Browsing Category

Uncategorized

ഭരണ പരിഷകര കമ്മീഷനെതിരെയുള്ള  സി ദിവാകരന്റെ പ്രസ്താവനക്ക് മറുപടിയുമായി  വി എസ് 

ഭരണ പരിഷ്കാര കമ്മീഷനെയും തോമസ് ഐസക്കിനെയുംപേരെടുത്തു വിമാരിശിച്ച  സി പി ഐ നേതാവും മുൻമന്ത്രിയുമായ  സി ദിവാകരന് മറുപടിയുമായി  ഭരണപരിഷ്‌കരകമ്മിഷൻ ചെയർമാൻ വി എസ്  അച്യുതാന്ദൻ …

രാജ്യത്തെ 59 മണ്ഡലങ്ങളില്‍ നാളെ ആവസാനഘട്ട വോട്ടെടുപ്പ്

542 മണ്ഡലങ്ങളിലെ വോട്ടെടുപ്പാകും നാളെ പൂർത്തിയാകുക. തമിഴ് നാട്ടിലെ ഒരു മണ്ഡലത്തിലെ വോട്ടെടുപ്പ് റദ്ദാക്കിയിരുന്നു. എക്സിറ്റ് പോൾ സൂചനകൾ നാളെ വൈകിട്ട് പുറത്തു വരും

ഗര്‍ഭചിദ്രം നടത്തിയാൽ ഡോക്ടര്‍മാര്‍ക്ക് 99 വര്‍ഷം ശിക്ഷ ഉറപ്പാക്കുന്ന ഗര്‍ഭചിദ്ര നിരോധന നിയമം അലബാമയില്‍ ഗവര്‍ണ്ണര്‍…

ഗര്‍ഭചിദ്രം നടത്തുന്ന ഡോക്ടടര്‍മാര്‍ക്ക് 99 വര്‍ഷം വരേയോ, ജീവപര്യന്തമോ ജയില്‍ ശിക്ഷ ഉറപ്പാക്കുന്ന കര്‍ശന ഗര്‍ഭചിദ്ര നിരോധന നിയമം അലബാമ സെനറ്റ് പാസ്സാക്കി. മെയ് 13 ചൊവ്വാഴ്ച…

ഗോഡ്‌സെ ദേശസ്‌നേഹിയാണെന്ന പരാമർശം ; പ്രജ്ഞ സിംഗ് താക്കൂറിന് മാപ്പില്ല മോദി

ഗാന്ധിജിയുടെ ഘാതകൻ നാഥുറാം വിനായക് ഗോഡ്‌സെ ദേശസ്‌നേഹിയാണെന്നുള്ള ഭോപ്പാൽ ബിജെപി സ്ഥാനാർത്ഥിയും മാലേഗാവ് സ്‌ഫോടന കേസിലെ പ്രതിയുമായ പ്രജ്ഞ സിംഗ് താക്കൂറിന്റെ പ്രസ്താവനക്കെതിരെ…

തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ വടക്കുംനാഥ ക്ഷേത്രത്തിലെത്തി; പൂര വിളംബരം കര്‍ശന സുരക്ഷയിൽ

തൃശൂര്‍ പൂരം വിളംബരത്തിന് വിവാദങ്ങൾക്കൊടുവിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തി.വിലക്ക് നീങ്ങിയ തെച്ചിക്കോട്ട് കാവ് രാചന്ദ്രന്‍  തുടര്‍ച്ചയായ ആറാം വര്‍ഷമാണ് നെയ്തലക്കാവ് ഭഗവതിയുടെ…

ഭാര്യയെയും കുഞ്ഞിനെയും തീ കൊളുത്തി കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു.

കളമശേരിയില്‍ ഭാര്യയെയും കുഞ്ഞിനെയും തീ കൊളുത്തി കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു. കുസാറ്റ് വിദ്യാനഗര്‍ റോഡിലാണ് സംഭവം. ഹോട്ടല്‍ ജീവനക്കാരനായ സജിയാണ് ഭാര്യ ബിന്ദുവിനെയും മകന്‍…

സി ഐ എം കള്ളവോട്ട് ചെയ്താലും തൻ വിജയിക്കും കെ മുരളീധരൻ

എന്തൊക്കെ കള്ളത്തരം കാണിച്ചാലും വടകര മണ്ഡലത്തില്‍ 25,000ല്‍ കുറയാത്ത ഭൂരിപക്ഷത്തിന് താന്‍ ജയിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്‍. കള്ളവോട്ടിലൂടെ തന്റെ ഭൂരിപക്ഷം…

ശ്രീലങ്കയിൽ വ്യത്യസ്ത സ്ഫോടനങ്ങളിൽ156പേർ കൊല്ലപ്പെട്ടു ഇരുന്നൂറിലധികം പേർക്ക് പരിക്ക്

കൊളംബോ: ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലുണ്ടായ സ്ഫോടന പരമ്പരകളില്‍ 156 പേര് കൊല്ലപ്പെട്ടതായി സ്ഥികരിച്ചു മുന്നൂറോളം പേര്‍ക്ക് പരിക്കേറ്റാട്ടുണ്ട് . കൊളംബോയിലെ കത്തോലിക്ക…

കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത.

കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. മലപ്പുറം, പാലക്കാട്, വയനാട്, കോഴിക്കോട്, തൃശ്ശൂർ എന്നീ ജില്ലകളിൽ ഉരുൾപൊട്ടാൻ സാധ്യതയുണ്ട്. മണിക്കൂറിൽ 50-60 കിലോമീറ്റർ…

കെ​എം മാ​ണി​യു​ടെ ഭൗ​തി​ക ശ​രീ​രം പാ​ലാ​യി​ലെ ക​രി​ങ്ങോ​ഴ​ക്ക​ൽ വീ​ട്ടി​ൽ എ​ത്തി​ച്ചു സം​സ്കാ​രം ഇന്ന് 3 മണിക്ക്

അ​ന്ത​രി​ച്ച കേ​ര​ളാ കോ​ൺ​ഗ്ര​സ്-എം ചെ​യ​ർ​മാ​നും മു​ൻ​മ​ന്ത്രി​യു​മാ​യ കെ​എം മാ​ണി​യു​ടെ ഭൗ​തി​ക ശ​രീ​രം പാ​ലാ​യി​ലെ ക​രി​ങ്ങോ​ഴ​ക്ക​ൽ വീ​ട്ടി​ൽ എ​ത്തി​ച്ചു. പ്രിയ നേതാവിന്…