Browsing Category
politics
ഓഖി:മൽസ്യ മേഖലയെ കേന്ദ്രസക്കർ അവഗണിച്ചു പിണറായി വിജയൻ
തിരുവനന്തപുരം :പ്രളയനാന്തരം കേരളത്തിന്റെ മത്സ്യമേഖലയുടെയും മത്സ്യത്തൊഴിലാളികളുടെയും പുനസ്ഥാപനം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച 7340 കോടിയുടെ പ്രത്യേക പാക്കേജ് കേന്ദ്ര…
സമരം നടത്തി നാണംകെട്ടു …ബി.ജെ.പി സംസ്ഥാന നേതൃയോഗത്തിൽ വാക്കേറ്റം യോഗം കൈയ്യാം കളിയിൽ
കോഴിക്കോട് :ബി.ജെ.പി സംസ്ഥാന നേതൃയോഗത്തിൽ ഇരുവിഭാഗങ്ങൾ തമ്മിൽശക്തമായ വാക്കേറ്റം നടന്നു .സ്ത്രീ പ്രവേശന വിഷയത്തിൽ പി എസ് ശ്രീധരൻ പിള്ള പക്ഷവും മുരളീധരപകാശവും കൊമ്പുകോർത്തു . ശബരിമല…
ശബരിമല യുവതി പ്രവേശനം നവോത്ഥാന സംഘടനകളുടെ യോഗം ഇന്ന്
തിരുവനതപുരം :ശബരിമല യുവതി പ്രവേശത്തിൽ പിന്തുണ ഉറപ്പാക്കാൻ മുഖ്യമന്ത്രി വിളിച്ച നവോത്ഥാന സംഘടനകളുടെ യോഗം ഇന്ന്. .നവോത്ഥാന പാരമ്പര്യവും മൂല്യങ്ങളും പിന്തുടരുന്ന സംഘടനകള്‍ ഇന്നത്തെ…
വിധികൾ പുനഃപരിശോധിയ്ക്കാനും തിരുത്താനും വഴികളുണ്ട്:ജസ്റ്റിസ് കുര്യൻ ജോസഫ്
ഡൽഹി :ശബരിമലയിലെ സ്ത്രീപ്രവേശനവിധി പുനഃപരിശോധിയ്ക്കാൻ വഴികളുണ്ടെന്ന് പരോക്ഷമായി സൂചന നൽകി വിരമിച്ച സുപ്രീംകോടതി ന്യായാധിപൻ ജസ്റ്റിസ് കുര്യൻ ജോസഫ്. ചില കേസുകളിൽ വിധി പറയുമ്പോൾ…
ശബരിമലയിലെ യുവതി പ്രവേശനം ബി ജെ പി ക്ക് സമരവിഷയമല്ല റിവ്യൂ ഹര്‍ജി പരിഗണിക്കാനിരിക്കെ സമരം ചെയ്തിട്ട് എന്ത് കാര്യമെന്നും…
നിയമസഭാ /തിരുവനന്തപുരം :ശബരിമലയിലെ സ്ത്രീ വേശനത്തിനെതിരായ റിവ്യു ഹര്‍ജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെ സമരം ചെയ്തിട്ട് കാര്യമെന്തെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ഒ. രാജഗോപാല്‍…
പന്തളത്ത് പച്ചതൊടാതെ ബി.ജെ.പി ഉപതെരഞ്ഞഎടുപ്പിൽ പന്തളത്ത് കിട്ടിയത് 12 വോട്ടുകള്‍, പത്തനംതിട്ടയില്‍ ഏഴും
പത്തനംതിട്ട :യുവതി പ്രവേശനവുമായി ബന്ധപെട്ട് ആയിരങ്ങൾ അണിനിരന്ന പത്തനംതിട്ട ജില്ലയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബി ജെ പിക്ക് ദയനീയ പരാജയം .ശബരിമല സമരം തിരഞ്ഞെടുപ്പുകളില്‍ വോട്ടായി…
ഒഡീഷ, ബി.ജെ.പിയില്‍ തമ്മിലടി മുതിര്‍ന്ന നേതാക്കളുമായ ദിലീപ് റായ്, ബിജോയ് മൊഹപാത്ര എന്നിവര്‍ പാര്‍ട്ടി വിട്ടു
ഡൽഹി :ഗ്രൂപ്പ് പോരും തമ്മിലടിയും രൂക്ഷമായ ബി ജെ പി യിൽ നേതാക്കൾ പാർട്ടിവിടുന്നത് പതിവാകുന്നു . മധ്യപ്രദേശിനും രാജസ്ഥാനിലും പിന്നാലെ ഒഡീഷ ബിജെപിയിലും പൊട്ടിത്തെറി. ബിജെപി ദേശീയ…
ജനവിധി വീണ്ടും ഇടത്തേക്ക് തദ്ദേശ ഉപതിരഞ്ഞെടുപ്പുകളില്‍ നേട്ടം കൊയ്ത് എല്‍.ഡി.എഫ്
തിരുവനതപുരം :സംസ്ഥാനത്തെ 39 തദ്ദേശസ്വയംഭരണ വാര്‍ഡുകളിക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ 21 സീറ്റും സ്വന്തമാക്കി എല്‍ഡിഎഫ് നേട്ടമുണ്ടാക്കിയത് 12 സീറ്റ് യുഡിഎഫും രണ്ടു സീറ്റ് വീതം ബിജെപിയും…
യു എസ് കോണ്‍ഗ്രസ്സ് മെജോറട്ടി ലീഡര്‍ സ്ഥാനത്തേക്ക് നാന്‍സി പെലോസിക്ക് പാര്‍ട്ടി നോമിനേഷന്‍
വാഷിംഗ്ടണ്‍ ഡി സി: നവംബര്‍ 6 ലെ ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ 116ാമത് യു എസ് കോണ്‍ഗ്രസ്സില്‍ ഭൂരിപക്ഷം ലഭിച്ച ഡമോക്രാറ്റിക്ക് പാര്‍ട്ടി മെജോറട്ടി ലീഡറായി നാന്‍സി പെലോസിയെ…
അനര്‍ഹമായി രാജ്യത്തെ വ്യവസായികള്‍ക്ക് ചെയ്തുകൊടുത്ത സഹായം കര്‍ഷകര്‍ക്കും നല്‍കണമെന്ന് രാഹുല്‍ ഗാന്ധി
അനര്‍ഹമായി രാജ്യത്തെ വ്യവസായികള്‍ക്ക് ചെയ്തുകൊടുത്ത സഹായം കര്‍ഷകര്‍ക്കും നല്‍കണമെന്ന് ഡല്‍ഹിയിലെ കര്‍ഷക റാലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി…