Browsing Category

News

വർക്കലയിൽ തീപിടുത്തത്തെ തുടർന്നുണ്ടായ മരിച്ച അഞ്ച് പേരുടെ സംസ്കാരം ഇന്ന്

വർക്കലയിൽ തീപിടുത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ച് മരിച്ച അഞ്ച് പേരുടെ സംസ്കാരം ഇന്ന്. അഞ്ചുപേരുടെയും മൃതദേഹം വിലാപയാത്രയായി അപകടം നടന്ന രാഹുൽ നിവാസിലെത്തിക്കും

റഷ്യയ്‌ക്കുള്ള അഭിമത രാഷ്‌ട്രപദവി പിൻവലിക്കും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ

യുക്രെയ്‌നിൽ അധിനിവേശം പതിനേഴാം ദിനത്തിലേക്ക് കടന്നതിന് പിന്നാലെ റഷ്യയ്‌ക്ക് മേൽ കൂടുതൽ നടപടികളുമായി അമേരിക്ക.വ്യാപാര മേഖലയിൽ റഷ്യയ്‌ക്കുള്ള അഭിമത രാഷ്‌ട്രപദവി പിൻവലിക്കുമെന്ന്…

അഞ്ച് സംസ്ഥാനങ്ങളിൽ നേരിട്ട ദയനീയ പരാജയം, കോൺഗ്രസ്സിൽ കലാപം. നേതൃമാറ്റം ആവശ്യപ്പെട്ടു നേതാക്കൾ

അഞ്ച് സംസ്ഥാനങ്ങളിൽ നേരിട്ട ദയനീയ പരാജയത്തിന് പിന്നാലെ കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് ഗ്രൂപ്പ് 23 (ജി 23) നേതാക്കൾ. കോൺഗ്രസിന് നേതൃമാറ്റം ശക്‌തമായി ഉന്നയിക്കാൻ ഒരുങ്ങുകയാണ്…

പാക്കിസ്ഥാനിൽ വീണത് ഇന്ത്യൻ മിസൈൽ അറ്റകുറ്റപണികൾക്കിടെയുണ്ടായ സാങ്കേതിക തകരാർ

കഴിഞ്ഞ ദിവസം പാക്കിസ്ഥാനിൽ വീണത് ഇന്ത്യൻ മിസൈൽ തന്നെയെന്ന് സ്ഥിരീകരണം. അബദ്ധത്തിൽ മിസൈൽ വിക്ഷേപിക്കുകയായിരുന്നുവെന്നാണ് ഇന്ത്യയുടെ ഔദ്യോഗിക വിശദീകരണം.

ഉക്രൈനുമായുള്ള ചർച്ചയിൽ നേരിയ പോരോഗതി ,റഷ്യയുടെ ആശങ്കകള്‍ പരിഹരിക്കാന്‍ യൂറോപ്പ് തയാറായാല്‍ യുക്രൈന്‍ പ്രശ്‌നം ഉടന്‍…

യുക്രൈനുമായുള്ള ചര്‍ച്ചകളില്‍ നേരിയ പുരോഗതിയുണ്ടെന്ന് സൂചിപ്പിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍. റഷ്യയുടെ ആശങ്കകള്‍ പരിഹരിക്കാന്‍ യൂറോപ്പ് തയാറായാല്‍ യുക്രൈന്‍ പ്രശ്‌നം…

സ്വകാര്യ മേഖലയ്ക്ക് ഊന്നൽ ,കെ റെയിൽ,ഐ ടി പാർക്കുകൾക്ക് ഭൂമി ഏറ്റെടുക്കാൻ ആയിരം കോടി രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ…

സ്വകാര്യ മേഖലയ്ക്ക് പരമാവധി പ്രോത്സാഹനവും ഭൂപരിഷ്കരണ നിയമത്തിൽ അടക്കം മാറ്റവും പ്രഖ്യാപിക്കുന്നതാണ് രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ സമ്പൂർണ്ണ ബജറ്റ്. സിപിഎമ്മിന്‍റെ മാറിയ വികസന…

റഷ്യൻ അധിനിവേശം16 ദിനങ്ങൾ പിന്നിടുമ്പോഴും പിടിച്ചു നിന്ന് ഉക്രൈൻ

റഷ്യൻ അധിനിവേശം ആരംഭിച്ച് 16 ദിവസങ്ങൾ പിന്നിടുമ്പോൾ, യുദ്ധം അവസാനിപ്പിക്കുന്നതിന്റെ യാതൊരു സൂചനയും ഇനിയും ലഭിച്ചിട്ടില്ല. യുക്രെയ്ൻ തലസ്ഥാനമായ കീവ് കൈക്കലാക്കാൻ റഷ്യൻ സൈന്യം ഏറെ…

പിതാവ് ഗര്‍ഭിണിയാക്കിയ 10 വയസ്സുകാരിയുടെ കുഞ്ഞിനെ ഗര്‍ഭഛിദ്രം ചെയ്യാൻ ഹൈക്കോടതിഅനുമതി

പിതാവ് ഗര്‍ഭിണിയാക്കിയ 10 വയസ്സുകാരിയുടെ കുഞ്ഞിനെ അബൊറേഷൻചെയ്യാൻ ഹൈക്കോടതിഅനുമതി നൽകി . കുട്ടി ജനിക്കുന്നത് മകളുടെ ആരോഗ്യത്തിനും ജീവനും ഭീഷണിയാണെന്ന് കാണിച്ച് ഗര്‍ഭഛിദ്രത്തിനായി…

രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ സമ്പൂർണ ബജറ്റ് ഇന്ന്,ചെലവ് ചുരുക്കൽ നടപടികൾ പ്രഖ്യാപിച്ചേക്കും

രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ സമ്പൂർണ ബജറ്റ് ഇന്ന്. രാവിലെ 9 മണിക്ക് ധനമന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റ് അവതരണം തുടങ്ങും.

ഉത്തരാഖണ്ഡിൽ ബിജെപി വീണ്ടും അധികാരത്തിലേക്ക്

ഉത്തരാഖണ്ഡിൽ നിയമസഭ തെരഞ്ഞെടുപ്പില്‍ മിന്നും വിജയം കാഴ്ച്ചവെച്ചു ചരിത്രം രചിച്ച് ബിജെപി വീണ്ടും അധികാരത്തിലേക്ക്. ചരിത്രത്തിലാദ്യമായി ഭരണത്തുടർച്ച നേടുന്ന പാർട്ടിയായി ബിജെപി മാറി.