Browsing Category

News

വധഗൂഢാലോചന കേസ്; പ്രതികൾ നശിപ്പിച്ചത് 12 നമ്പറുകളിലേക്കുള്ള ചാറ്റ് വിവരങ്ങൾ

ജനുവരി 30 നാണ് ഫോണുകള്‍ മുംബൈയില്‍ എത്തിച്ച് രേഖകള്‍ നശിപ്പിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി ഫോണുകള്‍ കൈമാറണമെന്ന് കോടതി ജനുവരി 29ന് ഉത്തരവിട്ടതിന് പിന്നാലെയായിരുന്നു നടപടി.

ഇന്ധന വില കുതിച്ചുയരുന്നു; ശ്രീലങ്കയില്‍ ഒറ്റദിവസം പെട്രോളിന് 77, ഡീസലിന് 55 രൂപ വര്‍ധന

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ സഹസ്ഥാപനമായ ലങ്ക ഐഒസി ഡീസലിന് ലീറ്ററിന് 50 രൂപയും പെട്രോളിന് 75 രൂപയും വര്‍ധിപ്പിച്ചതിനു പിന്നാലെയാണിത്.

റഷ്യക്കെതിരായ അന്താരാഷ്ട്ര ബഹിരാകാശനിലയം തകരുമെന്നു ഭീക്ഷണി

യുക്രെയ്നെതിരായ യുദ്ധത്തെ തുടർന്ന് യുഎസ് ഉൾപ്പെടെയുളളവർ ഏർപ്പെടുത്തിയ ഉപരോധത്തിൽ മുന്നറിയിപ്പുമായി റഷ്യ. അന്താരാഷ്ട്ര ബഹിരാകാശനിലയം തകരുന്നതിന് ഉപരോധം കാരണമാകുമെന്നാണ് റഷ്യ നൽകുന്ന…

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോൽവി ,കോൺ​ഗ്രസ് പ്രവർത്തക സമിതിയുടെ യോ​ഗം നാളെ

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം അവലോക​നം ചെയ്യാന്നുതിനായുളള ഡൽഹിയിൽ ചേരും. യോ​​ഗം നാളെ വൈകീട്ട് നാലിന് ഡൽഹിയിലെ എഐസിസി ഓഫീസിൽ ചേരുമെന്ന് കോൺ​ഗ്രസ് അറിയിച്ചു

പ്രോവിഡന്‍റ് ഫണ്ട് പലി നിരക്ക് കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചു

പ്രോവിഡന്‍റ് ഫണ്ട് പലി നിരക്ക് കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചു. എട്ടര ശതമാനമുണ്ടായിരുന്ന പലിശ നിരക്കാണ് 8.1 ശതമാനമാക്കി കുറച്ചത്. കഴിഞ്ഞ 10 വർഷത്തിനിടെയിലെ ഏറ്റവും കുറഞ്ഞ പലിശ…

മിനിമം ചാർജ് പന്ത്രണ്ട് രൂപവേണം ! സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്.

ബജറ്റിലെ അവഗണനയിലും നിരക്ക് വർദ്ധനയും ആവശ്യപ്പെട്ടു സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്. ബസ് ചാർജ് മിനിമം ഇനി പത്ത് രൂപ പോരെന്നാണ് ഫെഡറേഷൻ പറയുന്നത്

മലപ്പുറത്ത് വൻ കുഴൽപ്പണവേട്ട; പിടികൂടിയത് ഒരു കോടിയിലധികം രൂപ

3 ദിവസംകൊണ്ട് 4 കോടി രൂപയാണ് മലപ്പുറത്ത് നിന്നും പിടികൂടാനായത്.പെരിന്തൽമണ്ണ, വേങ്ങര, വളാഞ്ചേരി എന്നിവിടങ്ങളിൽ നിന്നാണ് പണം പിടികൂടിയത്.

റഷ്യൻ സൈനികർക്കെതിരെ അക്രമത്തിന് ആഹ്വാനം: റഷ്യയിൽ ഇൻസ്റ്റഗ്രാം വിലക്കും

പരിഷ്‌കരിച്ച നയം അനുസരിച്ച്, റഷ്യ, ഉക്രെയ്ൻ, പോളണ്ട് എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിലെ ഉപയോക്താക്കൾക്കും പുടിന്റെയും ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടർ ലുകാഷെങ്കോയുടെയും മരണവിവരങ്ങളും…

വിപ്ലവ നായകന്‍ ചെ ഗുവേരയെ വെടിവച്ച് കൊലപ്പെടുത്തിയ ബൊളീവിയന്‍ സൈനികന്‍ മാരിയോ ടെറാന്‍ സലാസര്‍ (80) അന്തരിച്ചു

ക്യൂബന്‍ കമ്മ്യൂണിസ്റ്റ് വിപ്ലവ നായകന്‍ ചെ ഗുവേരയെ വെടിവച്ച് കൊലപ്പെടുത്തിയ ബൊളീവിയന്‍ സൈനികന്‍ മാരിയോ ടെറാന്‍ സലാസര്‍ (80) അന്തരിച്ചു. സുരക്ഷാ കാരണങ്ങളുള്ളതിനാല്‍ കൂടുതല്‍…