Browsing Category

politics

കിഫ്ബിയെ ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കാനാകില്ലെന്ന് മുഖ്യമന്ത്രി

കിഫ്ബിയെ തകർക്കാൻ ശ്രമം നടക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബി പോലുള്ള സ്ഥാപനത്തെ ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു

കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. റിട്ട. ജഡ്ജി വി കെ മോഹനനെ കമ്മീഷനാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. വികസന പദ്ധതികൾ…

സോളാര്‍ പീഡന കേസില്‍ ക്ലീന്‍ ചിറ്റ് ഉമ്മന്‍ ചാണ്ടിക്ക് മാത്രമെന്ന് ക്രൈം ബ്രാഞ്ച്

സോളാര്‍ പീഡന കേസില്‍ ക്ലീന്‍ ചിറ്റ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് മാത്രമെന്ന് ക്രൈം ബ്രാഞ്ച്. മറ്റു നേതാക്കള്‍ക്കെതിരെ അന്വേഷണം തുടരുകയാണെന്നും ആഭ്യന്തര വകുപ്പിന്…

മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കാൻപ്രേരണ സന്ദീപ് നായരുടെ ഹർജി മറുപടി നൽകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് ഇ ഡി

സ്വര്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേര് വെളിപ്പെടുത്താൻ ഇ.ഡി സമ്മർദം ചെലുത്തിയെന്ന സന്ദീപ് നായരുടെ പരാതിയിൽ മറുപടി നൽകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്

കോൺഗ്രസ്സിന് കരുത്ത്, നടി ഷക്കീല കോൺഗ്രസിൽ ചേർന്നു

പ്രമുഖ നടി ഷക്കീല കോൺഗ്രസിൽ ചേർന്നു. തമിഴ്നാട് കോൺഗ്രസിന്റെ ഭാഗമായി പ്രവർത്തിക്കുമെന്ന് ഷക്കീല. തമിഴ്നാട് കോൺഗ്രസിന്റെ മനുഷ്യാവകാശ വിഭാഗത്തിലായിരിക്കും ഷക്കീലയുടെ പ്രവർത്തനം

കിഫ്ബിയിൽ ആദായ നികുതി വകുപ്പിന്‍റെ പരിശോധന. സാധാരണ നിലയിലുള്ള പരിശോധനയാണെന്നും കിഫ്‌ബി

കിഫ്ബിയിൽ ആദായ നികുതി വകുപ്പിന്‍റെ പരിശോധന. കരാറുകാരുടെ വിശദാംശങ്ങൾ ശേഖരിച്ചു. കിഫ്ബി വായ്പ വഴി പദ്ധതി നടപ്പാക്കുന്ന സ്ഥാപനങ്ങളിൽ നിന്നും ആദായ നികുതി വകുപ്പ് നേരത്തെ വിവരങ്ങൾ…

ഉമ്മൻ ചാണ്ടി ക്ലിഫ് ഹൗസിലുണ്ടായിരുന്നു.ശബ്ദ രേഖകൾ തന്റെ പക്കലുണ്ട്

സോളാർ പീഡനക്കേസിലെ പരാതിയിൽ ഉറച്ചുനിൽക്കുന്നതായി കേസിലെ പരാതിക്കാരി. സംഭവം നടക്കുമ്പോൾ ഉമ്മൻ ചാണ്ടി ക്ലിഫ് ഹൗസിൽ ഉണ്ടായിരുന്നു എന്നതിന് തെളിവുണ്ടെന്നും അവർ അവകാശപ്പെട്

കൈപ്പമംഗലത്തെ യുഡിഎഫ് സ്ഥാനാർഥി ശോഭ സുബിന് രണ്ട് മണ്ഡലങ്ങളിലായി മൂന്ന് വോട്ടുകൾ,രണ്ട് തിരിച്ചറിയൽ കാർഡുകളും

കൈപ്പമംഗലത്തെ യുഡിഎഫ് സ്ഥാനാർഥി ശോഭ സുബിന് രണ്ട് മണ്ഡലങ്ങളിലായി മൂന്ന് വോട്ടുകൾ ഉള്ളതായി ആരോപണം. എല്‍ഡിഎഫ് കൈപ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മീഷനും കലക്ടർക്കും…

ടിആര്‍പി അഴിമതിക്കേസില്‍ അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്യണമെങ്കില്‍ മൂന്ന് ദിവസം മുന്‍പ് നോട്ടീസ് നല്‍കണമെന്ന് ബോംബെ…

ടിആര്‍പി അഴിമതിക്കേസില്‍ റിപബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്യണമെങ്കില്‍ മൂന്ന് ദിവസം മുന്‍പ് നോട്ടീസ് നല്‍കണമെന്ന് ബോംബെ ഹൈക്കോടതി