Browsing Category

Travel

രുചിയുടെ രാജാവ് ആ​ന്ത​ണി ബൊ​ർ​ദ്വ​യ്ൻ ജീവനൊടുക്കി

"പാ​ർ​ട്സ് അ​ണ്‍​നോ​ണ്‍’ അ​ദ്ദേ​ഹ​ത്തി​ന് ഏ​റെ പ്ര​ശ​സ്തി നേ​ടി ന​ൽ​കി. പ​രി​പാ​ടി​യു​ടെ അ​ടു​ത്ത എ​പ്പി​സോ​ഡ് ചി​ത്രീ​ക​രി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് ബൊ​ർ​ദ്വ​യ്ൻ…

ഓഡി Q4 2019ൽ വിപണിയിലെത്തും.

ലോക വാഹന വിപണിയെ ത്രസിപ്പിക്കാന്‍ ഓഡി Q4 2019ൽ വിപണിയിലെത്തും. സ്പോർട്സ് യൂട്ടിലിറ്റി ശ്രേണിയിൽ Q3 ക്കും Q5 നും ഇടയിലായിരിക്കും പുതിയ മോഡലിന്റെ സ്ഥാനം. നേരത്തെ മുഖം…

ഇന്ത്യന്‍ വിപണിയില്‍ തരംഗമാകാന്‍ ടിവിഎസ് അപാച്ചെ RTR 180 റേസ് എഡിഷന്‍.

ഇന്ത്യന്‍ വിപണിയില്‍ തരംഗമാകാന്‍ ടിവിഎസ് അപാച്ചെ RTR 180 റേസ് എഡിഷന്‍. പ്രത്യേക റേസ് എഡിഷൻ ഗ്രാഫിക്സോടെയാണ് അപാച്ചെ RTR 180 എത്തിയിരിക്കുന്നത്. ദില്ലി എക്സ്ഷോറൂം 83,233 രൂപയാണ്…

റമദാന്‍ മാസത്തില്‍ മക്കയിലെ ഹറം പള്ളിയില്‍ കഅബക്ക് ചുറ്റും നിയന്ത്രണം

മക്ക: റമദാന്‍ മാസത്തില്‍ മക്കയിലെ ഹറം പള്ളിയില്‍ കഅബക്ക് ചുറ്റും നിയന്ത്രണം ഏര്‍പ്പെടുത്തും. ഉംറ തീര്‍ഥാടകര്‍ക്ക് അനായാസം കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ സൗകര്യം ഒരുക്കുന്നതിന്റെ…

ആറ്റുകാല്‍പൊങ്കാല: ഭക്ഷ്യസുരക്ഷ കണ്‍ട്രോള്‍ റൂം ; പരാതികള്‍ വിളിച്ചറിയിക്കാം

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ഭക്തജനങ്ങള്‍ക്ക് സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണവും വെള്ളവും ഉറപ്പാക്കുന്നതിനുവേണ്ടി ഭക്ഷ്യസുരക്ഷാ…

55 കഴിഞ്ഞവർക്ക് സൗജന്യ യാത്ര ഇൻഡ്യക്കാർക്കാശ്വാസം

അബുദാബി: അബുദാബിയില്‍ 55 വയസ് കഴിഞ്ഞവര്‍ക്ക് ബസ് യാത്ര സൗജന്യമാക്കിയ അധികൃതരുടെ തീരുമാനത്തില്‍ പ്രവാസികള്‍ സന്തുഷ്ടര്‍. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കകം നിരവധി പേരാണ് സൗജന്യ…

നാളെമുതൽ സ്വകാര്യ ബസ്സുകളുടെ അനിശ്ചിതകാലസമരം ?

കൊച്ചി: സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരക്ക് വര്‍ധനവ് അപര്യാപ്തമാണെന്ന് ചൂണ്ടിക്കാണിച്ച് നാളെ മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല ബസ് പണിമുടക്ക് ആരംഭിക്കുമെന്ന് സംയുക്ത ബസ് ഓണേഴ്സ്…

ജൈവവൈവിധ്യ കോൺഗ്രസ്സ് സമാപിച്ചു

സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് സംഘടിപ്പിക്കുന്ന 10ാമത് കുട്ടികളുടെ ജൈവ വൈവിധ്യ കോണ്‍ഗ്രസ് സമാപിച്ചു. വിദ്യാര്‍ഥികളില്‍ ജൈവ വൈവിധ്യ സംരക്ഷണത്തില്‍ അവബോധമുണ്ടാക്കുക എന്ന…

ബസ്സ് ചാര്‍ജ്ജ് വർദ്ധനക്ക് ശുപാർശ : മിനിമം ചാര്‍ജ്ജ് 8 രൂപ

തിരുനന്തപുരം: സംസ്ഥാന ഉടന്‍ ബസ് ചാര്‍ജ്ജ് വര്‍ദ്ധന വരുന്നു. ഇത് സംബന്ധിച്ച് ഇന്ന് ചേര്‍ന്ന ഇടതു മുന്നണി യോഗത്തില്‍ തീരുമാനമായി. മിനിമം ചാര്‍ജ്ജ് ഇപ്പോഴുള്ള ഏഴ് രൂപയില്‍…