Browsing Category

News

വൃഷ്ടിപ്രദേശത്ത് കനത്ത മഴ മുല്ലപ്പെരിയാറിൽ ജലനിരപ്പ് വീണ്ടും ഉയർന്നു

വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. 141.10 അടിയാണ് നിലവിലെ ജലനിരപ്പ്. ഡാമിന്റെ ഒരു ഷട്ടർ 10.സെ.മീ തുറന്നിട്ടുണ്ട്

ജസ്റ്റിസ് കെ ടി തോമസ് കമ്മിഷന്റെ ശുപാർശ യാക്കോബായ, ഓര്‍ത്തഡോക്‌സ് പള്ളികളില്‍ ഇന്ന് പ്രമേയം 

പള്ളിത്തർക്കത്തിൽ  ജസ്റ്റിസ് കെ ടി തോമസ് കമ്മിഷന്റെ ശുപാർശയുമായി  ബന്ധപ്പെട്ട്  യാക്കോബായ, ഓര്‍ത്തഡോക്‌സ് പള്ളികളില്‍ ഇന്ന് പ്രമേയം അവതരിപ്പിക്കും 

കനത്ത മഴതുടരുന്നു ആന്ധ്രാപ്രദേശിൽ വെള്ളപ്പൊക്കത്തിലും ഉരുൾപ്പൊട്ടലിലുമായി 29 പേർ മരിച്ചു ,നൂറോളം പേരെ കാണാതായി

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തിന്റെ ഭാഗമായി തമിഴ്‌നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിൽ മഴ ശക്തമായിതുടരുകയാണ്

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത. 

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത. ഞായർ, തിങ്കൾ ദിവസങ്ങളിൽ മഴ ദുർബലമായിരിക്കും. അറബികടലിലെ തീവ്ര ന്യൂനമർദ്ദം കേരളത്തെ വലിയ തോതിൽ ബാധിക്കുകയില്ലെന്നാണ്…

മിസ് കേരളയുള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം

എറണാകുളത്ത് വാഹനാപകടത്തില്‍ മിസ് കേരളയുള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു .അപകടം നടന്ന പ്രദേശത്തെ നിരത്തുകളിലെ സിസിടിവി ദൃശ്യങ്ങള്‍…

എൽ ജെ ഡിയിൽ വിമത യോഗം ചേർന്നവർക്ക് കാരണം കാണിക്കൽ നോട്ടീസ്

സംസ്ഥാന നേതൃത്തത്തിനെതിരെ വിമത യോഗം ചേർന്നവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ എൽ ജെ ഡി തീരുമാനം. ഷെയ്ഖ് പി ഹാരിസ്, വി സുരേന്ദ്രൻ പിള്ള എന്നിവരടക്കം ഒമ്പത് പേർക്കാണ് നോട്ടീസ് നൽകുക

കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ ബിനീഷ് കോടിയേരിക്ക് നേരിട്ട് പങ്കുണ്ടങ്കിൽ തെളിവുകൾ ഹാജരാക്കണം ഇ ഡി യോട് കര്‍ണാടക…

ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ ബിനീഷ് കോടിയേരിക്ക് നേരിട്ട് പങ്കുണ്ടങ്കിൽ തെളിവുകൾ ഹാജരാകാണാമെന്നു കര്‍ണാടക ഹൈക്കോടതി നേരിട്ടുള്ള തെളിവ് ഹാജരാക്കാന്‍ അന്വേഷണ…

ക്ഷേത്രത്തിനുള്ളില്‍ തിരക്കുണ്ടാക്കി കവർച്ച നാല് തമിഴ് നാടോടി സ്ത്രീകള്‍ അറസ്റ്റില്‍

ക്ഷേത്രത്തിനുള്ളില്‍ സ്ത്രീകളുട മാല മോഷ്ടിച്ച നാല് തമിഴ് നാടോടി സ്ത്രീകള്‍ അറസ്റ്റില്‍. പുറക്കാട് പുന്തല ഭഗവതിക്ഷേത്രത്തിന്റെ നാലമ്പലത്തിനുള്ളില്‍ വെള്ളിയാഴ്ച രാവിലെ…

യുവാവിന് നേരെ കാമുകിയുടെ ആസിഡ് ആക്രമണം കാഴ്ച നഷ്ട്ടപെട്ട യുവാവ് ചികിത്സയിൽ

ഇടുക്കിയിൽ യുവാവിന് നേരെ കാമുകിയുടെ ആസിഡ് ആക്രമണം. തിരുവനന്തപുരം സ്വദേശി അരുണിന് നേരെയാണ് ആസിഡ് ആക്രമണം നടന്നത്.