Browsing Category
Women
ഇന്ത്യന്‍ അമേരിക്കന്‍ സെനറ്റര്‍ ഡമോക്രാറ്റില്‍ വെര്‍ജീനിയ സ്‌റ്റേറ്റ് ട്രഷറര്‍
2019 ല്‍ വെര്‍ജിനിയ സ്‌റ്റേറ്റ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ അമേരിക്കന്‍ സെനറ്റര്‍ ഗസാല ഹഷ്മിയെ ഡമോക്രാറ്റിക് വെര്‍ജിനിയ സ്‌റ്റേറ്റ് സെനറ്റ് ട്രഷററായി…
ത്രിപുരയിൽകൂട്ട ബലാത്സംഗത്തിനിരയാക്കി 17 കാരിയെ ചുട്ടുകൊന്നു
ത്രിപുരയില്‍ 17 കാരിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് ബലാല്‍ത്സംഗം ചെയ്ത ശേഷം അമ്മയുടെ ഒത്താശയോടെ ജീവനോടെ കത്തിച്ചു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പെൺകുട്ടി…
കോന്നിയിൽ സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകൻ അറസ്റ്റിൽ
കോന്നിയിൽ സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകൻ അറസ്റ്റിൽ. പ്രമാടം വെള്ളപ്പാറ സ്വദേശി സുകേഷാണ് അറസ്റ്റിലായത്.
ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
കാഞ്ഞിരപ്പള്ളിയില്‍ വീട്ടിൽ അതിക്രമിച്ച് കയറി എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചു
കാഞ്ഞിരപ്പള്ളിയില്‍ വീട്ടിൽ അതിക്രമിച്ച് കയറി എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചു. വെള്ളം ചോദിച്ചെത്തിയ ആള്‍ പെൺകുട്ടിയെ ഉപദ്രവിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു. ഒളിവിൽ പോയ പ്രതിയെ…
നരേന്ദ്രമോദി കേന്ദ്രമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തി സുപ്രിയ സുളെ
പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്രമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നെന്ന് എൻസിപി നേതാവും എംപിയുമായ സുപ്രിയ സുളെ. ശരദ്പവാറുമായുള്ള കൂടിക്കാഴ്ചയിലാണ് മോദിയുടെ വാഗ്ദാനമെന്ന് സുളെ…
പട്ടിണി മൂലം കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കൈമാറേണ്ടി വന്ന അമ്മക്ക് ജോലി
പട്ടിണി മൂലം കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കൈമാറേണ്ടി വന്ന അമ്മക്ക് തിരുവനന്തപുരംകോർപറേഷന്‍ ശുചീകരണ വിഭാഗത്തിൽ തൊഴിൽ നൽകി. നിയമന ഉത്തരവ് മേയർ അമ്മക്ക് കൈമാറി.
നടിയെ ആക്രമിച്ച കേസ്മെമ്മറികേസ് കാർഡും ദൃശ്യങ്ങളുംവേണം ; ദിലീപിന്റെ ഹർജിയിൽ സുപ്രിം കോടതി ഇന്ന് വിധി പറയും
നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡും ദൃശ്യങ്ങളും ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജിയിൽ സുപ്രിം കോടതി ഇന്ന് വിധി പറയും. മെമ്മറി കാർഡ് നല്കുന്നത് അനീതി ആകും എന്നാണ് നടിയുടെ…
യൂണിവേഴ്‌സിറ്റി കാര്‍ ഗാരേജില്‍ ഇന്ത്യൻ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തി
ഇല്ലിനോയി യൂണിവേഴ്‌സിറ്റി ഗാരേജില്‍ നവംബര്‍ 23-നു ശനിയാഴ്ച പുലര്‍ച്ചെ കാര്‍ എടുക്കുന്നതിനു എത്തിച്ചേര്‍ന്ന യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനി റൂത്ത് ജോര്‍ജിനു (19) ദാരുണാന്ത്യം.…
കൂടത്തായി കൊലപാതകപരമ്പര മരണകാരണം വിഷം ഉള്ളില്‍ ചേന്നന്ന് മെഡിക്കൽ ബോർഡ്
കൂടത്തായി കൊലപാതകപരമ്പരയിലെ മരണങ്ങളെല്ലാം വിഷം ഉള്ളില്‍ ചെന്നാണെന്ന സ്ഥിരീകരണവുമായി മെഡിക്കല്‍ ബോര്‍ഡ്. മരണങ്ങള്‍ക്ക് കാരണമായത് സയനഡ് ആകാമെന്ന നിരീക്ഷണവും മെഡിക്കല്‍ ബോര്‍ഡ്…
ശബരിമലവിധി എജി മുഖ്യമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും
ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട ഇന്നലെത്തെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ അഡ്വക്കറ്റ് ജനറല്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.നാളെ നടതുറക്കുന്ന…