Browsing Category
politics
കേന്ദ്രത്തിനെതിരായ ധർണ്ണ മമത ബാനർജി അവസാനിപ്പിച്ചു
കൊൽക്കത്ത: സി ബി ഐ റൈഡിനെതിരെ കൊൽക്കത്ത മെട്രോ ചാനലിൽ നടത്തിവന്ന ധർണ്ണ മമത ബാനർജി അവസാനിപ്പിച്ചു. നരേന്ദ്ര മോദി ബംഗാളിൽ ഭരണ അട്ടിമറിക്ക് ശ്രമിക്കുകയാണെന്ന് ആരോപിച്ചുകൊണ്ടാണ്…
‘ബിജെപി കേരളം ഭരിച്ചിട്ടില്ല അടുത്തെങ്ങും അധികാരത്തിൽ വരാനും സാധ്യത ഇല്ല’: ഒ രാജഗോപാൽ
തിരുവനന്തപുരം: ബിജെപി കേരളം ഭരിച്ചിട്ടില്ല, അടുത്തെങ്ങും അധികാരത്തിൽ വരാനും സാധ്യത ഇല്ലെന്ന് ഒ രാജഗോപാല്‍ എംഎല്‍എ. പറഞ്ഞു സംസ്ഥാന ബജറ്റുമായി ബന്ധപെട്ട് നിയമസഭയിൽ സംസാരിക്കുമ്പോഴാണ്…
പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ 102.6 ബില്‍കണക്കാക്കി കേന്ദ്രം
ഡൽഹി : കേരളം നേരിട്ട പ്രളയ ദുരിതത്തിന്‍റെ സഹായ പ്രവര്‍ത്തനങ്ങള്‍ക്ക് 102.6 കോടിയുടെ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍.കൂടുതല്‍ ബില്ലുകള്‍ തയ്യാറാക്കുകയാണെന്നും…
രവി പൂജാരിയുടെ അറസ്റ്റ് സ്ഥികരണം ലഭിച്ചു :ഐ.ജി വിജയ് സാക്കറെ
കൊച്ചി :അധോലോക കുറ്റവാളി രവി പൂജാരിയുടെ അറസ്റ്റ് സംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചിട്ടുണ്ടെന്ന് ഐ.ജി വിജയ് സാക്കറെ. കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ് കേസില്‍ രവി പൂജാരിയെ കസ്റ്റഡിയിൽ…
‘’സമരം , മോദി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ’’യെന്ന് മമത
കൊൽക്കൊത്ത :ബംഗാളിലെ ഭരണഘടനാ പ്രതിസന്ധിയില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നടത്തുന്ന ധര്‍ണ തുടരുകയാണ് ഏതെങ്കിലും അന്വേഷണ ഏജന്‍സിക്കെതിരെയല്ല മോദി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെയാണ്…
സമരപന്തലിൽ പോലീസ്കാർക്ക് അവാർഡ് നൽകി ആദരിച്ച് മമത
കൊല്‍ക്കത്ത: കൊൽക്കത്തയിലെ നാടകീയ സംഭവങ്ങളെ തുടർന്ന് മുഖ്യമന്ത്രി മമതാ ബാനർജി ഇന്നലെ രാത്രി തുടങ്ങിയ സത്യാഗ്രഹ സമരം തുടരുന്നു. കേന്ദ്രം പ്രതികാരം തീർക്കുന്നതായി ആരോപിച്ച മമത…
കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ നേരിട്ടുള്ള പോരിലേക്ക്; ബംഗാളില്‍ ഭരണഘടനാ പ്രതിസന്ധി
ഡൽഹി: അന്വേഷണത്തിനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ പൊലീസ‌് പിടികൂടിയത‌് രാജ്യത്ത‌് ആദ്യ സംഭവം. മോഡി സർക്കാർ സിബിഐയെ ഉപയോഗിച്ച‌് പ്രതികാരനടപടി സ്വീകരിക്കുകയാണെന്ന‌് ആരോപിച്ചാണ‌് മമത…
എൻഡോസൾഫൻ സമരം അവസാനിപ്പിക്കാൻ ധാരണ
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ നടത്തിവന്ന സമരം അവസാനിപ്പാക്കാന്‍ ധാരണ. സമര സമിതി അംഗങ്ങള്‍ സര്‍ക്കാരുമായി നടത്തിവന്ന ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരുടെ…
ചാലക്കുടിയോ ഇടുക്കിയോ വേണം : പിജെ ജോസഫ്
തൊടുപുഴ :തിരഞ്ഞെടുപ്പടുപ്പ് അടുത്തതോടെ സീറ്റ് വിഭജനം സംമ്പന്ധിച്ച് യുഡിഎഫില്‍ ഭിന്നത രൂക്ഷമാകുന്നു. രണ്ട് സീറ്റ് വേണമെന്ന ആവശ്യത്തിലുറച്ച് പിജെ ജോസഫ്.നിലപാട് വ്യകത്മാക്കി
കേരള…
സി ബി ഐ ഉപയോഗിച്ച് മോദി സംസ്ഥാന ഭരണം അട്ടിമറിക്കാൻ ശ്രമിക്കുന്നു : മമത
കൊൽക്കത്ത: രാജ്യം ഭരിക്കുന്ന ബിജെപി ബംഗാളിലെ ജനാതിപത്യ
സർക്കാരിനെ സി ബി ഐ യെ ഉപയോഗിച്ച് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു കേന്ദ്ര സർക്കാർ…