Browsing Category
News
കാണാതായ നവവധുവിൻ്റെ മൃതദേഹം പുഴയിൽ കണ്ടെത്തി
കാണാതായ നവവധുവിൻ്റെ മൃതദേഹം പുഴയിൽ കണ്ടെത്തി. മലപ്പുറം വള്ളിക്കുന്ന് സ്വദേശി ആര്യ(26) യാണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് ആര്യയെ കാണാതായത്
മൂന്നാം തരംഗം ശക്തികുറയുന്നു ,കേരളത്തില് 11,136 പേര്ക്ക് കോവിഡ്
കേരളത്തില് 11,136 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 1509, തിരുവനന്തപുരം 1477, കൊല്ലം 1061, കോട്ടയം 1044, കോഴിക്കോട് 991, തൃശൂര് 844, പത്തനംതിട്ട 649, ആലപ്പുഴ 640,…
ബോയ്ഫ്രണ്ട് ഇല്ലാത്തവര്ക്ക് ബോയ്ഫ്രണ്ടിനെ സംഘടിപ്പിച്ചുനല്കും. ബോയ്ഫ്രണ്ട് ഉള്ളവര്ക്ക് ഫ്ളാറ്റില്…
മിസ് കേരളാ മോഡലുകളുടെ ദൂരൂഹ മരണവുമായി ബന്ധപ്പെട്ട കുപ്രസിദ്ധി നേടിയ നമ്പർ 18 ഹോട്ടലുമായി ബന്ധപ്പെട്ട് കൂടുതൽ നിയ വിരുദ്ധ പ്രവർത്തനങ്ങൾ മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.…
വിവാഹ വീട്ടിലെ തർക്കം , കണ്ണൂരിൽ ബോബെറിഞ്ഞു യുവാവ് കൊലപ്പെടുത്തി
കണ്ണൂരില് തോട്ടടയിൽ ബോംബേറില് ഒരാള് കൊല്ലപ്പെട്ടു. കണ്ണൂര് ഏച്ചൂർ സ്വദേശി ജിഷ്ണു (26) ആണ് മരിച്ചത്. കല്യാണവീട്ടിലേക്ക് വരുംവഴി ഒരുസംഘം ബോംബെറിയുകയായിരുന്നു
രമേശ് ചെന്നിത്തലയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകള് അടിസ്ഥാന രഹിതം കെ സുധാകരൻ
രമേശ് ചെന്നിത്തലയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകള് അടിസ്ഥാന രഹിതമെന്ന് കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരൻ. വാർത്ത പ്രചരിക്കാനിടയായ സാഹചര്യം പരിശോധിക്കുമെന്നും വാർത്തയുടെ…
റോയ് ജോസഫ് വയലാറ്റ് ഉള്പ്പെട്ട പോക്സോ കേസ് കെട്ടിച്ചമച്ചതാണെന്ന് കൂട്ടുപ്രതി അഞ്ജലി വടക്കേപ്പുര
ഫോര്ട്ട് കൊച്ചി നമ്പര് 18 ഹോട്ടലുടമ റോയ് ജോസഫ് വയലാറ്റ് ഉള്പ്പെട്ട പോക്സോ കേസ് കെട്ടിച്ചമച്ചതാണെന്ന് കൂട്ടുപ്രതിയായ അഞ്ജലി വടക്കേപ്പുര. സാമ്പത്തിക പ്രശ്നങ്ങളാണ്…
സംസ്ഥാനത്തെ സ്കൂളുകളിൽ പ്രി പ്രൈമറി മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ നാളെ ,മാർച്ച് മാസങ്ങളിൽ പൊതു അവധി ഒഴികെ എല്ലാ ശനിയും…
സംസ്ഥാനത്തെ സ്കൂളുകളിൽ പ്രി പ്രൈമറി മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ നാളെ തുടങ്ങുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. 10, 11, 12 ക്ലാസുകൾ ഫെബ്രുവരി 19 വരെ നിലവിൽ ഉള്ള പോലെ…
യുക്രൈൻ വിടാൻ പൗരൻമാരോട് ആവശ്യപ്പെട്ട് പന്ത്രണ്ടോളം രാജ്യങ്ങൾ
യുദ്ധഭീഷണി നേരിടുന്ന യുക്രൈൻ വിടാൻ പൗരൻമാരോട് ആവശ്യപ്പെട്ട് പന്ത്രണ്ടോളം രാജ്യങ്ങൾ. അമേരിക്ക, ബ്രിട്ടൻ, ജർമനി, ഓസ്ട്രേലിയ, ഇറ്റലി, ഇസ്രയേൽ, നെതർലന്റ്സ്, ജപ്പാൻ, കാനഡ,…
സംസ്ഥാനത്തു കൂടുതൽ ഇളവുകൾ ,സ്കൂളുകളുടെ പ്രവര്ത്തനം സംബന്ധിച്ച പുതുക്കിയ മാര്ഗരേഖ ഇന്ന് പുറത്തിറക്കും
സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവര്ത്തനം സംബന്ധിച്ച പുതുക്കിയ മാര്ഗരേഖ ഇന്ന് പുറത്തിറക്കും. എല്ലാ ക്ലാസുകളും വൈകുന്നേരം വരെയാക്കുന്നത് അടക്കമുള്ള വിവരങ്ങള് മാര്ഗരേഖയിലുണ്ടാകും
ഇന്ത്യൻ നാവിക സേനയും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ചേർന്ന് 2,000 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി
മുംബൈ തീരത്തിനടുത്ത് അറബിൽക്കടലിൽ വൻ ലഹരിമരുന്ന് വേട്ട 800 കിലോ ലഹരിമരുന്ന് പിടികൂടി. വിപണിയിൽ 2,000 കോടി രൂപ വിലവരുന്നതാണ് ലഹരി മരുന്ന്. ഇന്ത്യൻ നാവിക സേനയുമായി ചേർന്ന്…