Browsing Category

politics

കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന് നടക്കും കേരളം കോൺഗ്രസ്സിന് രണ്ടുസ്ഥാനാർത്ഥികൾ

ക്വാറം തികയാത്തതിനെ തുടര്‍ന്ന് ഇന്നലെ മാറ്റിവെച്ച കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. കേരള കോണ്‍ഗ്രസിലെ ഇരുവിഭാഗങ്ങളും സ്ഥാനാര്‍ഥികളെ പിന്‍വലിക്കാന്‍…

യുഎപിഎ നിയമഭേദഗതി ബിൽ ലോക്സഭ പാസ്സാക്കി

പ്രതിപക്ഷ പ്രതിഷേധത്തിനിടെ യുഎപിഎ നിയമഭേദഗതി ബിൽ ലോക്സഭ പാസ്സാക്കി. ബില്ലിനെതിരെ മുസ്ലിം ലീഗ് വോട്ടു ചെയ്തു. ആകെ എട്ടു പേരാണ് ബില്ലിന് എതിരായി വോട്ടു ചെയ്തത്. കോൺഗ്രസും സിപിഎമ്മും…

വിമതരേകുട്ടി യെദിരപ്പയുടെ സത്യപ്രതിജ്ഞ കാലുവാരികകളെ അയോഗ്യരാക്കിയേക്കും

കർണാടക മുഖ്യമന്ത്രിയായി ബിജെപി നേതാവ് ബി എസ് യെദിയൂരപ്പ നാളെ സത്യപ്രതിജ്ഞ ചെയ്‌തേക്കും. സർക്കാരുണ്ടാക്കാൻ ഗവർണറെ കണ്ട് യെദിയൂരപ്പ ഇന്ന് അവകാശവാദമുന്നയിക്കും. വിമത എംഎൽഎമാർ മുംബൈയിൽ…

കർണാടക സഭയിൽ പാതിരവരെ നാടകം വിശ്വാസവോട്ടെടുപ്പ് നടന്നില്ല, തൽക്കാലം പിരിഞ്ഞു

ദിവസ്സങ്ങളായിയുള്ള രാഷ്ട്രീയ നാടകങ്ങക്കൊടുവിൽ കർണാടക നിയമസഭാ പാതിരാവിൽ താൽകാലികമായി പിരിഞ്ഞു ഇന്ന് വൈകിട്ട് നാല് മണിക്കുള്ളിൽ വിശ്വാസപ്രമേയത്തിൽ ചർച്ച പൂർത്തിയാകണം. ആറ്…

തലയിലെ ആന്തരിക രക്തസ്രാവം മന്ത്രി എം എം മണിയേ ചൊവ്വാഴ്ച ശസ്ത്രക്രിയക്ക് വിധേയമാക്കും

ദേഹാസ്വാസ്ഥ്യത്തെത്തുടർന്നു തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ച വൈദുതി മന്ത്രി എംഎം മാണിയെ ചൊവ്വാഴ്ച ശസ്ത്രക്രിയക്ക് വിധേയമാക്കും…

വിമത എം.എല്‍.എമാര്‍ക്ക് സ്പീക്കറുടെ നോട്ടീസ്; ഹരജി പരിഗണിക്കുന്നത് സുപ്രിം കോടതി നാളത്തേക്ക് മാറ്റി

കര്‍ണാടകയിലെ വിമത എം.എല്‍.എമാര്‍ക്ക് സ്പീക്കറുടെ നോട്ടീസ്. നാളെ രാവിലെ പതിനൊന്ന് മണിക്ക് ഹാജരാകണം. അയോഗ്യരാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന കത്തിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്.

യൂണിവേഴ്സിറ്റി കോളജ് ഇന്ന് തുറക്കും.

സംഘര്ഷത്തെ തുടർന്ന് അടച്ചിട്ട യൂണിവേഴ്സിറ്റി കോളജ് ഇന്ന് തുറക്കും. പത്ത് ദിവസങ്ങൾക്ക് ശേഷമാണ് കോളജ് തുറക്കുന്നത്. കനത്ത പൊലീസ് കാവലിലാവും പ്രവർത്തനം. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ…

കര്‍ണാടകയില്‍ വിശ്വാസവോട്ട്; സുപ്രീംകോടതി കോടതികയറി ഇരു പക്ഷവും

കര്‍ണാടകയിൽ കുമാരസ്വാമി സർക്കാർ വീഴുമോ വാഴുമോ എന്ന് ഇന്ന് അറിയാം.ഇന്ന് തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് രണ്ട് സ്വതന്ത്ര എംഎൽഎമാർ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.…

കേരളാ കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റുമാരുടെ വിപ്പും ചിഹ്നവും നല്‍കാനുള്ള അധികാരം പി ജെ ജോസഫ്ന്

കേരളാ കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റുമാരുടെ വിപ്പും ചിഹ്നവും നല്‍കാനുള്ള അധികാരം പി ജെ ജോസഫ് ന് .തദ്ദേശ സ്ഥാപനങ്ങളിലെ സ്ഥാനാര്‍ഥികള്‍ക്കു ചിഹ്നവും വിപ്പും നല്‍കാന്‍ ജില്ലാ…

സോൻഭദ്രയിലെ പ്രതിഷേധം പ്രിയങ്ക ഗാന്ധി അവസാനിപ്പിച്ചു

സോൻഭദ്രയിലെ പ്രതിഷേധം പ്രിയങ്ക ഗാന്ധി അവസാനിപ്പിച്ചു. ഭൂമിതർക്കത്തെ തുടർന്ന് സോൻഭദ്രയിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ കാണാനെത്തിയതിന് പിന്നാലെയാണ് പ്രിയങ്ക ഗാന്ധി പ്രതിഷേധം…