Browsing Category

politics

മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന് ആരോഗ്യവകുപ്പ് നല്‍കാനുള്ളത് 900 കോടിയോളം മരുന്ന് ക്ഷാമത്തിന് പരിഹാരമാകുമോ ?

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മുൻപ് എങ്ങുമില്ലാത്ത വിധം മരുന്ന്സം കാശം നേരിടുകയാണ് . പരാദമിക കേന്ദ്രങ്ങൾ മെഡിക്കൽ കോളേജുകളെ വരെ മരുന്നുകൾ ഇല്ല.

യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ അരങ്ങേറിയത് ആസൂത്രിതമായ ഗുണ്ടാപ്പടയുടെ അക്രമണം എംവി ഗോവിന്ദൻ

തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ അരങ്ങേറിയത് ആസൂത്രിതമായ ഗുണ്ടാപ്പടയുടെ അക്രമവും സതീശനെ സംരക്ഷിക്കാൻ നടത്തിയ ബോധപൂർവ്വമായ ഗൂഢാലോചനയുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി…

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണത്തില്‍ ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണത്തില്‍ റിപ്പോര്‍ട്ടര്‍ ടിവി മാനേജിങ്ങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്. നാളെ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ പൊലീസ് നിര്‍ദേശം

1600 അഴിമതിക്കാരുടെ പട്ടിക തയ്യാറാർ അഴിമതിക്കാരുടെ വിളയാട്ടം റവന്യൂ,എൽഎസ്ജിഡി, മോട്ടോർ വാഹനവകുപ്പുകളിൽ

പ്രോജക്ട് സീറോയുടെ ഭാഗമായി 1600 അഴിമതിക്കാരുടെ പട്ടിക തയ്യാറാക്കിയതായും 250 പേർ റെഡ് കാറ്റഗറിയിലുള്ളവരെന്നും വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഏഷ്യാനെറ്റ് ന്യൂസിനോട് വിശദമാക്കി.…

കോഴഞ്ചേരി മാരാമൺ റിസോർട്ടിൽ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊലപ്പെടുത്തി, പ്രതി പിടിയിൽ

കോഴഞ്ചേരി മാരാമൺ റിസോർട്ടിൽ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊലപ്പെടുത്തി. കുളത്തൂപ്പുഴ സ്വദേശി ഇരുപതുകാരി ദിൻഷയാണ് മരിച്ചത്. ജിത്തു എന്നയാളെ പിടികൂടി.

വി ഡി സതീശൻ സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ബലപരീക്ഷണത്തിൽ യു ഡി എഫിന് ക്ഷീണം,19 സീറ്റില്‍ യുഡിഎഫും 18 സീറ്റില്‍…

വി ഡി സതീശൻ സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ബലപരീക്ഷണത്തിൽ യു ഡി എഫിന് ക്ഷീണം. സംസ്ഥാനത്ത് 38 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫിന് തിരിച്ചടിയേറ്റു. 22…

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം ശക്തമാക്കി കോൺഗ്രസും യൂത്ത് കോൺഗ്രസും. ഡൽഹി , ജയ്പൂർ, ലഖ്നൗ തുടങ്ങിയ പ്രധാന…

എൻ.എസ്.എസിനെ ദുഷ്ടന്റെയും ഭീരുവിന്റെയും കൈയിൽ നിന്നും രക്ഷിക്കണമെന്നും സംഘടനയെ ‘മക്കൾ സർവീസ് സൊസൈറ്റി ആക്കി…

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി മുൻ മന്ത്രിയും കേരള കോൺ​ഗ്രസ് ബി നേതാവുമായ കെ.ബി. ഗണേഷ് കുമാർ വീണ്ടും രംഗത്തെത്തി

ഇടുക്കിയിലെ ജനതയുടെ സംരക്ഷണം ഉറപ്പാക്കേണ്ട എം എൽ എ മാർ മലയോരത്തെ കൂടിയിറക്കാൻ കൂട്ടുനിൽക്കുന്നു ?ആർജെഡി

ഇടുക്കിയിലെ ജനതയുടെ സംരക്ഷണം ഉറപ്പാക്കേണ്ട എം എൽ എ മാർ ഇടുക്കിജനതയെ കൂടിയിറക്കാൻ കൂട്ടുനിൽക്കുയാണെന്ന് ആർജെഡി ഇടുക്കി ജില്ലാ പ്രസിഡണ്ട് കോയ അമ്പാട്ട് പറഞ്ഞു . ചിന്നക്കനാലിൽ…

ഞാന്‍ നിങ്ങളെ കാണുന്നില്ല, ദയവ് ചെയ്ത് മാറിനില്‍ക്കു . മാധ്യമങ്ങളോട് കയർത്ത് മുഖ്യമന്ത്രി

മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി വി ഡി സതീശന്‍. അവലോകന യോഗത്തിന് ശേഷം പുറത്തിറങ്ങിയ മുഖ്യമന്ത്രിയോട് മാധ്യമങ്ങള്‍ പ്രതികരണം തേടിയപ്പോഴായിരുന്നു വി ഡി സതീശന്റെ രൂക്ഷ…