Browsing Category

politics

സംസ്ഥാനത്തു കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് നടപ്പിലാക്കി

കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് യാഥാര്‍ത്ഥ്യമായി. മൂന്നുസ്ട്രീമുകളിലും സംവരണം ഉറപ്പാക്കിക്കൊണ്ടുള്ള സ്പെഷ്യൽ റൂളിന് മന്ത്രിസഭ അംഗീകാരം നല്‍കി. സംവരണത്തെ സംബന്ധിച്ച തര്‍ക്കം…

കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി രാജിവച്ചേക്കും ?

രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരമില്ലാത്ത തുടരുന്ന സാഹചര്യത്തിൽ കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി രാജിവച്ചേക്കുമെന്ന് സൂചന. രാജിവയ്ക്കുന്നതിന് മുന്നോടിയായി നാളെ രാവില…

ഗോവയിൽ: പ്രതിപക്ഷ നേതാവടക്കം 10 എംഎല്‍എമാര്‍ ബിജെപിയിലേക്ക്

കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ ഗോവയിലും കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക്. ഗോവ നിയമസഭയിലെ പ്രതിപക്ഷ നേതാവടക്കം 10 കോണ്‍ഗ്രസ് എംഎല്‍എമാരാണ് ബിജെപിയിൽ…

എം എൽ എ മാരുടെ രജിക്കാര്യത്തിൽ ഉചിതമായ സമയത്തു നടപടിയെടുക്കും സ്പീക്കർ രമേശ് കുമാർ

വിമത എംഎൽഎമാരുടെ രാജിക്കാര്യത്തിൽ ഉചിതമായ സമയത്ത് തീരുമാനം ഉണ്ടാകുമെന്ന് കർണാടക സ്പീക്കർ രമേശ് കുമാർ. ബിജെപി തിടുക്കം കാണിക്കുന്നത് പോലെ തീരുമാനം കൈക്കൊള്ളാൻ കഴിയില്ല. നിയമപരമായേ…

കർണാടക മന്ത്രിയെ പൊലീസ് വിട്ടയച്ചു; എംഎൽഎമാരെ കാണാതെ മടങ്ങില്ലെന്ന് ഡി.കെ ശിവകുമാർ

കർണാടകയിൽ ഭരണ പ്രതിസന്ധി സൃഷ്ടിച്ചു മുങ്ങിയ വിമത എംഎൽഎമാരെ കാണാനെത്തി മുംബൈപോലീസ് അറസ്റ്റ് ചെയ്ത കർണാടക മന്ത്രി ഡി.കെ ശിവകുമാറിനെയും മറ്റ് കോൺഗ്രസ് നേതാക്കളെയും പൊലീസ് വിട്ടയച്ചു.…

കര്‍ണാടകയിൽ കളി ഇനി കളത്തിൽ സർക്കാർ രൂപീകരണവുമായി ബി.ജെ.പി, ഇന്ന് ഗവര്‍ണറെ കാണും

കര്‍ണാടകയിലെ കോൺഗ്രസ്സ് ജെ ഡി യു സർക്കാർ പ്രതിസന്ധിയിക്കോലായതോടെ സർക്കാർ രൂപീകരണ നീക്കവുമായി ബിജെപി രംഗത്തു വന്നു വിമത എം എൽ എ മാരുടെ രാജി സ്വീകരിക്കാതെ സർക്കാരിന്റെ നിലനില്പിനായി…

രാഷ്ട്രീയ പാർട്ടികൾക്കായി യുള്ള സംഭാവനകളില്‍ 93 ശതമാനവും കൈക്കലാക്കി ബിജെപി,പണം സമാഹരിച്ചത് ചട്ടങ്ങൾ ലംഘിച്ച്

രാജ്യത്തെ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനകളില്‍ 93 ശതമാനവും കരസ്ഥമാക്കിയത് ബിജെപി. പണം കൈക്കലാക്കിയതാവട്ടെ ചട്ടങ്ങൾ പ്ലിക്കാതെയും , 20,000 രൂപയിലധികമുള്ള സംഭാവനകള്‍…

കൊട്ടക്കമ്പൂർ ഭൂമിയിടപാട്: ജോയ്സ് ജോർജിനെ കുറ്റവിമുക്തനാക്കിയ പോലീസ് റിപ്പോർട്ട് കോടതി നിരാഹരിച്ചു വീണ്ടും അന്വേഷണം

കൊട്ടക്കമ്പൂർ ഭൂമിയിടപാടിൽ ഇടുക്കി മുൻ എം.പി ജോയ്സ് ജോർജിനെ കുറ്റവിമുക്തനാക്കിയുള്ള പൊലീസ് റിപ്പോർട്ട് കോടതി തള്ളി. കേസിൽ തുടരന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ തൊടുപുഴ കോടതി…

എം.എല്‍.എമാരുടെ രാജി സ്വന്തം ഇഷ്ടപ്രകാരമെന്ന് കരുതുന്നില്ലെന്ന് സിദ്ധരാമയ്യ.

എം.എല്‍.എമാരുടെ രാജി സ്വന്തം ഇഷ്ടപ്രകാരമെന്ന് കരുതുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. സ്പീക്കര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കൂറുമാറ്റ നിരോധന നിയമത്തെ പറ്റി…

സർക്കാർ താഴെ വീഴില്ലെന്ന് മുഖ്യ കുമാരസ്വാമി; പ്രതിസന്ധി പരിഹരിക്കാന്‍ കോൺഗ്രസ്സ് നിയസഭാകക്ഷിനേതാക്കളുടെ യോഗം

കർണാടകത്തിൽ ഭരണ പ്രതിസന്ധി പരിഹരിക്കാൻ കോൺഗ്രസ്സ് നിയസഭകഷ്യ യോഗം ഇന്ന് ചേരും ഇതിനിടെ കോൺഗ്രസ്സ് ജെ ഡി എസ് . സർക്കാർ താഴെ വീഴില്ലെന്ന് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിആവർത്തിച്ചു…