Browsing Category
politics
സാമ്പത്തിക വളർയുടെച്ച കേരള മാതൃക പഠിക്കാൻ ഫ്രഞ്ച് ധനതത്വശാസ്ത്രജ്ഞന്‍ തോമസ് പിക്കറ്റി കേരളത്തിലേക്ക്.
സാമ്പത്തിക വളർയുടെച്ച കേരള മാതൃകയെപ്പറ്റി ആഴത്തില്‍ പഠനം നടത്താൻ ഫ്രഞ്ച് ധനതത്വശാസ്ത്രജ്ഞന്‍ തോമസ് പിക്കറ്റി കേരളത്തിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിൽ…
പ്രധാനമന്ത്രി പദത്തിന് വേണ്ടി വാശി പിടിക്കില്ലെന്ന് കോൺഗ്രസ്.
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നാൽ പ്രധാനമന്ത്രി പദത്തിന് വേണ്ടി വാശി പിടിക്കില്ലെന്ന് കോൺഗ്രസ്. എൻഡിഎയെയും മോദിയെയും വീണ്ടും അധികാരത്തിലെത്തുന്നത് തടയുക എന്നതാണ് കോൺഗ്രസിന്‍റെ…
പശ്ചിമബംഗാളില്‍ അവസാനഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും തെരെഞ്ഞെടുപ്പ് കമ്മീഷനെതിരെ മമത
പശ്ചിമബംഗാളില്‍ അവസാനഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. സംസ്ഥാനത്ത്അരങ്ങേറിയ വ്യാപകമായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അസാധാരണ…
തിരിച്ചടിക്ക് ! ബംഗാളില്‍ വന്‍ റാലിയുമായി മുഖ്യമന്ത്രി മമത.
ബംഗാളില്‍ വന്‍ റാലിയുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. കൊല്‍ക്കത്തയിലെ റാലി തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ശക്തി പ്രകടനമാക്കുകയാണ് മമതയുടെ ലക്ഷ്യം. ബിജെപിയുടെയും കോണ്‍ഗ്രസിന്‍റെയും…
EXCLUSIVE INVESTIGATION… கையேற்றக்காரர்களுக்கு காவலாக வனத்துறை .. மூணார் எல்லாப்பெட்டியில் பாதுகாக்கப்படவேண்டிய…
மூணாறில் இருந்து மாட்டுப்பெட்டி வழியாக எல்லாப்பெட்டி வந்த பின்பு ஏகதேசம் பத்து கிலோமீட்டர் காட்டுப்பாதை வழியாக பயணம் செய்தால் எல்லாப்பெட்டியில் குறிப்பிட்ட பகுதிக்கு செல்லலாம்…
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ക്ഷേത്ര ദര്‍ശനം നടത്തിയ പ്രിയങ്ക ഗാന്ധിയെ വിമര്‍ശിച്ച് നേതാവ് മായാവതി.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ക്ഷേത്ര ദര്‍ശനം നടത്തിയ പ്രിയങ്ക ഗാന്ധിയെ വിമര്‍ശിച്ച് ബിഎസ്പി നേതാവ് മായാവതി. തെരഞ്ഞെടുപ്പ് കാലത്തെ ക്ഷേത്ര ദർശനം ഫാഷനായിമാറിയെന്ന് മായാവതി…
ജയ പരാജയങ്ങൾ വിലയിരുത്താൻ കോണ്‍ഗ്രസ് നേതൃയോഗം
കോണ്‍ഗ്രസ് മത്സരിച്ച മണ്ഡലങ്ങളിലെ ജയ പരാജയ സാധ്യതകള്‍ വിലയിരുത്താൻ കോണ്‍ഗ്രസ് നേതൃയോഗവും രാഷ്ട്രീയകാര്യ സമിതിയും ഇന്ന് ചേരും. കെപിസിസി ഭാരവാഹികള്‍ , ഡിസിസി അധ്യക്ഷന്മാര്‍,…
ഗോഡ്സെ,സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി:കമൽ ഹാസൻ
ഗാന്ധിയെ വധിച്ച നാഥുറാം വിനായക് ഗോഡ്സെയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദിയെന്ന് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ. തമിഴ്നാട്ടിലെ അരവകുറിച്ചി നിയമസഭാ മണ്ഡലത്തിലെ…
കേരളാ കോൺഗ്രസ് ചെയർമാൻ ചുമതല പിജെ ജോസഫിന്.
പി.ജെ ജോസഫിനായി കേരള കോൺഗ്രസ് സർക്കുലർ. ചെയർമാന്റെ അഭാവത്തിൽ അധികാരം വർക്കിംഗ് ചെയർമാനെന്ന് സർക്കുലർ. പാർട്ടി ഭരണഘടന ഇരുപത്തിയൊൻപതാം വകുപ്പ് പ്രകാരമാണിതെന്ന് വിശദീകരണം. ജനറൽ…
ബിജെപി നേതാക്കളുടെ ജിന്ന പ്രകീര്‍ത്തനത്തിനെതിരെ കോണ്‍ഗ്രസ്
ബിജെപി നേതാക്കളുടെ ജിന്ന പ്രകീര്‍ത്തനത്തിനെതിരെ കോണ്‍ഗ്രസ്. ബിജെപിയെ ഭാരതീയ ജിന്ന പാർട്ടി എന്ന് വിളിച്ചാണ് കോണ്‍ഗ്രസ് രംഗത്ത് എത്തിയത്. നെഹ്രുവിനേക്കാൾ ബിജെപി നേതാക്കൾക്ക് പ്രിയം…