരിച്ചറിയാന്‍ സഹായകമായ വിവരങ്ങള്‍ കടുകൂടുത് ശിക്ഷാര്‍ഹമായ നടപടിയാണെ് സംസ്ഥാന ബാലാവകാശ സംരക്ഷണ…
ഇമിഗ്രേഷന്‍ നയങ്ങള്‍ക്കെതിരേ പ്രതിക്ഷേധിച്ച പ്രമീള ജയ്പാലിനെ അറസ്റ്റ് ചെയ്തു
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ട്രമ്പ് അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ സ്വീകരിച്ചിരിക്കുന്നു സീറോ ടോളന്‍സ് പോളിസിക്കെതിരെ പ്രതിഷേധിച്ച വാഷിംഗ്ടണില്‍ നിന്നുള്ള ഇന്ത്യന്‍…
ഇരുപത്തിയൊന്നുകാരിയായ യുവതി കാമുകനെ ലൈംഗിക ബന്ധത്തിനിടിയാൽ ശ്വാസം മുട്ടിച്ച് കൊന്നശേഷം അവയവങ്ങൾ മുറിച്ച ദുർമന്ത്രവാദം…
മോസ്കൊ : റഷ്യയിലെ അനസ്താസിയ ഒനേഗിന (21),കാമുകനും പോലീസുകാരനയാ ദിമിത്രി സിങ്കെവിച്ച് (24) നെ ലൈംഗിക ബന്ധത്തിനിടയിൽ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊന്നശേഷം ദേവപ്രീതിക്കായി…
കടകളില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാന്‍ നിയമ ഭേദഗതി
തിരുവന്തപുരം : കടകളിലും ഹോട്ടല്‍, റസ്റ്റോറന്‍റ് ഉള്‍പ്പെടെയുളള സ്ഥാപനങ്ങളിലും ജോലിക്ക് നിയോഗിക്കപ്പെടുന്ന സ്ത്രീകള്‍ ലൈംഗിക പീഡനത്തിന് ഇരയാകുന്നത് തടയാന്‍ 1960-ലെ കേരള കടകളും…
മദ്യലഹരിയിൽ തമ്മിൽതല്ലിയ സിറ്റി മേയറേയും ഭര്‍ത്താവിനേയും പോലീസ് ജയിലില്‍ അടച്ചു
ഇലംവുഡ് (ഒഹായൊ): ഇലംവുഡ് മേയര്‍ വില്യം വില്‍സനും ഭര്‍ത്താവ് വില്യം സ്മിത്തും മദ്യപിച്ചു തമ്മില്‍ അടിയുണ്ടാക്കിയതിന് ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തു ജയിലിലടച്ചു. ജൂണ്‍ 25…