Browsing Category

politics

പാർലമെന്റിൽ സുരക്ഷാ വീഴ്ച ഉണ്ടായ സംഭവത്തിലെ പ്രതികൾക്കെതിരെ യുഎപിഎ ചുമത്തി

പാർലമെന്റിൽ സുരക്ഷാ വീഴ്ച ഉണ്ടായ സംഭവത്തിലെ പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിയതായി പൊലീസ്. അന്വേഷണം പുരോഗമിക്കുന്നു എന്നും ദില്ലി പോലീസ് സ്‌പെഷ്യൽ സെൽ അറിയിച്ചു.പാർലമെന്റിൽ ഇന്നലെ…

ചിന്നക്കനാലിൽ നിന്നും കുടിയിറക്കിയ ആദിവാസി നേതാവ് വില്ലേജ്ജ് ഓഫീസ് പടിക്കൽ നിരാഹാര സമരം ആരംഭിച്ചു

കോടിശ്വരനെന്നു മുദ്രകുത്തി ജില്ലാഭരണകൂടം ചിന്നക്കനാലിൽ നിന്നും കൂടിയിറക്കപ്പെട്ടാ ആദിവാസി നേതാവും പറ്റിവർഗ്ഗ ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ടുമായ എ ഡി ജോൺസൺ ഒരു ദിവസത്തെ സൂചന…

ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ കരിങ്കൊടി പ്രതിഷേധം; ‘ക്രിമിനലുകള്‍, മുഖ്യമന്ത്രിയുടെ ഗൂഢാലോചന ആരിഫ് മുഹമ്മദ് ഖാൻ

സര്‍വകലാശാലകളിൽ സംഘപരിവാര്‍വത്കരണം നടത്തുന്നതായി ആരോപിച്ച് എസ്എഫ്ഐ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ കാര്‍ നിര്‍ത്തി നടുറോഡിലിറങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. തിരുവനന്തപുരം…

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രിംകോടതി വിധി ഇന്ന് 

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രിംകോടതി ഇന്ന് വിധി പറയും. രാവിലെ പത്തരയ്ക്കാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റെ വിധി…

നവ കേരള സദസ്സിന് ഉപയോഗിക്കുന്നത്തോടെ ബസ്സിന്റെ മൂല്യം കൂടുമെന്നും എം വി ഗോവിന്ദന്‍

നവകേരള സദസ്സിന് ഉപയോഗിക്കുന്നത് ആഢംബര ബസ് അല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ബസ് പരിപാടി കഴിഞ്ഞാല്‍ അവര്‍ എങ്ങോട്ടും കൊണ്ടുപോകില്ല

നവകേരള സദസില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും യാത്ര ചെയ്യാനായുള്ള ആ‍ഢംബര നിയമത്തിൽ ഇളവുകൾ വരുത്തി വിജ്ഞാപനം ഇറക്കി

നവകേരള സദസില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും യാത്ര ചെയ്യാനായുള്ള ആ‍ഢംബര ബസ്സിനായി ഇളവുകള്‍ വരുത്തികൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി .കോണ്‍ട്രാക്ട് ക്യാരേജ്…

ഗാസയിലെ അൽഷിഫ ആശുപത്രിയിൽ നിന്നും ഹമാസിന്റെ ആയുധ ശേഖരം പിടിച്ചെടുത്തു ,ഗസ്സയിലേക്ക് ഇന്ധനം എത്തിച്ച് യു എൻ

യുദ്ധം തുടങ്ങിയ ശേഷം ഗാസയിലേക്ക് ആദ്യ ഇന്ധന ടാങ്കര്‍ ഇന്നെത്തും. ഇരുപത്തിനാലായിരം ലീറ്റര്‍ ഡീസൽ ഗാസയിലേക്ക് കൊണ്ടുപോകാന്‍ അനുമതി നല്‍കി ഇസ്രയേല്‍. ഈജിപ്റ്റിലെ റഫാ അതിര്‍ത്തിയിലൂടെ…

സിപിഎം സ്ഥാപക നേതാക്കളിലൊരാളായ എന്‍. ശങ്കരയ്യ (102) അന്തരിച്ചു.

സിപിഎം സ്ഥാപക നേതാക്കളിലൊരാളായ എന്‍. ശങ്കരയ്യ (102) അന്തരിച്ചു. ഇന്നലെയാണ് പനി ബാധിതനായി ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെയായിരുന്നു അന്ത്യം.1964 ല്‍ സിപിഐ…

രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ

യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. 2,21,986 വോട്ടുകൾ നേടിയ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുപ്പെട്ടു.

ആലുവയില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി അസഫാഖ് ആലത്തിന് വധശിക്ഷ

ആലുവയില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി അസഫാഖ് ആലത്തിന് വധശിക്ഷ. എറണാകുളം പ്രത്യേക പോക്‌സോ കോടതിയാണ് കേസില്‍ വിധി പ്രഖ്യാപിച്ചത്