Browsing Category
politics
ലോക്ക്ഡൌണ്‍ ഒറ്റയടിക്ക് പിന്‍വലിക്കരുതെന്ന് വിദഗ്ദ സമിതി ,റിപ്പോര്‍ട്ട്21 ദിവസം കൂടിനീട്ടണം ഐ എം എ ,
സംസ്ഥാനത്ത് ലോക്ക്ഡൌണ്‍ ഒറ്റയടിക്ക് പിന്‍വലിക്കരുതെന്ന് വിദഗ്ദ സമിതി റിപ്പോര്‍ട്ട്. മേഖലകള്‍ തിരിച്ച് ഘട്ടംഘട്ടമായി മാത്രമേ ലോക്ക്ഡൌണ്‍ ഒഴിവാക്കാവൂ എന്നും ഇല്ലെങ്കില്‍ ഗുരുതര…
ചിറ്റാറില്‍ എക്സൈസ് റെയ്ഡ്: വ്യാജമദ്യ നിര്‍മാണ കേന്ദ്രം കണ്ടെത്തി; 435 ലിറ്റര്‍ കോട പിടിച്ചു
ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ എന്‍.കെ. മോഹന്‍ കുമാറിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പത്തനംതിട്ട സ്പെഷല്‍ സ്‌ക്വാഡ് നടത്തിയ റെയ്ഡില്‍ ചിറ്റാറില്‍ വ്യാജമദ്യ നിര്‍മാണ…
കേന്ദ്ര സര്‍ക്കാര്‍ എം.പിമാരുടെ ശമ്ബളവും അലവന്‍സുകളും വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചു.
ഏപ്രില്‍ ഒന്നു മുതല്‍ ഒരു വര്‍ഷത്തേക്കാണ് ശമ്ബളത്തിലും പെന്‍ഷനിലും കുറവു വരുത്തുക.
കോവിഡ് 19 അടച്ചുപൂട്ടിയ വിദ്യാഭ്യാസസ്ഥാപനങ്ങൾ തുറക്കുന്നതിൽ തീരുമാനം ?
ലോക്‌ഡോണിനെ ത്തുടർന്നു അടച്ചുപൂട്ടിയ രാജ്യത്തെ സ്‌കൂളുകൾ ഇനി എന്ന് തുറക്കുമെന്നതിൽ തീരുമാനമായിട്ടില്ല കൊറോണ വൈറസ് സ്ഥിതിഗതികൾ അവലോകനം ചെയ്ത ശേഷം ഏപ്രിൽ 14 ന് സ്‌കൂളുകളും കോളേജുകളും…
സുപ്രിം കോടതി നിർദേശംമറികടന്ന് കർണാടക അതിർത്തി തുറക്കില്ല
സുപ്രിം കോടതി നിർദേശം നൽകിയിട്ടും അതിർത്തി തുറക്കില്ലെന്ന നിലപാടിൽ ഉറച്ച് കർണാടക
ടോര്‍ച്ച് അടിക്കുന്നതിലൂടെയും വിളക്ക് തെളിയിക്കുന്നതിലൂടെയും കോവിഡ് 19 രാജ്യത്തുണ്ടാക്കിയ പ്രശ്നം തീരാന്‍…
വിളക്കുതെളിയിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ടോര്‍ച്ച് അടിക്കുന്നതിലൂടെയും വിളക്ക്…
ബാങ്കുകളുടെ സമയം പുനക്രമീകരിച്ചു; പണം ആവശ്യമുള്ളവർക്ക് വീട്ടിലെത്തിക്കും
സംസ്ഥാനത്ത് ബാങ്കുകളുടെ പ്രവർത്തന സമയം വീണ്ടും പുനക്രമീകരിച്ചു. തിങ്കൾ മുതൽ ഉച്ചകഴിഞ്ഞ് രണ്ടു വരെയേ ബാങ്കുകൾ പ്രവർത്തിക്കൂ.
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പരാമര്‍ശം പിന്‍വലിക്കാതെ വിശദീക ണവുമായി പ്രതിഭ; ഇതു വേട്ടയാടാന്‍ ശ്രമം
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പരാമര്‍ശം പിന്‍വലിക്കാതെ വിശദീകരണവുമായി യു.പ്രതിഭ എം.എല്‍.എ മാധ്യമപ്രവര്‍ത്തകരെ ഒന്നടങ്കം വിമര്‍ശിക്കുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ല
യു. പ്രതിഭയ്ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ഡി.ജി.പിക്ക് പരാതി നല്കി
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ: എ എം രോഹിത് ആണ് പരാതി നല്‍കിയത്.
കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഇടുക്കിയിലെ പൊതുപ്രവർത്തകൻ ആശുപത്രി വിട്ടു
കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഇടുക്കിയിലെ പൊതുപ്രവർത്തകൻ രോഗം ഭേദമായി ആശുപത്രി വിട്ടു. നേതാവ് പറഞ്ഞു. ദുബായിൽ നിന്നെത്തി കൊവിഡ് സ്ഥിരീകരിച്ച തൊടുപുഴ സ്വദേശിയായ യുവാവും ഇന്ന്…