Browsing Category

News

സ്വവർഗ്ഗ പ്രണയം ! പ്രണയിനിയെ വീട്ടുകാർ തട്ടികൊണ്ടുപോയെന്ന പരാതി ഉന്നയിച്ച ആ​ദി​ല ന​സ്റി​ന്റെ പി​താ​വി​നെ പൊ​ലീ​സ്…

ലെസ്ബിയൻ പ്രണയിനിയെ വീട്ടുകാർ തട്ടികൊണ്ടുപോയെന്ന പരാതി ഉന്നയിച്ച ആ​ദി​ല ന​സ്റി​ന്റെ പി​താ​വി​നെ പൊ​ലീ​സ് അ​റസ്റ്റ് ചെ​യ്തു. ത​ന്നെ മ​ർ​ദി​ച്ചെ​ന്ന ആ​ദി​ല​യു​ടെ പ​രാ​തി​യി​ലാ​ണ്…

യുവനടിയുടെ ബലാത്സംഗ പരാതി ? വിജയ് ബാബു ഇന്ന് കൊച്ചിയിൽ തിരിച്ചെത്തും

യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ വിദേശത്തേആയിരുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബു ഇന്ന് കൊച്ചിയിൽ തിരിച്ചെത്തും. രാവിലെ 9 :30 കൊച്ചിയിൽ എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്

രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം 43 ലക്ഷം കുട്ടികൾ സ്കുളുകളില്ലേക്ക്

രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ എന്ന് പൂർണ തോതിൽ തുറക്കും . കൊവിഡ് മഹാമാരിയെ തുടർന്ന് സ്‌കൂളുകൾ അടച്ചു പൂട്ടിയ ശേഷം കേരളം ഇന്ന് പൂർണ്ണ അധ്യയന…

പോളിംഗ് വോട്ടെടുപ്പ് പൂർത്തിയതിന് പിന്നാലെ കള്ളവോട്ടിനെ ചൊല്ലി “ഇടത് – വലത് എൻ ഡി എ” വാക്പോര്

തൃക്കാക്കരയിൽ പോളിംഗ് വോട്ടെടുപ്പ് പൂർത്തിയതിന് പിന്നാലെ കള്ളവോട്ടിനെ ചൊല്ലി ഇടത് - വലത് വാക്പോര്. ആരോപണവുമായി കോൺഗ്രസും സിപിഎമ്മും രംഗത്തെത്തി. കള്ളവോട്ടിന് പിന്നില്‍ സിപിഎം…

തൃക്കാക്കരവിധിയെഴുതി പോളിംഗ് 66.78 ശതമാനം

തൃക്കാക്കരവിധിയെഴുതി. പോളിംഗ് സമയം അവസാനിച്ചു. ഏറ്റവും ഒടുവിൽ വിവരം കിട്ടുമ്പോൾ 66.78 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. കൊച്ചി കോർപ്പറേഷന് കീഴിലെ വാർഡുകളിലും തൃക്കാക്കര…

“രാജ്യസഭ സീറ്റ്, ഗാന്ധി കുടുംബം വിശ്വസ്തര്‍ക്ക് വീതം വച്ചു” ആനന്ദ് ശര്‍മ്മ കോണ്‍ഗ്രസ് വിടുമെന്ന് സൂചന

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ പാര്‍ട്ടി വിടുമെന്ന് സൂചന. ജെ പി നദ്ദയുമായി ആനന്ദ് ശര്‍മ്മ കൂടിക്കാഴ്ച്ചക്ക് സമയം തേടിയെന്നാണ് സൂചന. എന്നാലിത് അഭ്യൂഹം മാത്രമാണെന്നാണ്…

പങ്കാളികളായ യുവതികൾക്ക് ഒരുമിച്ച് ജീവിക്കാൻ ഹൈകോടതി അനുമതി.

പങ്കാളികളായ യുവതികൾക്ക് ഒരുമിച്ച് ജീവിക്കാൻ ഹൈകോടതി അനുമതി. പങ്കാളികളിലൊരാൾ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് ഉത്തരവ്

നടിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ വിജയ് ബാബുവിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

നടിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ അറസ്റ്റ് താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി. കേസ് അടുത്ത തവണ പരിഗണിക്കുന്ന വരെയാണ് അറസ്റ്റ് തടഞ്ഞത്. വിദേശത്ത്…

യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയിൽ വിജയ് ബാബു നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയിൽ നിര്‍മ്മാതാവും നടനുമായ വിജയ് ബാബു നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പോളിംഗ് ആരംഭിച്ചു..  ബൂത്തുകളിൽ നീണ്ട ക്യൂ

കേരളം രാഷ്ട്രീയ ആകാംക്ഷയോടെ കാത്തിരിക്കുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പോളിംഗ് ആരംഭിച്ചു. മോക് പോളിംഗ് പൂർത്തിയാക്കി ഏഴ് മണിയോടെ തന്നെ പോളിംഗ് ആരംഭിച്ചു