Browsing Category

politics

“മോദിയോട് മമതയില്ല “പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറി വിരമിച്ചു ഇനി മമതയുടെ ഉപദേഷ്ടാവ്

പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി ആലാപൻ ബന്ധോപാധ്യയെ ചൊല്ലി പോര് മുറുകുന്നതിനിടെ നിര്‍ണ്ണായക നീക്കവുമായി മമത ബാനര്‍ജി. ഇന്ന് വിരമിക്കാനിരിക്കുന്ന ആലാപൻ ബന്ധോപാധ്യയെ മുഖ്യമന്ത്രിയുടെ…

യു ഡി എഫ് എം പി മാർക്കും ലക്ഷ ദ്വീപ് സന്ദർശിക്കുന്നതിനുള്ള അനുമതി ഭരണകൂടം നിക്ഷേധിച്ചു

അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെ ലക്ഷദ്വീപ് സന്ദർശിക്കാനൊരുങ്ങിയ യുഡിഎഫ് എംപിമാർക്ക് അനുമതി നിഷേധിച്ചു

ലക്ഷദ്വീപ് ഭരണ പരിഷ്‌കാരങ്ങൾക്കെതിരേ കേന്ദ്രസർക്കാരിനെ സമീപിക്കാമെന്ന് കോടതി

ലക്ഷദ്വീപ് ഭരണ പരിഷ്‌കാരങ്ങൾക്കെതിരായ ഹർജികളിൽ ഇടപെടാതെ ഹൈക്കോടതി. പരാതിക്കാരന് നിർദേശിച്ചു.കരട് നിയമത്തിൽ എതിർപ്പറിയിക്കാൻ മതിയായ സമയം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു…

പ്രതിപക്ഷം യോചിച്ചു .ഇസ്രായേലില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ഭരണം നഷ്ടമായേക്കും

ഇസ്രായേലില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ഭരണം നഷ്ടമായേക്കും. പ്രതിപക്ഷ നേതാവ് യെയര്‍ ലാപിഡ് സര്‍ക്കാര്‍ രൂപീകരണത്തിന് തീവ്ര ദേശീയ നേതാവായ നഫ്താലി ബെന്നറ്റുമായി…

ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള നിയമസഭ ഇന്ന് പ്രമേയം പാസാക്കും

ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള നിയമസഭ ഇന്ന് പ്രമേയം പാസാക്കും. മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ ഔദ്യോഗിക പ്രമേയം അവതരിപ്പിക്കും. ചട്ടം 118 പ്രകാരമുള്ള…

ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 29 പൈസയും ഡീസലിന് 28 പൈസയുമാണ് കൂട്ടിയത് ഒരു മാസത്തിനിടെ വില കൂട്ടുന്നത് പതിനാറാം തവണ

ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 29 പൈസയും ഡീസലിന് 28 പൈസയുമാണ് കൂട്ടിയത്. ഈ മാസം വില കൂട്ടുന്നത് പതിനാറാം തവണയാണ്. ഒരു മാസത്തിനിടെ പെട്രോളിന് 3.47 രൂപ വര്‍ധിപ്പിച്ചു

കൊടകര കുഴൽപ്പണം കേസ്സ് , ബി ജെ പി യിൽ ചേരി തിരിഞ്ഞ് സംഘർഷംത്തിൽ പ്രവർത്തകൻ കുത്തേറ്റു

ബി ജെ പി പ്രവർത്തകർ തമ്മിൽ ചേരി തിരിഞ്ഞ് സംഘർഷം. കൊടകര കുഴൽപ്പണക്കേസിനെ ചൊല്ലിയാണ് ബി ജെ പി പ്രവർത്തകർ തമ്മിൽ ചേരി തിരിഞ്ഞ് സംഘർഷം നടന്നത്

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ പുറത്താക്കണം നിയമസഭയിൽ പ്രമേയം

ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ സംഘപരിവാർ ജനദ്രോഗ നടപടികൾക്കെതിരെ ഔദ്യോഗിക തലത്തിൽ പ്രതിഷേധം ഉയർത്തി കേരളം. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ നീക്കം ചെയ്യണമെന്ന…

ലക്ഷദ്വീപ് സന്ദർശിക്കാൻ സിപിഎം എംപിമാര്‍ക്ക് അനുമതിയില്ല

ഇതിനെതിരെ പ്രതിഷേധം നടത്താനാണ് സിപിഎമ്മിന്‍റെ തീരുമാനം. വി ശിവദാസൻ, എ എം ആരിഫ് എന്നീ എംപിമാരാണ് ദ്വീപ് സന്ദർശിക്കാൻ അപേക്ഷ നൽകിയത്. യാത്ര മുടക്കാൻ അഡ്മിനിസ്ടേഷൻ ശ്രമിക്കുന്നുവെന്ന്…

പുതിയ കെ.പി.സി.സി അധ്യക്ഷനെ ഉടന്‍ പ്രഖ്യാപിക്കും.

ഉമ്മന്‍ചാണ്ടിയെ തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷനാക്കിയത് പരാജയ കാരണമായി ചെന്നിത്തല ഹൈക്കമാൻഡിനെ അറിയിച്ചെന്ന വാർത്തകളിൽ എ ഗ്രൂപ്പിന് അതൃപ്തിയുണ്ട്. അധ്യക്ഷ സ്ഥാനത്ത് താനിപ്പോഴുള്ളത്…