Browsing Category
politics
കെ സുരേന്ദ്രനെതിരെ കേസെടുക്കാൻ കൽപ്പറ്റ കോടതിയുടെ ഉത്തരവ്
സികെ ജാനുവിന് കോഴ നൽകിയെന്ന പരാതിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കേസെടുക്കാൻ കൽപ്പറ്റ കോടതി ഉത്തരവ്
കെപിസിസിയിലെ ചടങ്ങിനെത്തിയ നൂറോളം പേർക്കെതിരെ കൊവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന് കേസെടുത്തു
കെപിസിസി അധ്യക്ഷനായി കെ.സുധാകരൻ, വർക്കിംഗ് പ്രസിഡൻ്റുമാരായി ടി.സിദ്ധീഖ്, കൊടിക്കുന്നിൽ സുരേഷ്, പിടി തോമസ് എന്നിവരാണ് ഇന്ന് കെപിസിസി ഓഫീസായ ഇന്ദിരാഭവനിലെത്തി ചുമതലയേറ്റത്
7 ദിവസത്തെ ശരാശരി ടെസ്റ്റ്പോസിറ്റിവിറ്റി നിരക്ക് 8 ശതമാനം വരെ ആണെങ്കില്‍ ‘കുറഞ്ഞ വ്യാപനമുള്ളത് മുഖ്യമന്ത്രിയുടെ…
കോവിഡ് രണ്ടാം തരംഗം ഏതാണ്ട് നിയന്ത്രണവിധേയമായതിനെ തുടര്‍ന്ന് മെയ് 8ന് ആരംഭിച്ച ലോക്ക്ഡൌണ്‍ ജൂണ്‍ 17 മുതല്‍ ലഘൂകരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
ബാബുവിന്റെ വിജയം അയ്യപ്പൻറെ പേര് പറഞ്ഞ് സ്വരാജ് ഹൈക്കോടതിയെ സമീപിച്ചു
തൃപ്പൂണിത്തുറയിൽ കെ ബാബുവിന്‍റെ വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് എം സ്വരാജ് ഹൈക്കോടതിയിൽ ഹർജി നൽകി. ബാബു ശബരിമല അയ്യപ്പൻറെ പേര് പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചെന്നാണ് സ്വരാജിന്റെ…
മുഖ്യമന്ത്രിക്കെതിരെ ഭീഷണിയുമായി ബി ജെ പി നേതാവ് എഎന്‍ രാധാകൃഷ്ണന്
മുഖ്യമന്ത്രിക്ക് മക്കളെ കാണാൻ ജയിലിൽ വരേണ്ട സാഹചര്യമുണ്ടാകുമെന്നും എ.എൻ രാധാകൃഷ്ണൻ പറഞ്ഞു
സേവ് ലക്ഷദ്വീപ് ഫോറത്തിൽ നിന്ന് ബിജെപിയെ പുറത്താക്കി
പ്രസിഡന്റ് അബ്ദുൾ ഖാദർ ഹാജിയോ ബിജെപി ഘടകമോ തങ്ങളുടെ നിലപാട് തിരുത്താൻ തയാറായിട്ടില്ല
പത്തനാപുരത്ത് വനമേഖലയിൽ നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ തീവ്രവാദബന്ധം A T S അന്വേഷിക്കും
ത്തനാപുരത്ത് വനമേഖലയിൽ നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ തീവ്രവാദബന്ധം അന്വേഷിക്കും. പ്രദേശത്ത് എ.ടി.എസും പോലീസും സംയുക്തമായി ഇന്ന് പരിശോധന നടത്തും.
കഴിഞ്ഞ ദിവസമാണ്…
മുട്ടിൽ മരംമുറി വനം റവന്യൂ മന്ത്രി മാരെ വിളിപ്പിച്ചു കാനം
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടന്ന കോടികളുടെ വനംകൊള്ളയുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നതോടെ പ്രതിച്ഛായ തകർന്നു പ്രതിരോധത്തിലായിക്കുകയാണന് സിപിഐ. മന്ത്രിസഭയിലെ സിപിഐ കൈകാര്യം ചെയ്ത…
ലോക് ടൗണിൽ ഇളവുണ്ടാകും .. ഗ്രാമഞ്ചായത്ത് തലത്തിൽ ടി പി ആർ നിരക്കാനുസരിച്ച് നിയന്ത്രണം
തിരുവനന്തപുരം, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിലൊഴികെ ബാക്കിയെല്ലാ ജില്ലകളിലും ടി.പി.ആര്‍ 15ലും താഴെയെത്തി. ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ അത് 10 ശതമാനത്തിലും താഴെയായിരിക്കുന്നു.…
“പടിയിറങ്ങണം” സിസ്റ്റർ ലൂസി കളപ്പുരയുടെ അപ്പീൽ സഭാ കോടതിതള്ളി
സിസ്റ്റർ ലൂസി കളപ്പുരയെ സന്യാസ സമൂഹത്തിൽ നിന്ന് പുറത്താക്കിയതിനെതിരെ സമർപ്പിച്ച അപ്പീൽ തള്ളി വത്തിക്കാൻ സഭാ കോടതി.