Browsing Category
Uncategorized
യു ഡി എഫ് തീരുമാനം നീതിപൂർവ്വം പി ജെ ജോസഫ്
ജോസ് വിഭാഗത്തെ സംബന്ധിച്ച് യുഡിഎഫിന്റേത് നീതിപൂര്‍വ്വമായ തീരുമാനമാണെന്ന് പി ജെ ജോസഫ്
ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച പ്രതികള്‍ വൻതട്ടിപ്പു സംഘത്തിലെകണ്ണികൾ
നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച പ്രതികള്‍ വലിയ തട്ടിപ്പ് റാക്കറ്റിലെ അംഗങ്ങളാണെന്നാണ് പ്രാഥമിക വിലയിരുത്തൽ
പത്തൊൻപതാം ദിവസ്സം പെട്രോൾ വിലകൂട്ടി ഡീസലിന് 12 പൈസയും പെട്രോളിന് 16 പൈസയുമാണ് കൂട്ടിയത്
ഇന്ധന വില ഇന്നും കൂട്ടി. ഒരു ലിറ്റർ ഡീസലിന് 12 പൈസയും പെട്രോളിന് 16 പൈസയുമാണ് കൂട്ടിയത്
ഷംന കാസിമിൽ നിന്നുംപണം കവരാൻ ശ്രമിച്ച സംഘ നിരവധി പേരെ കബളിപ്പിച്ച പണത്തട്ടിയായതായി പോലീസ്
ഷംന കാസിം വിവാഹ തട്ടിപ്പിന് പിന്നിൽ നിരവധി പേരെന്ന് പോലീസ്. രണ്ടു പേർ കൂടി ഉടൻ പിടിയിലാകുമെന്നും തട്ടിപ്പിന് പിന്നിൽ വൻ ആസൂത്രണമുണ്ടെന്നും പോലീസ് പറയുന്നു
ഇന്ത്യ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചെന്ന് ചൈന
ഇന്ത്യ ചൈന അതിർത്തി പ്രശ്നത്തിൽ ഇന്ത്യ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘി ചെന്ന് ആരോപണവുമായി ചൈന രംഗത്ത്
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി,കൊല്ലത്ത് കോവിഡ് ചികിത്സയിൽ കഴിഞ്ഞിരുന്ന ആൾ മരിച്ചു
സംസ്ഥാനത്ത് ഒരാൾ കുടി കോവിഡ്ബാധിച്ചു മരിച്ചു കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാർ (68) ആണ് മരിച്ചത്
അച്ഛൻ വലിച്ചെഞ്ഞു കൊലപ്പെടുത്താൻ ശ്രമിച്ച കുഞ്ഞിന്റെ ആരോഗ്യ നിലയിൽ പുരോഗതി കുഞ്ഞ് കരയുകയും തനിയെ കൈകാലുകൾ അനക്കുകയും…
അങ്കമാലിയിൽ അച്ഛൻ വലിച്ചെറിഞ്ഞതിനെ തുടർന്ന് തലച്ചോറിന് ക്ഷതം ഏറ്റ് ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞിന്റെ ആരോഗ്യനിലയിൽ പുരോഗതി
ഇന്ത്യ ചൈന ഏറ്റുമുട്ടലിൽ കമാൻഡിങ് ഓഫിസറും കൊല്ലപ്പെട്ടുവെന്ന് സമ്മതിച്ച് ചൈനപ്രശന പരിഹാരത്തിന് തിരക്കിട്ട ചർച്ച
ഇന്ത്യ ചൈന അതിര്‍ത്തിയിലെ സൈനിക വിന്യാസം വിലയിരുത്താന്‍ കരസേനാ മേധാവി ജനറല്‍ മുകുന്ദ് നരവനെ ഇന്ന് ലഡക്കിൽ എത്തും
കുടുംബത്തിന്റെ വെളിച്ചമാണ് മാതാവെങ്കിൽ നെടുംതൂണാണ് പിതാവ് – ബിഷപ്പ് മാർ ഫിലക്സിനോസ്
ഡാളസ്; മാതാവ് ഒരു കുടുംബത്തിന്റെ വെളിച്ചമാണെങ്കിൽ ആ കുടുംബത്തെ ഭദ്രമായി താങ്ങി നിർത്തുന്ന നെടും തൂണാണ് പിതാവെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു, നോർത്ത് അമേരിക്ക യൂറോപ്പ്…
സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത ജില്ലകളിൽ യെലോ അലേർട്ട്
സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ കനത്ത മഴ തുടരുന്നു. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളില്‍ ചിലയിടങ്ങളില്‍ ശക്തമയായ…