Browsing Category
politics
കോൺഗ്രസ്സിന് മുഴുവൻ സമയ അധ്യകഷൻ വേണം കത്തെഴുതിയവരെ നേതാക്കൾ വളഞ്ഞിട്ട് ആക്രമിച്ചു :കപിൽ സിബൽ
കോൺഗ്രസ്സിന് മുഴുവൻ സമയ അധ്യക്ഷൻ വേണമെന്ന് ആവശ്യപ്പെട്ടുള്ള കത്തിൽ ഉന്നയിച്ച ആശങ്കകളൊന്നും പ്രവർത്തക സമിതി യോഗം അഭിസംബോധന ചെയ്തില്ലെന്ന് കോൺഗ്രസ് നേതാവ് കപിൽ സിബൽ. കത്തെഴുതിയവരെ…
സംസ്ഥാനത്ത് ഇന്ന് 2476 പേര്‍ക്ക് കോവിഡ്-19 മരണം 13
സംസ്ഥാനത്ത് ഇന്ന് 2476 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 461 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 352 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍…
കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് സോണിയ ഗാന്ധി തുടരും,കപിൽ സിബിൽ രാഹുൽ ഏറ്റുമുട്ടൽ
കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് സോണിയ ഗാന്ധി തുടരും. ഇന്ന് ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിലും പുതിയ അദ്ധ്യക്ഷന്റെ കാര്യത്തില്‍ തീരുമാനമായില്ല. ഇതോടെയാണ് സോണിയ തന്നെ അദ്ധ്യക്ഷ…
സംസ്ഥാനത്ത്1908 പേര്‍ക്ക് കൂടി കോവിഡ് അഞ്ചുമരണം കുടി സ്ഥികരിച്ചു
1908 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 397 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 241 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 200…
പാർട്ടി വിട്ടവരെ തിരിച്ചെത്തിക്കണം സോണിയക്കു നേതാക്കളുടെ കത്ത്
ദേശീയതലത്തിൽ നേതൃത്ത ഇല്ലായ്‌മ കോൺഗ്രസ്സിനെ ശിഥിലമാകുന്നതിനിടെ കോണ്‍ഗ്രസില്‍ സമ്പൂര്‍ണ പൊളിച്ചെഴുത്ത് വേണമെന്ന് ആവശ്യം ശ്കതമാകുകയാണാണ് . 23 നേതാക്കള്‍ ഒപ്പിട്ട കത്ത് സോണിയ…
സംസ്ഥാനത്തെ 88 ലക്ഷം കാർഡ് ഉടമകൾക്ക്ഓണക്കിറ്റ്
സംസ്ഥാനത്തെ 88 ലക്ഷം കാർഡ് ഉടമകൾക്ക് 11 ഇനം പലവ്യഞ്ജനങ്ങൾ ഉൾപ്പെടുന്ന ഓണക്കിറ്റ് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
ബെയ്റൂട്ട് സ്ഫോടനം ലബനീസ് പ്രധാനമന്ത്രി ഹസൻ ഡിയാബ് രാജിവച്ചു
ബെയ്റൂട്ട് സ്ഫോടനത്തെച്ചൊല്ലി രാജ്യത്ത് ജനരോഷം ശക്തമായതിനെ തുടർന്ന് ലബനീസ് പ്രധാനമന്ത്രി ഹസൻ ഡിയാബ് രാജിവച്ചു.
രാജസ്ഥാൻ കോൺഗ്രസ്സിൽ മഞ്ഞുരുകി സച്ചിൻ പൈലറ്റ് കോണ്‍ഗ്രസില്‍ തിരിച്ചെത്തി
രാജസ്ഥാനിൽ സച്ചിൻ പൈലറ്റ് കോണ്‍ഗ്രസില്‍ തിരിച്ചെത്തി. രാഹുൽ ഗാന്ധിയെ സച്ചിന്‍ പൈലറ്റ് കണ്ടതിന് പിന്നാലെയാണ് വീണ്ടും കോണ്‍ഗ്രസിലേക്ക് മടക്കം
കോവിഡിന്റെ മറവില്‍ കേന്ദ്രം കോര്‍പറേറ്റ്‌വത്കരണം നടത്തുന്നു സുപ്രീംകോടതി വിധിയുടെ ലംഘനമാണ് രാമക്ഷേത്രത്തിന് ശിലയിട്ടതു…
സുപ്രീംകോടതി വിധിയുടെ ലംഘനമാണ് രാമക്ഷേത്രത്തിന് ശിലയിട്ടതു വഴി പ്രധാനമന്ത്രി നടത്തിയിരിക്കുന്നത് ക്ഷേത്രനര്‍മാണത്തിന്റെ ചുമതല സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നു
ട്രഷറി തട്ടിപ്പ് കേസിൽ ബിജുലാലിനെ പിരിച്ചു വിട്ടു തെളിവെടുപ്പിനിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങും.
ഞ്ചിയൂർ ട്രഷറി തട്ടിപ്പ് കേസിൽ റിമാന്‍ഡിലായ പ്രതി ബിജുലാലിനെ തെളിവെടുപ്പിനിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ബിജുലാലിനെ കൂടുതല്‍ സ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും