Browsing Category

Women

ട്രംപിന് രാഷ്ട്രപതി ഭവനില്‍ ഔദ്യോഗിക സ്വീകരണം; രാജ്ഘട്ടില്‍ പുഷ്പചക്രം സമർപ്പിച്ചു

ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി രാഷ്ട്രപതിഭവനിെത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനും ഭാര്യ മെലനിയയ്ക്കും ആചാരപരമായ സ്വീകരണം നല്‍കി. പത്തുമണിക്ക് രാഷ്ട്രപതിഭവന്‍ അങ്കണത്തില്‍…

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കൻ പ്രസിഡന്റ് അഹമ്മദാബാദിൽ എത്തി

ഡൊണാൾഡ് ട്രംപ് ഇന്ത്യയിലേത്തി . ഭാര്യ മെലാനിയ, മകൾ ഇവാൻക,, ഇവാൻകയുടെ ഭർത്താവ് ജെറാദ് കുഷ്നർ എന്നിവർക്കൊപ്പം വലിയൊരു പ്രതിനിധി സംഘവും ട്രംപിനൊപ്പം ഇന്ത്യയിലെത്തിയിട്ടുണ്ട്

വൃദ്ധയെ തട്ടിക്കൊണ്ടുപോയി തലയ്ക്കടിച്ച് ആഭരണം കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍

ബസ് കാത്തുനിന്ന വൃദ്ധയെ ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയി തലയ്ക്കടിച്ച് ആഭരണം കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍. തൊടുപുഴ സ്വദേശികളായ ജാഫര്‍, സിന്ധു എന്നിവരാണ് പിടിയിലായത്.

ശ്രീ​ല​ങ്ക​യി​ല്‍ ബു​ര്‍​ഖ നി​രോ​ധി​ക്കാ​ന്‍ നീക്കം

കൊ​ളം​ബോ: ശ്രീ​ല​ങ്ക​യി​ല്‍ ബു​ര്‍​ഖ ഉ​പ​യോ​ഗി​ക്കു​ന്ന​ത് നി​രോ​ധി​ക്കാ​ന്‍ നീക്കം. രാ​ജ്യ​സു​ര​ക്ഷ കൈ​കാ​ര്യം ചെ​യ്യു​ന്ന പാ​ര്‍​ല​മെ​ന്‍റ​റി കാ​ര്യ​സ​മി​തി​യാ​ണ്…

6 കുട്ടികള്‍ മരിച്ച സംഭവത്തില്‍ ദുരൂഹത ഇല്ല മരണം ജനിതക രോഗം മൂലം

തിരൂരിൽ ഒൻപത് വർഷത്തിനിടെ 6 കുട്ടികള്‍ മരിച്ച സംഭവത്തില്‍ ദുരൂഹത നീങ്ങുന്നു. കുട്ടികളുടെ മരണം സംഭവിച്ചത് ജനിതക പ്രശ്നങ്ങൾ കൊണ്ടാകാമെന്നാണ് മരിച്ച 2 കുട്ടികളെ ചികിത്സിച്ച ഡോക്ടർ…

കുഞ്ഞിനെ കൊന്നത് കാമുകനൊപ്പം പോകാൻ : ശരണ്യ

കാമുകനൊത്തുളള ജീവിതത്തിനായി ഭര്‍ത്താവിനെയും കുഞ്ഞിനെയും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ കൃത്യമായി ആസൂത്രണം ചെയ്താണ് ശരണ്യ കുഞ്ഞിനെ കൊന്നതെന്ന് പോലീസ് പറയുന്നു കുഞ്ഞിനെ പുലർച്ചെ…

മങ്ക അനന്റ്റ്റ്മുല യു എസ് ഹൗസ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി

വെര്‍ജീനിയായില്‍ നിന്നും യു എസ് ഹൗസ് പ്രതിനിധിയായി മത്സരിക്കുമെന്ന് ഇന്ത്യന്‍ അമേരിക്കന്‍ വംശഡ മങ്ക അനന്ററ്റ്മുല. വെര്‍ജീനിയായില്‍ നിന്നും ആദ്യമായി യു എസ് ഹൗസിലേക്ക് മത്സരിക്കുന്ന…

പ്രണയ ദിനത്തില്‍ ഡാലസ് ജയിലില്‍ വനിതാ തടവുകാരുടെ നൃത്തം

പ്രണയദിനം അവിസ്മരണീയമാക്കി ഡാലസ് കൗണ്ടി ജയിലിലെ വനിതാ തടവുകാര്‍. വിവിധ കുറ്റങ്ങള്‍ക്കു ശിക്ഷിക്കപ്പെട്ട വനിതകള്‍ ജയിലഴിക്കു പുറത്തു വന്നു താളത്തിനൊത്തു ചുവടു വച്ചു. ജയില്‍…

കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1523 ആയി

കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1523 ആയി.ചൈനയിലെ കൊറോണ വൈറസ് 2,600 ലധികംപേർക്ക് പുതിയ സ്ഥിരീകരിച്ചതായി ദേശീയ ആരോഗ്യ കമ്മീഷൻ ശനിയാഴ്ച അറിയിച്ചു ഈജിപ്തില്‍ ഒരു വിദേശ പൌരന്…

സ്വന്തം മകളെ വർഷങ്ങളായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ അച്ഛൻ മരണവരെ തടവ് 

സ്വന്തം മകളെ ആവർത്തിച്ച് പീഡിപ്പിച്ച പിതാവിന് മരണം വരെ തടവ് ശിക്ഷ വിധിച്ച് കോടതി. രാജസ്ഥാൻ ഝൽവറിലെ പ്രത്യേക പോക്സോ കോടതിയുടെതാണ് ഉത്തരവ്തടവിന് പുറമെ  പ്രതിക്ക് 70000 രൂപ പിഴ…