Browsing Category
Sports
ഫുട്ബോള്‍ ഇതിഹാസം പി.കെ. ബാനര്‍ജി അന്തരിച്ചു
ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്നാണ് അന്ത്യം
മൂന്നാം കിരീടത്തില്‍ മുത്തമിട്ട് എ ടി കെ
ഗോവയില്‍ നടന്ന ഫൈനല്‍ ചെന്നൈയിനെതിരെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് എ ടി കെ വിജയിച്ചത്
ഇന്ത്യൻ വംശജൻ നിഖില്‍ കുമാര്‍ ആറംഗ യു എസ് ഒളിമ്പിക് ടീമില്‍
സാന്റാ മോണിക്ക (കാലിഫോര്‍ണിയ): യു എസ് ഒളിമ്പിക് ടേബിള്‍ ടെന്നിസ്സ് ടീമില്‍ ഇന്ത്യന്‍ വംശജന്‍ നിഖില്‍ കുമാറിനെ കൂടി ഉള്‍പ്പെടുത്തി.ആറ് അംഗങ്ങള്‍ മാത്രം പ്രതിനിധാനം ചെയ്യുന്ന ടീമില്‍…
കോവിഡ്-19 ; ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര റദ്ദാക്കി
ഇംഗ്ലണ്ടിന്റെ ശ്രീലങ്കന്‍ പര്യടനം റദ്ദാക്കിയിരുന്നു. ഇംഗ്ലണ്ട്-ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡുകള്‍ നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് പരമ്പര…
ഐ.പി.എല്‍ മല്‍സരങ്ങള്‍ മാറ്റിവെച്ചു
ഐ.പി.എല്‍ ഗവേണിങ് കൗണ്‍സില്‍ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്
അത്ലറ്റ് പി.ടി. ഉഷയ്ക്ക് ബി.ബി.സി.യുടെ കായിക പുരസ്‌കാരം
ലണ്ടന്‍: ഇന്ത്യയുടെ അഭിമാന താരമായ അത്ലറ്റ് പി.ടി. ഉഷയ്ക്ക് ബി.ബി.സി.യുടെ കായിക പുരസ്‌കാരം. ഇന്ത്യന്‍ കായികരംഗത്തെ ആജീവനാന്ത നേട്ടങ്ങള്‍ക്കുള്ള പുരസ്‌കാരത്തിന് ഉഷയെ തിരഞ്ഞെടുത്തു.…
വനിതാ ട്വന്റി-20 ലോക കിരീടം ഓസ്ട്രേലിയക്ക്
വനിതാ ട്വന്റി-20 ലോക കിരീടം ഓസ്ട്രേലിയക്ക്. ഓസീസ് ഉയര്‍ത്തിയ 185 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 19.1 ഓവറില്‍ 99 റണ്‍സിന് തകര്‍ന്നടിയുകയായിരുന്നു
മുന്നാറിൽ ആകാശ കാഴ്ചകാണാം കനമുള്ള പോക്കറ്റ് വേണം
മൂന്നാറിൽ എത്തുന്ന വീണ്ട സഞ്ചാരികൾക്ക് ആകാശക്‌ഴ്ചയൊരുക്കി ഹെലികോപ്ടര്‍ സര്‍വ്വീസ് ആരംഭിച്ചു. മൂന്നാര്‍ ഡി റ്റി പി സിയും സ്വകാര്യകമ്പനിയും ചേർന്നാണ് ഹെലികോപ്റ്റർ സർവീസ്…
വനിതാ ട്വന്‍റി-20 ലോകകപ്പില്‍ ഓസ്ട്രേലിയയെ 17 റണ്‍സിന് വീഴ്ത്തി ഇന്ത്യ
സിഡ്നി: വനിതാ ട്വന്‍റി-20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ഉദ്ഘാടന മത്സരത്തില്‍ നാല് തവണ ജേതാക്കളും നിലവിലെ ചാമ്ബ്യന്‍മാരുമായ ഓസ്ട്രേലിയയെ ഇന്ത്യ 17 റണ്‍സിന്…
ലോറിയസ് സ്‌പോര്‍ടിംഗ് മൊമന്റ് പുരസ്‌ക്കാരം ക്രിക്കറ്റ് ദൈവത്തിലൂടെ ഇന്ത്യയിൽ
കായികലോകത്തെ പരമോന്നത പുരസ്കാരം ക്രിക്കറ്റ് ദൈവത്തിലൂടെ ആദ്യമായി ഇന്ത്യയിലേക്ക്. രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും മികച്ച കായികമുഹൂര്‍ത്തത്തിനുള്ള പുരസ്കാര വോട്ടെടുപ്പില്‍…