Browsing Category
politics
കേന്ദ്ര ഏജൻസികളെ ആയുധമാക്കുന്നു . കേന്ദ്രസർക്കാരിനെതിരെ 14 പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ സുപ്രിം കോടതിയെ സമീപിച്ചു .
കേന്ദ്രസർക്കാരിനെതിരെ 14 പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ നിയമപോരാട്ടത്തിലേക്ക്. കേന്ദ്ര ഏജൻസികളെ പ്രതിപക്ഷത്തിനെതിരെ ഉപയോഗിക്കുന്നുവെന്ന ആരോപണം ഉന്നയിച്ചാണ് കോൺഗ്രസ് ഉൾപ്പടെയുള്ള…
ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിക്കെതിരെ സത്യദീപം ,കരം നീട്ടിത്തരുന്നവന്റെ യോഗ്യതയും ഉദ്ദേശവും പരിശോധിക്കണം.
തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിക്കെതിരെ എറണാകുളം അങ്കമാലി അതിരൂപതയുടെ മുഖപത്രം സത്യദീപം. ബിജെപിക്ക് എംപിയെ നല്‍കിയാല്‍ എല്ലാം ശരിയാകുമെന്ന പ്രസ്താവന…
മാനനഷ്ടക്കേസിൽ രണ്ട് വര്‍ഷത്തെ തടവ് ,രാഹുല്‍ ഗാന്ധിക്ക് എംപി സ്ഥാനം നഷ്ടമാകാൻ സാധ്യത ?
ഗുജറാത്തിലെ മാനനഷ്ടക്കേസിൽ രണ്ട് വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തില്‍. കേസില്‍ മേല്‍ക്കോടതി സ്റ്റേ…
“മോദി” സമുദായത്തെ അപകീർത്തിപ്പെടുത്തി, മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക് രണ്ടു വര്ഷം തടവ്
"മോദി" സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ ഗുജറാത്തിലെ മാനനഷ്ടക്കേസിൽ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന് കോടതി. മോദി എന്ന പേരിനെക്കുറിച്ച് നടത്തിയ…
“റബ്ബറിന്റെ വില പോയി വാങ്ങാന്‍ ഉടലില്‍ തലയുണ്ടായിട്ട് വേണ്ടേ”തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ്…
റബ്ബറിന്റെ താങ്ങുവില 300 രൂപയാക്കിയാല്‍ ബിജെപിക്ക് വോട്ട് ചെയ്യാമെന്ന തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനക്കെതിരെ കെ ടി ജലീല്‍ എംഎല്‍എ. ബിജെപി നല്‍കുന്ന…
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ നിയമനങ്ങളിലും ഇഡി അന്വേഷണം
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ നിയമനങ്ങളിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം. സ്പേസ് പാർക്കിലെ സ്വപ്നയുടെ നിയമനത്തിൽ ഇഡി വിശദാംശങ്ങൾ തേടി.
ദേവികുളം തെരെഞ്ഞെടുപ്പ് ഡി. കുമാർ സുപ്രീം കോടതിയിൽ തടസ ഹർജി നൽകി
ദേവികുളം തിരഞ്ഞെടുപ്പ് കേസിൽ യുഡിഎഫ് സ്ഥാനാർത്ഥി ഡി. കുമാർ സുപ്രീം കോടതിയിൽ തടസ ഹർജി നൽകി. ദേവികുളം എം.എല്‍.എ എ. രാജയുടെ നിയമസഭാംഗത്വം അസാധുവാക്കിയ ഹൈക്കോടതി വിധിയിൽ തന്റെ വാദം…
സുപ്രീംകോടതിയെ സമീപിക്കാൻ 10 ദിവസം. ദേവികുളം എം എൽ എ രാജയെ അയോഗ്യനക്കിയ വിധിക്ക് ഉപാധികളോടെ വിധിക്ക് സ്റ്റേ
ദേവികുളം നിയമസഭാ മണ്ഡലത്തിലെ തിരെഞ്ഞെടുപ്പ് അസാധുവാക്കിയ കോടതി വിധിക്ക് ഇടക്കാല സ്റ്റേ . ഉപാധികളോടെയാണ് ഡിവിഷൻ ബെഞ്ച് സ്റ്റേ അനുവദിച്ചത് . സിപിഎം എംഎൽഎ എ.രാജയുടെ തിരഞ്ഞെടുപ്പു…
എ രാജ എംഎൽഎയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയുളള ഹൈക്കോടതി വിധി, പട്ടികജാതി വിഭാഗങ്ങളോട് സിപിഐഎം മാപ്പ് പറയണമെന്ന് പ്രതിപക്ഷ…
കേരളത്തിലെ പട്ടികജാതി വിഭാഗങ്ങളോട് സിപിഐഎം മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പട്ടികജാതിക്കാരനല്ലാത്ത ഒരാളെ കളള സർട്ടിഫിക്കറ്റ് ഹാജരാക്കി മത്സരിപ്പിച്ചത് പട്ടികജാതി…
ആർച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവയില്‍ ഭരണപക്ഷം എന്തിന്? വി.മുരളീധരന്‍
കേന്ദ്രസര്‍ക്കാര്‍ റബർ വില കൂട്ടിയാൽ ബിജെപിയെ സഹായിക്കാമെന്ന തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവയില്‍ ഭരണപക്ഷം എന്തിന് പരിഭ്രാന്തരാകുന്നുവെന്ന്…