Browsing Category

politics

ലോ​യ​യു​ടെ മ​ര​ണ​ത്തി​ൽ അ​സ്വാ​ഭാ​വി​ക​ത​യി​ല്ല,.ഹ​ർ​ജി​ക​ൾ സു​പ്രീം കോ​ട​തി ത​ള്ളി.

​ഡ​ൽ​ഹി: ജ​സ്റ്റീ​സ് ബി.​എ​ച്ച്. ലോ​യ കേ​സി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ ഹ​ർ​ജി​ക​ൾ സു​പ്രീം കോ​ട​തി ത​ള്ളി. ഗൂ​ഢ​ല​ക്ഷ്യ​ങ്ങ​ളു​ള്ള ഹ​ര്‍​ജി​ക​ള്‍…

ബിജെപിയെ പരാജയപ്പെടുത്താൻ മതേതര ജനാധിപത്യ ശക്തികളുമായി കൂട്ട് :യെച്ചൂരി

ഹൈദരാബാദ്:പൊതു തെരഞ്ഞെടുപ്പുകളിൽ ബിജെപിയെ പരാജയപ്പെടുത്താൻ എല്ലാ മതേതര ജനാധിപത്യ ശക്തികളെയും സംഘടിപ്പിക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇതിനുള്ള വഴി ഇരുപത്തി…

കത്‍വ; പ്രധാനമന്ത്രി പ്രതികരിക്കണമെന്ന് മന്‍മോഹന്‍ സിങ്

 ഡൽഹി : കത്‍വ പീഡന കൊലപാതക കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കണമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ഭരണാധികാരികൾ അനുയായികൾക്ക് കൃത്യമായ സന്ദേശങ്ങൾ നൽകണം.…

കോണ്‍ഗ്രസുമായി സഖ്യമില്ല. സിപിഐ എം കരട് പ്രമേയം ,

ഡല്‍ഹി: കോണ്‍ഗ്രസിനു ബിജെപിയുടെ അതേ വര്‍ഗസ്വഭാവമാണെന്നും അത് വൻകിട ബൂർഷ്വാ – ജന്മി വർഗ താല്പര്യങ്ങളുടെ സംരക്ഷകരാണെന്നും സിപിഐഎം പുറത്തിറക്കിയ കരട് രാഷ്ട്രീയ പ്രമേയം പറയുന്നു.…

പുസ്തകം എഴുത്ത്‌ ഡിജിപി ജേക്കബ് തോമസിന് വീണ്ടും സസ്പെന്‍ഷന്‍.

തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിന് വീണ്ടും സസ്പെന്‍ഷന്‍. സര്‍ക്കാരിന്റെ അനുമതിയില്ലാതെ പുസ്തകം എഴുതിയതിനാണ് നടപടി. മുഖ്യമന്ത്രി ഒപ്പിട്ട സസ്പെന്‍ഷന്‍ ഉത്തരവ് പുറത്തിറങ്ങി. ഓഖി…

ഇ​ന്‍റ​ർ​നെ​റ്റും ഉ​പ​ഗ്ര​ഹവും മ​ഹാ​ഭാ​ര​ത​കാ​ല​ത്തെ കണ്ടുപിടുത്തമെന്ന്ബി​പ്ല​ബ് ദേ​വ്

അ​ഗ​ർ​ത്ത​ല:ശാസ്ത്രത്തെയും ചരിത്രത്തെയും വീണ്ടും വളച്ചലിടിച്ച്ചെ വീണ്ടും ബിജെപി മ​ഹാ​ഭാ​ര​ത​കാ​ല​ത്ത് ഇ​ന്‍റ​ർ​നെ​റ്റും ഉ​പ​ഗ്ര​ഹ ആ​ശ​യ​വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ളും…

കോ​ണ്‍​ഗ്ര​സ് ബന്ധം: കാരാട്ടും യെച്ചൂരിയും കൊമ്പുകോർക്കുന്നു

ഹൈ​ദ​രാ​ബാ​ദ്: പാ​ർ​ട്ടി കോ​ണ്‍​ഗ്ര​സ് ആ​രം​ഭി​ക്കാ​നി​രി​ക്കേ കോ​ണ്‍​ഗ്ര​സ് സ​ഹ​ക​ര​ണ​ത്തെ ചൊ​ല്ലി സി​പി​എ​മ്മി​ൽ ഭി​ന്ന​ത മൂ​ർ​ച്ഛി​ക്കു​ന്നു. കോ​ണ്‍​ഗ്ര​സു​മാ​യി…

ആധാര്‍ വിവരങ്ങൾ ചോരുന്നത് തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്ന് സുപ്രീംകോടതി

ഡല്‍ഹി : ആധാര്‍ വിവരങ്ങള്‍ ചോരുന്നത് തെരഞ്ഞെടുപ്പ്  പ്രതികൂലമായി ഫലത്തെ സ്വാധീനിക്കുമെന്ന് സുപ്രീംകോടതി. ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി കേംബ്രിഡ്‌ജ് അനലിറ്റിക്ക…

സർക്കാർ കെ ജി എം ഒ യുടെ കൊമ്പൊടിച്ചു സർക്കാർ ഡോക്ടർമാർ നടത്തിവന്നസമരം പിൻവലിച്ചു ,ഉപാധികളില്ലാതെ മുട്ടുമടക്കി

കൊച്ചി : സംസ്ഥാനത്തെ സ​ർ​ക്കാ​ർ ഡോ​ക്ട​ർ​മാ​ർ നാ​ലു ദി​വ​സ​മാ​യി നടത്തിവന്ന ​സ​മ​രം പി​ൻ​വ​ലി​ച്ചു. സ​മ​രം ചെ​യ്യു​ന്ന ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന​യാ​യ കെ​ജി​എം​ഒ​എ ഭാ​ര​വാ​ഹി​ക​ൾ…

വി​വാ​ദ ഖ​നി രാജാവിന്റെ സഹോദരന് കർണാടകയിൽ ബി ജെപി സീറ്റ്

ബം​ഗ​ളു​രു: വി​വാ​ദ ഖ​നി രാ​ജാ​വ് ജി.​ജ​നാ​ർ​ധ​ൻ റെ​ഡ്ഡി​യു​ടെ സ​ഹോ​ദ​ര​നു ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ ബി​ജെ​പി ടി​ക്ക​റ്റ് ന​ൽ​കി. തി​ങ്ക​ളാ​ഴ്ച…