Browsing Category

Sports

ഇന്ത്യൻ വംശജൻ നിഖില്‍ കുമാര്‍ ആറംഗ യു എസ് ഒളിമ്പിക് ടീമില്‍

സാന്റാ മോണിക്ക (കാലിഫോര്‍ണിയ): യു എസ് ഒളിമ്പിക് ടേബിള്‍ ടെന്നിസ്സ് ടീമില്‍ ഇന്ത്യന്‍ വംശജന്‍ നിഖില്‍ കുമാറിനെ കൂടി ഉള്‍പ്പെടുത്തി.ആറ് അംഗങ്ങള്‍ മാത്രം പ്രതിനിധാനം ചെയ്യുന്ന ടീമില്‍…

കോ​വി​ഡ്-19 ; ഇ​ന്ത്യ-​ദ​ക്ഷി​ണാ​ഫ്രി​ക്ക ഏ​ക​ദി​ന പരമ്പര റ​ദ്ദാ​ക്കി

ഇം​ഗ്ല​ണ്ടി​ന്‍റെ ശ്രീ​ല​ങ്ക​ന്‍ പ​ര്യ​ട​നം റ​ദ്ദാ​ക്കി​യി​രു​ന്നു. ഇം​ഗ്ല​ണ്ട്-​ശ്രീ​ല​ങ്ക ക്രി​ക്ക​റ്റ് ബോ​ര്‍​ഡു​ക​ള്‍ ന​ട​ത്തി​യ ച​ര്‍​ച്ച​യ്ക്കൊ​ടു​വി​ലാ​ണ് പരമ്പര…

അത്ലറ്റ് പി.ടി. ഉഷയ്ക്ക് ബി.ബി.സി.യുടെ കായിക പുരസ്‌കാരം

ലണ്ടന്‍: ഇന്ത്യയുടെ അഭിമാന താരമായ അത്ലറ്റ് പി.ടി. ഉഷയ്ക്ക് ബി.ബി.സി.യുടെ കായിക പുരസ്‌കാരം. ഇന്ത്യന്‍ കായികരംഗത്തെ ആജീവനാന്ത നേട്ടങ്ങള്‍ക്കുള്ള പുരസ്‌കാരത്തിന് ഉഷയെ തിരഞ്ഞെടുത്തു.…

വനിതാ ട്വന്റി-20 ലോക കിരീടം ഓസ്ട്രേലിയക്ക്

വനിതാ ട്വന്റി-20 ലോക കിരീടം ഓസ്ട്രേലിയക്ക്. ഓസീസ് ഉയര്‍ത്തിയ 185 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 19.1 ഓവറില്‍ 99 റണ്‍സിന് തകര്‍ന്നടിയുകയായിരുന്നു

മുന്നാറിൽ ആകാശ കാഴ്ചകാണാം കനമുള്ള പോക്കറ്റ് വേണം

മൂന്നാറിൽ എത്തുന്ന വീണ്ട സഞ്ചാരികൾക്ക് ആകാശക്‌ഴ്ചയൊരുക്കി ഹെലികോപ്ടര്‍ സര്‍വ്വീസ് ആരംഭിച്ചു. മൂന്നാര്‍ ഡി റ്റി പി സിയും സ്വകാര്യകമ്പനിയും ചേർന്നാണ് ഹെലികോപ്റ്റർ സർവീസ്…

വനിതാ ട്വന്‍റി-20 ലോകകപ്പില്‍ ഓസ്ട്രേലിയയെ 17 റണ്‍സിന് വീഴ്ത്തി ഇന്ത്യ

സിഡ്നി: വനിതാ ട്വന്‍റി-20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ഉദ്ഘാടന മത്സരത്തില്‍ നാല് തവണ ജേതാക്കളും നിലവിലെ ചാമ്ബ്യന്‍മാരുമായ ഓസ്ട്രേലിയയെ ഇന്ത്യ 17 റണ്‍സിന്…

ലോറിയസ് സ്‌പോര്‍ടിംഗ് മൊമന്റ് പുരസ്‌ക്കാരം ക്രിക്കറ്റ് ദൈവത്തിലൂടെ ഇന്ത്യയിൽ

കായികലോകത്തെ പരമോന്നത പുരസ്കാരം ക്രിക്കറ്റ് ദൈവത്തിലൂടെ ആദ്യമായി ഇന്ത്യയിലേക്ക്. രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും മികച്ച കായികമുഹൂര്‍ത്തത്തിനുള്ള പുരസ്കാര വോട്ടെടുപ്പില്‍…

ഇന്ത്യ ഔദ്യോഗികമായി അയക്കാത്ത ഇന്ത്യന്‍ കബഡി ടീമിനെ തോല്‍പ്പിച്ച്‌ കബഡി ലോകകപ്പില്‍ കിരീടം ചൂടി പാക്കിസ്ഥാന്‍

കറാച്ചി: ഇന്ത്യ ഔദ്യോഗികമായി അയക്കാത്ത ഇന്ത്യന്‍ കബഡി ടീമിനെ തോല്‍പ്പിച്ച്‌ കബഡി ലോകകപ്പില്‍ കിരീടം ചൂടിയ പാക്കിസ്ഥാന്‍ കബഡി ടീമിനെ അഭിനന്ദിച്ച്‌ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.…

ബംഗ്ലാദേശി​ന്‍റെ ക്രിക്കറ്റ്​ ചരിത്രത്തിലെ ആദ്യ ലോകകപ്പ്​ വിജയം

ദക്ഷിണാഫ്രിക്ക :  ബംഗ്ലാദേശി​ന്‍റെ പുതുതലമുറ അണ്ടര്‍ 19 ലോക കപ്പ്​ ക്രിക്കറ്റില്‍ ആദ്യമുത്തമിട്ടു. മഴക്കു പോലും തടസ്സപ്പെടുത്താന്‍ കഴിയാതിരുന്ന വിജയം മൂന്നു വിക്കറ്റിന്​…