Browsing Category
Uncategorized
യു.പി ബല്‍റാംപൂരിലും ദളിത് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗത്തിനിരയായി കൊന്നു
യു.പി ബല്‍റാംപൂരിലും ദളിത് വിദ്യാർത്ഥി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു. പെണ്‍കുട്ടിയുടെ കാലുകളും ഇടുപ്പും തകർന്നിരുന്നു
സംസ്ഥാനത്ത് ഇന്ന് 7354 പേര്‍ക്ക് കോവിഡ്; 3420 പേര്‍ക്ക് രോഗമുക്തി.മരണം 22
കേരളത്തില്‍ ഇന്ന് 7354 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 1040, തിരുവനന്തപുരം 935, എറണാകുളം 859, കോഴിക്കോട് 837, കൊല്ലം 583, ആലപ്പുഴ 524,…
മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു
മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു. 82 വയസായിരുന്നു. ഡല്‍ഹിയില്‍ വെച്ചായിരുന്നു അന്ത്യം
ബിനീഷ് കോടിയേരിയുടെ സ്വത്തു വിവരങ്ങൾ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് പരിശോധിക്കുന്നു
ബിനീഷിൻ്റെ മുഴുവൻ ആസ്തിയും സംബന്ധിച്ച വിവരങ്ങളും ശേഖരിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഇതിനായി ബാങ്കുകൾക്കും ഇഡി നോട്ടീസ് നൽകി. ആസ്തി വിവരം ലഭിച്ച ശേഷം ബിനീഷിനെതിരെ കൂടുതൽ…
കശ്മീര്‍ വിഷയത്തിലെ പാക് പ്രധാനമന്ത്രിയുടെ വിവാദ പരാമര്‍ശം യു.എന്‍ പൊതുസഭയില്‍നിന്ന് ഇന്ത്യ ഇറങ്ങിപ്പോയി
പാക് പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ യു.എന്‍ പൊതുസഭയില്‍നിന്ന് ഇന്ത്യ ഇറങ്ങിപ്പോയി, പ്രതിഷേധം കശ്മീര്‍ വിഷയത്തിലെ വിവാദ പരാമര്‍ശത്തില്‍. ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി…
സഭയുടെ പവിത്രത നഷ്ടപ്പെടുത്തി: പ്രതിഷേധിച്ച 8 പേർക്ക് സസ്പെന്‍ഷന്‍
കാര്‍ഷിക ബില്ലുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ നടന്നത് മോശം കാര്യങ്ങളെന്ന് ഉപരാഷ്ട്രപതി. തൃണമൂല്‍ എംപി ഡെറിക് ഒബ്രയനെ പേരെടുത്ത് പറഞ്ഞ് താക്കീത് ചെയ്തു. ഇവർ പുറത്തേക്ക് പോകണമെന്ന്…
മുംബൈക്ക് സമീപം ഭീവണ്ടിയില്‍ ഫ്ലാറ്റ് തകര്‍ന്ന് എട്ട് മരണം
മഹാരാഷ്ട്രയിലെ മുംബൈക്ക് സമീപം ഭീവണ്ടിയില്‍ ഫ്ലാറ്റ് തകര്‍ന്ന് എട്ട് മരണം.
പ്രസിഡന്റ് തിരഞ്ഞെടുപ്പ്: മിനസോട്ട ഉൾപ്പെടെ നാലു സംസ്ഥാനങ്ങളില്‍ ഏർലി വോട്ടിങ് ആരംഭിച്ചു
പൊതുതിരഞ്ഞെടുപ്പിനുള്ള ഏർലി വോട്ടിങ്ങ് വെള്ളിയാഴ്ച മിനിസോട്ട ഉൾപ്പെടെ നാലു സംസ്ഥാനങ്ങളിൽ ആരംഭിച്ചു. വെർജീനിയ, സൗത്ത് ഡെക്കോട്ട, വയോമിംഗ് എന്നിവയാണ് മറ്റു മൂന്നു സംസ്ഥാനങ്ങൾ
പോപ്പുലർ നിക്ഷേപ തട്ടിപ്പ് കേസിൽ പ്രധാന പ്രതി റിയ ആൻ തോമസ് അറസ്റ്റിൽ
പോപ്പുലർ നിക്ഷേപ തട്ടിപ്പ് കേസിൽ അഞ്ചാംപ്രതി റിയ ആൻ തോമസ് അറസ്റ്റിൽ. മലപ്പുറം നിലമ്പൂരിൽ ഒളിവിൽ കഴിയവേ ആണ് റിയയെ ഇന്നലെ രാത്രി പൊലീസ് അറസ്റ്റ് ചെയ്തത്
സ്വര്‍ണക്കടത്ത് കേസ് പ്രതി കെ.ടി.റമീസിന് ജാമ്യം
സ്വര്‍ണക്കടത്ത് കേസ് പ്രതി കെ.ടി.റമീസിന് ജാമ്യം. സ്വര്ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് റജിസ്റ്റര്‍ ചയ്ത കേസിലാണ് കൊച്ചിയിലെ കോടതി ജാമ്യം അനുവദിച്ചത്.