Browsing Category

politics

കുട്ടനാട് പി ജെ ജോസഫിന്  ജേക്കബ് എബ്രാഹം യു.ഡി.എഫ് സ്ഥാനാർഥി

കുട്ടനാട്, ചവറ സീറ്റുകളിലെ യു.ഡി.എഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ചവറയില്‍ ഷിബു ബേബി ജോണും കുട്ടനാട്ടില്‍ ജേക്കബ് എബ്രാഹാമും മത്സരിക്കും

ബിനീഷ് തെറ്റുകാരൻ ആണെങ്കില്‍ തൂക്കിക്കൊല്ലട്ടെ: കോടിയേരി

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരി എന്തെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കാമെന്നും ആരും സംരക്ഷിക്കില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍.

ജോസ് കെ മാണി വിഭാഗത്തിന് മുന്നിൽ യു ഡി എഫ് വാതിലുകൾ കൊട്ടി അടച്ചിട്ടില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് മുന്നിൽ യു ഡി എഫ് വാതിലുകൾ കൊട്ടി അടച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു .

ജോസിന്റെ ഇപ്പോഴത്തെ സന്തോഷം സങ്കടമായി മാറാൻ അധിക സമയം വേണ്ടിവരില്ല , ചിഹ്നവും പേരും തിരിച്ചു പിടിക്കും പി ജെ ജോസഫ് ,

കേരളാ കോൺഗ്രസിന്‍റെ (എം )ചിഹ്നമായ രണ്ടില ജോസ് വിഭാഗത്തിന് അനുവദിച്ച് നൽകിയ തെരഞ്ഞെടുപ്പ് കമ്മീഷൻ വിധി നിയമപരമല്ലെന്ന് പി ജെ ജോസഫ്.

വെഞ്ഞാറംമൂട് കൊലയാളികൾവിളിച്ചത് അടൂർപ്രകാശിനെ ഗുഡാലോചനയിൽ പങ്കുണ്ട് ഇ പി ജയരാജൻ

വെഞ്ഞാറംമൂട് കൊലപാതകത്തില്‍ അടൂർ പ്രകാശിന്‍റെ പങ്ക് അന്വേഷിച്ച് കണ്ടെത്തണമെന്ന് മന്ത്രി ഇ.പി ജയരാജന്‍. കൊലപാതകത്തിന് ശേഷം പ്രതികൾ ആദ്യം വിളിച്ചത് അടൂർ പ്രകാശിനെയാണ്

ജോസിന്റെ ഇപ്പോഴത്തെ സന്തോഷം സങ്കടമായി മാറാൻ അധിക നൽവേണ്ട , ചിഹ്നവും പേരും തിരിച്ചു പിക്കും പി ജെ ജോസഫ്

കേരളാ കോൺഗ്രസിന്‍റെ (എം )ചിഹ്നമായ രണ്ടില ജോസ് വിഭാഗത്തിന് അനുവദിച്ച് നൽകിയ തെരഞ്ഞെടുപ്പ് കമ്മീഷൻ വിധി നിയമപരമല്ലെന്ന് പി ജെ ജോസഫ്.

വെഞ്ഞാറമൂട് ഇരട്ട കൊലപാതകം 3 പേര്‍ കസ്റ്റഡിയില്‍; കൊലയ്ക്കു കാരണം രാഷ്ട്രീയവൈരാഗ്യമെന്ന് പൊലീസ്

ഡിവൈഎഫ്ഐ പ്രവർത്തകരെ കൊലപ്പെടുത്തിയവരെന്ന് സംശയിക്കുന്ന മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ. ‌കൊലയ്ക്കുകാരണം രാഷ്ട്രീയവൈരാഗ്യമെന്ന് പൊലീസ്. ഇവരെ ചോദ്യം ചെയ്തു വരികയാണെന്ന് റൂറൽ എസ‌്.പി…

എസ്എന്‍സി ലാവലിൻ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

എസ്എന്‍സി ലാവലിൻ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ യു.യു.ലളിത് , വിനീത് സരണ്‍ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക

മുഖ്യമന്ത്രിക്ക് വിഭ്രാന്തിയെന്നും ചെന്നിത്തലആരോപണങ്ങൾ കനക്കുമ്പോൾ സ്വന്തം ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടുന്നു

സര്‍ക്കാരിനെതിരെ ആരോപണങ്ങൾ കനക്കുമ്പോൾ സ്വന്തം ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല