Browsing Category
weather
നിവാര്‍ അതിതീവ്ര ചുഴലിക്കാറ്റായി തെക്ക്-കിഴക്കന്‍ തീരത്തേക്ക്,തമിഴ്‌നാട്ടിലെ 13 ജില്ലകളില്‍ നവംബര്‍ 26ന് പൊതു അവധി
നിവാര്‍ അതിതീവ്ര ചുഴലിക്കാറ്റായി തെക്ക്-കിഴക്കന്‍ തീരത്തേക്ക് അടുക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി തമിഴ്നാട്.
നിവാർ ഇന്ന് തീരം തൊടും പുതുച്ചേരിയിലും തമിഴ്‌നാട്ടിലും ആന്ധ്രായിലും അതീവ ജാഗ്രത
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട, നിവാർ ചുഴലിക്കാറ്റ് ഇന്ന് രാത്രി, എട്ടിനും പത്തു മണിയ്ക്കുമിടയിൽ കര തൊടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. രാവിലെയോടെ തന്നെ, കാറ്റ് അതിതീവ്രരൂപം…
നിവാർ അതിതീവ്ര ചുഴലിക്കാറ്റാവുമെന്ന് മുന്നറിയിപ്പ് തമിഴ്‌നാട്ടിലും ആന്ധ്രായിലും അതീവ ജാഗ്രത പുതുച്ചേരിയിൽ നിരോധാജ്ഞ
നിവാര്‍ ചുഴലിക്കാറ്റ് ബുധനാഴ്ച വൈകീട്ടോടെ തീരംതൊടുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നാളെ പൊതുഅവധി പ്രഖ്യാപിച്ചു.
ന്യൂന മർദ്ദം ഒറ്റപ്പെട്ട ശക്തമായ മഴ,കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജാഗ്രത നിർദേശം
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചുതിരുവനന്തപുരം, കോട്ടയം, എറണാകുളം, ഇടുക്കി,…
കനത്ത മഴ ഹൈദരാബാദിൽ കെടുതിയിൽ മരിച്ചവരുടെ എണ്ണം 50 കവിഞ്ഞു
കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തിൽ ഹൈദരാബാദിൽ കനത്ത നാശനഷ്ടം. മഴക്കെടുതിയെത്തുടർന്ന് ഇതുവരെ 50 പേരാണ് മരണപ്പെട്ടത്.
ന്യൂനമർദം സംസ്ഥാനത്ത് മഴ കനക്കും: ഇടുക്കി ,കണ്ണൂർ ,കാസർകോട് ജില്ലകളിൽ മുന്നറിയിപ്പ്
സംസ്ഥാനത്ത് മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ ഇന്ന് ഒരു ന്യൂനമർദം രൂപമെടുത്തേക്കും
നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് മുല്ലപെരിയാറിൽ ജലനിരപ്പ് 136 അടി പിന്നിട്ടു
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാല് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന മുന്നറിയിപ്പ് തുടരും
സംസ്ഥാനത്ത് അതിതീവ്ര മഴ; ഏഴ് ജില്ലകളിൽ റെഡ് അലർട്ട്
മലയോര മേഖലകളിൽ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും മുൽകരുതൽ നിർദ്ദേശങ്ങളോട് സഹകരിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി.
കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി
കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. അമ്മയും കുഞ്ഞും, രണ്ട് കുട്ടികളും, അഞ്ച് സ്ത്രീകളും അടക്കമുള്ളവർ മരിച്ചവരിൽ പെടും