Browsing Category
politics
തൃക്കാക്കര വോട്ടെണ്ണല്‍ തുടങ്ങി; ആദ്യമെണ്ണുന്നത് പോസ്റ്റല്‍ വോട്ട്
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യം എണ്ണുന്നത് പോസ്റ്റല്‍ വോട്ടുകളാണ്. ആറു തപാല്‍ വോട്ടുകളും 83 സര്‍വീസ് വോട്ടുകളും അനുവദിച്ചിരുന്നുവെങ്കിലും നാല് സര്‍വീസ്…
പോളിംഗ് വോട്ടെടുപ്പ് പൂർത്തിയതിന് പിന്നാലെ കള്ളവോട്ടിനെ ചൊല്ലി “ഇടത് – വലത് എൻ ഡി എ” വാക്പോര്
തൃക്കാക്കരയിൽ പോളിംഗ് വോട്ടെടുപ്പ് പൂർത്തിയതിന് പിന്നാലെ കള്ളവോട്ടിനെ ചൊല്ലി ഇടത് - വലത് വാക്പോര്. ആരോപണവുമായി കോൺഗ്രസും സിപിഎമ്മും രംഗത്തെത്തി. കള്ളവോട്ടിന് പിന്നില്‍ സിപിഎം…
തൃക്കാക്കരവിധിയെഴുതി പോളിംഗ് 66.78 ശതമാനം
തൃക്കാക്കരവിധിയെഴുതി. പോളിംഗ് സമയം അവസാനിച്ചു. ഏറ്റവും ഒടുവിൽ വിവരം കിട്ടുമ്പോൾ 66.78 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. കൊച്ചി കോർപ്പറേഷന് കീഴിലെ വാർഡുകളിലും തൃക്കാക്കര…
“രാജ്യസഭ സീറ്റ്, ഗാന്ധി കുടുംബം വിശ്വസ്തര്‍ക്ക് വീതം വച്ചു” ആനന്ദ് ശര്‍മ്മ കോണ്‍ഗ്രസ് വിടുമെന്ന് സൂചന
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ പാര്‍ട്ടി വിടുമെന്ന് സൂചന. ജെ പി നദ്ദയുമായി ആനന്ദ് ശര്‍മ്മ കൂടിക്കാഴ്ച്ചക്ക് സമയം തേടിയെന്നാണ് സൂചന. എന്നാലിത് അഭ്യൂഹം മാത്രമാണെന്നാണ്…
“രണ്ടാം പിണറായി സർക്കാരിന്‍റെ ഒന്നാം വാർഷികം ” സംസ്ഥാനത്ത് 75 പുതിയ സ്കൂൾ കെട്ടിടങ്ങൾ നാടിന്…
രണ്ടാം പിണറായി സർക്കാരിന്‍റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് 75 പുതിയ സ്കൂൾ കെട്ടിടങ്ങൾ നാടിന് സമർപ്പിക്കുന്നു
സെൽഫി എടുക്കുന്നതിനിടെ കല്ലടയാറിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി
സെൽഫി എടുക്കുന്നതിനിടെ കല്ലടയാറിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. കൂടൽ സ്വദേശി അപർണയുടെ മൃതദേഹം ആണ് കണ്ടെത്തിയത്
തൃക്കാക്കരയിൽ ഇന്ന് കൊട്ടിക്കലാശം പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും
തൃക്കാക്കരയിൽ ഇന്ന് കൊട്ടിക്കലാശം. സ്ഥാനാർഥികളുടെ പരസ്യ പ്രചാരണം ഇന്ന് വൈകീട്ട് 6 മണിയോടെ അവസാനിക്കും. മൂന്ന് മുന്നണികളും ആത്മവിശ്വാസത്തിലാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
Former MPs will no longer have a pension as MPs will have the same pension in other positions
ഇനിമുതൽ ജനപ്രതിനിധികൾക്ക് ഇനി ഒറ്റ പെന്‍ഷന്‍ . ഇതുസംബന്ധിച്ച് പാർലമെന്‍റ് സംയുക്ത സമിതി വിജ്ഞാപനമിറക്കി. ഇനിമുതൽ മറ്റ് പദവികളിലിരുന്നുകൊണ്ട് മുന്‍ എംപിമാർക്ക് പെന്‍ഷന്‍ വാങ്ങാൻ…
ജാമ്യം റദ്ദാക്കിയ കോടതി ഉത്തരവിനെതിരെ പിസി ജോർജ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
കേസിൽ ജയിലിൽ കഴിയുന്ന പി സി ജോർജ് നൽകിയ ജാമ്യ ഹർജി അടക്കം മൂന്ന് ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ നടത്തിയ വിദ്വേഷപ്രസംഗവുമായി ബന്ധപ്പെട്ട കേസിൽ…
പിസി അഴിക്കുള്ളിൽ ,ജാമ്യം റദ്ദാക്കപ്പെട്ട പി.സി.ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ചു
തിരുവനന്തപുരത്തെ വിദ്വേഷപ്രസംഗത്തില്‍ ജാമ്യം റദ്ദാക്കപ്പെട്ട പി.സി.ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ചു . ജാമ്യം റദ്ദാക്കിയ തിരുവനന്തപുരം കോടതി ഉത്തരവ് ചോദ്യംചെയ്താണ് ഹര്‍ജി നല്‍കിയത് .…