Browsing Category
Uncategorized
കിഴക്കൻ ലഡാക്കില്‍ ചൈന കൂടുതൽ സൈനികരെ വിന്യസിച്ചതായി കരസേനാ മേധാവി ജനറൽ എം എം നരവാനേ
കിഴക്കൻ ലഡാക്കില്‍ ചൈന കൂടുതൽ സൈനികരെ വിന്യസിച്ചതായി കരസേനാ മേധാവി ജനറൽ എം എം നരവാനേ. ചൈനയുമായുള്ള അതിർത്തിയിലെ ആശങ്ക ഒഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കിഴക്കൻ ലഡാക്കിൽ…
മമതയ്ക്ക് മുഖ്യമന്ത്രിയായി തുടരാനാകുമോ ? ഇന്നറിയാം ഭവാനിപൂരിൽ വോട്ടെണ്ണൽ
ശ്ചിമ ബംഗാളിൽ ഭവാനിപൂരില്‍ ഉൾപ്പെടെ നടന്ന നിയമസഭാ ഉപതെരെഞ്ഞെടുപ്പില്‍ വോട്ടെണ്ണൽ ഇന്ന്. ഭവാനിപൂരിൽ നിന്ന് ജനവിധി തേടിയ മമതാ ബാനർജിക്ക് മുഖ്യമന്ത്രി പദവി നിലനിർത്താൻ ജയം…
ചക്രവാതച്ചുഴി,ശക്തമായ മഴ തുടരും ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരും. ആറ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് മുന്നറിയിപ്പുള്ളത്
ഇന്ന് 13,217 പേര്‍ക്ക് കൊവിഡ്ആകെ മരണം 25,303 ആയി.
കേരളത്തില്‍ ഇന്ന് 13,217 പേര്‍ക്ക് കൊവിഡ്-19 (Covid-19) സ്ഥിരീകരിച്ചു. എറണാകുളം 1730, തിരുവനന്തപുരം 1584, തൃശൂര്‍ 1579, കോഴിക്കോട് 1417, കൊല്ലം 1001, കോട്ടയം 997, പാലക്കാട് 946,…
മോൻസൻ മാവുങ്കലിന്റെ വിശ്വരൂപം ക്രൈംബ്രാഞ്ച് പിടിക്കിച്ചെടുത്തു
പുരാവസ്തു-സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിന്റെ മ്യൂസിയത്തിൽ ക്രൈംബ്രാഞ്ച് റെയ്ഡ്. കലൂരിലെ മ്യൂസിയത്തിൽ ഇന്ന് പുലർച്ചെയോടെയായിരുന്നു പരിശോധന
ശിൽപിയുടെ പരാതി മോൻസൺ മാവുങ്കലിനെതിരെ വീണ്ടും കേസെടുത്ത് ക്രൈംബ്രാഞ്ച്
മോൻസൺ മാവുങ്കലിനെതിരെ വീണ്ടും കേസെടുത്ത് ക്രൈംബ്രാഞ്ച്. തിരുവനന്തപുരം സ്വദേശിയായ ശിൽപി സുരേഷിനെ പണം നൽകാതെ കബളിപ്പിച്ചതിനാണ് കേസ്.
പണം തട്ടാൻ മോന്‍സണ്‍ മാവുങ്കല്‍ ബാങ്ക് രേഖകൾ കൃത്രിമായി സൃഷ്ടിച്ചു
കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കല്‍ തട്ടിപ്പിനായി ബാങ്ക് രേഖകൾ വ്യാജമായി ചമച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തി .ബാങ്ക് അകൗണ്ടുകളിൽ പണം എത്തുമ്പോൾ…
പുരാവസ്തുക്കളുടെ മറവിൽ കോടികളുടെ തട്ടിപ്പ് മോൻസൻ മാവുങ്കലിനെ കെ സുധാകരന്‍ സഹായിച്ചെന്ന് പരാതി.
പുരാവസ്തുക്കളുടെ മറവിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൻ മാവുങ്കലിനെ കെ സുധാകരന്‍ സഹായിച്ചെന്ന് പരാതി. സുധാകരൻ എംപി നേരിട്ട് ഇടപെട്ടുവെന്നാണ് പരാതിക്കാരനായ അനൂപ്…
കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിൽ നിന്നും വി എം സുധീരൻ രാജിവച്ചു.
കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിൽ നിന്നും വി എം സുധീരൻ രാജിവച്ചു. കടുത്ത അതൃപ്തിയെ തുടർന്നാണ് രാജിയെന്ന് സുധീരൻ പ്രതികരിച്ചു.
കാമുകനുമായി ജിവിക്കാൻ ഭർത്താവിനെ കൊന്ന് രാസവസ്തുവിൽ ലയിപ്പിച്ചു
കാമുകനുമായി ജിവിക്കാൻ ഭാര്യയുടെ ആസൂത്രണ കൊലപാതകം. ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം രാസവസ്തുവിൽ ലയിപ്പിച്ചു .ബിഹാറിലെ മുസാഫർപൂർ ജില്ലയിലാണ് സംഭവം.