Browsing Category

Uncategorized

ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്; കടലില്‍ പോകരുത്

40-50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മാലദ്വീപ്, കന്യാകുമാരി മേഖലകളില്‍ ഏപ്രില്‍ 13നും, ലക്ഷദ്വീപ് മേഖലയില്‍ 14നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന്…

കോമണ്‍വെല്‍ത്ത് ഗെയിംസ്; രണ്ട് മലയാളി താരങ്ങളെ പുറത്താക്കി

കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ രണ്ട് മലയാളി താരങ്ങളെ പുറത്താക്കി.  കെടി ഇര്‍ഫാനും രാകേഷ് ബാബുവുമാണ് പുറത്തായത്.ഇരുവരുടേയും അക്രഡിറ്റേഷന്‍ റദ്ദാക്കി സസ്പെന്‍ഡ് ചെയ്തതായി അധികൃതര്‍…

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്കവിപണി; ദേഹത്ത് തീപ്പൊരി വീണാലും പൊള്ളാത്ത തരം ചൈനീസ് പടക്കങ്ങള്‍ വിപണിയിലെ താരം

വിഷു അടുത്തതോടെ സജീവമായി പടക്ക വിപണി.ദേഹത്ത് തീപ്പൊരി വീണാലും പൊള്ളാത്ത തരം ചൈനീസ് പടക്കങ്ങളാണ് ഈ വിഷു സീസണിലെ പ്രധാന ആകർഷണം.തമിഴ്നാട്ടിലെ ശിവകാശി,കോവിൽപട്ടി എന്നീ സ്ഥലങ്ങളിൽ…

അര്‍ധരാത്രിയില്‍ പണിമുടക്ക് പ്രഖ്യാപിച്ച് രോഗികളെ വലച്ച ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും

സര്‍ക്കാര്‍ ആശുപത്രികളില്‍ അനധികൃതമായി ഹാജരാകാതിരിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ നടപടിക്കൊരുങ്ങി ആരോഗ്യവകുപ്പ്.മുന്‍കൂട്ടിയുള്ള അവധി അനുവദിക്കപ്പെടാതെ ഡോക്ടര്‍മാര്‍ ആശുപത്രികളില്‍…

ശ്രീജിത്തിന്‍റെ മരണം: കസ്റ്റഡിയിലെടുത്ത പൊലീസുകാരെ വിട്ടയച്ചു

വരാപ്പുഴ ശ്രീജിത്തിന്‍റെ മരണത്തില്‍ കസ്റ്റഡിയിലെടുത്ത പൊലീസുകാരെ വിട്ടയച്ചു. ആവശ്യമെങ്കില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് വിട്ടയച്ചത്. രാവിലെയാണ് ഇവരെ ചോദ്യം…

ബധിരയും മൂകയുമായ യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ.

​കൊല്ലം: കണ്ണനല്ലൂരില്‍ ബധിരയും മൂകയുമായ യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കണ്ണനല്ലൂര്‍ ചേരിക്കോണം കോളനി ചിറയില്‍ വീട്ടില്‍ മഹേഷാണ് (23) അറസ്റ്റിലായത്. മൂത്ത സഹോദരിയോടൊപ്പം…

ഉ​ന്നാ​വോ കൂ​ട്ട മാ​ന​ഭം​ഗം: ബി​ജെ​പി എം​എ​ൽ​എ ക​സ്റ്റ​ഡി​യി​ൽ

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഉ​ന്നാ​വോ​യി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ൽ ബി​ജെ​പി എം​എ​ൽ​എ കു​ൽ​ദീ​പ് സിം​ഗ് സെ​ൻ​ഗാ​ർ…

കേരളത്തിലെ ക്രിക്കറ്റ് പ്രമികള്‍ക്ക് നിരാശ; ഐപിഎല്‍ തിരുവനന്തപുരത്തേയ്ക്കില്ല

തിരുവനന്തപുരത്ത് ഐപിഎല്‍ മത്സരങ്ങള്‍ കാണാമെന്ന് പ്രതീക്ഷിച്ചിരുന്നവര്‍ക്ക് നിരാശ. കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ ചെന്നൈയുടെ ഹോം മൽസരങ്ങള്‍…

തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തില്‍ 4 മലയാളികള്‍ മരിച്ചു

വാഹനാപകടത്തിൽ 4 മലയാളികൾ മരിച്ചു. തമിഴ്നാട് ഡിണ്ടിഗൽ വത്തലഗുണ്ടിൽ രാവിലെ 10.20 നാണ് ബസും മലയാളികൾ സഞ്ചരിച്ചിരുന്ന കാറും അപകടത്തിൽപെട്ടത്. കോഴിക്കോട് ഫറോക് അഴിഞ്ഞിലം സ്വദേശികളായ…

കേരള പൊലീസിൽ ആറാമത് ബറ്റാലിയനും തുടങ്ങാൻ സർക്കാരിന്റെ അംഗീകാരം. കോഴിക്കോട് പുതിയ ബറ്റാലിയൻ

കേരള പൊലീസിൽ ആറാമത് ബറ്റാലിയനും തുടങ്ങാൻ തത്വത്തിൽ സർക്കാരിന്റെ അംഗീകാരം. കോഴിക്കോട് കിനാലൂർ ആസ്ഥാനമായാണു പുതിയ ബറ്റാലിയൻ. ഇതുസംബന്ധിച്ച ഫയലുകൾ ഡിജിപി പരിശോധിച്ച്…