Browsing Category

News

ഹോട്ടല്‍ നമ്പര്‍ 18 പോക്സോ കേസ് സൈജു തങ്കച്ചനെ പതിനാറാം തിയതി വരെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു

ഹോട്ടല്‍ നമ്പര്‍ 18 പോക്സോ കേസിലെ രണ്ടാം പ്രതിയായ സൈജു തങ്കച്ചനെ പതിനാറാം തിയതി വരെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. സൈജു തങ്കച്ചന്‍ ഇന്ന് രാവിലെയാണ് കൊച്ചി മെട്രോ പൊലീസിന്…

ഉക്രൈൻ റഷ്യ മൂന്നാംവട്ട ചർച്ച ഉടൻ, ഉക്രൈന്റെ സൈനിക താവളം ആക്രമിച്ച് റഷ്യ

യുക്രെയ്‌നെതിരെ 18-ാം ദിവസവും നേരിട്ടുള്ള ആക്രമണം തുടർന്ന് റഷ്യൻ സേന. മിസൈൽ ആക്രമണത്തിന് പിന്നാലെ കരസേനയുടെ പീരങ്കികളും വെടിവെപ്പും തുടരുകയാണ്

മോഡലുകളുടെ മരണം റോയ് വയലാറ്റ് അടക്കം എട്ട് പ്രതികൾക്കെതിരെ കുറ്റപത്രം

മോഡലുകൾ മരിച്ച സംഭവത്തിൽ പൊലീസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും. കേസിൽ റോയ് വയലാറ്റ് അടക്കം എട്ട് പ്രതികളാണുള്ളത്.സൈജു തങ്കച്ചൻ അമിത വേഗത്തിൽ കാറിൽ പിന്തുടർന്നതാണ് അപകടത്തിന്…

രണ്ടരവർഷം കഴിഞ്ഞാൽ പെൻഷൻ നൽകുന്ന സമ്പ്രദായം വേറൊരിടത്തുമില്ലെന്നും സര്‍ക്കാരിന് ഇത്രയും ആസ്തിയുണ്ടോ ?പേഴ്സണൽ സ്റ്റാഫ്…

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ കേരളാ സർക്കാരിനെതിരെ രൂക്ഷമായി വിമർശിച്ചു സുപ്രീംകോടതി . രണ്ടരവർഷം കഴിഞ്ഞാൽ പെൻഷൻ നൽകുന്ന സമ്പ്രദായം വേറൊരിടത്തുമില്ലെന്നും സര്‍ക്കാരിന്…

നടി ആക്രമിക്കപ്പെട്ടകേസിൽ ക്രോംബ്രാഞ്ചിനെതിരെ സൈബർ വിദഗ്ധൻ ഹൈക്കോടതിയിൽ ദീലീപിന്റെ അഭിഭാഷകൻ രാമന്പിള്ളയുടെ പേരുപറയാൻ…

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട വധഗൂഢാലോചനാ കേസിൽ ക്രൈംബ്രാഞ്ചിനെതിരേ സൈബർ വിദഗ്ധൻ ഹൈക്കോടതിയിൽ. സൈബർ തെളിവുകൾ നശിപ്പിച്ചതിൽ അഡ്വ. ബി. രാമൻപിള്ളയുടെ പേര് പറയാൻ…

ജി 23 നേതാക്കൾ മിണ്ടിയില്ല സോണിയ തുടരും

കോണ്‍ഗ്രസ് പ്രവർത്തക സമിതിയിൽ കടുത്ത നിലപാട് ഒഴിവാക്കി ജി 23 നേതാക്കൾ. സോണിയ ഗാന്ധി അധ്യക്ഷ സ്ഥാനത്തു നിന്ന് മാറണമെന്ന് പ്രവർത്തക സമിതിയിൽ ജി 23 നേതാക്കൾ ആവശ്യപ്പെട്ടില്ല. അതേസമയം…

ബസ് കൺസഷൻ നാണക്കേടല്ല, വിദ്യാർത്ഥികളുടെ അവകാശമാണ്; പരാമർശം പിൻവലിച്ച് ഗതാഗത മന്ത്രി മാപ്പ് പറയണമെന്ന് എബിവിപി

സീറ്റുണ്ടെങ്കിലും ബസിൽ വിദ്യാർത്ഥികൾ ഇരിക്കാൻ പാടില്ലെന്നതാണ് ഇവിടുത്തെ പ്രൈവറ്റ് ബസുകാരുടെ നിയമം. പൊരിവെയിലത്തും വിദ്യാർത്ഥികൾ ഊഴംകാത്ത് ബസ് വാതിൽക്കൽ നിൽക്കുന്നത് ബസ്…

രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനാകണമെന്ന് മുതിർന്ന നേതാവ് അശോക് ഗെഹ്‌ലോട്ട്.

മതം പറഞ്ഞാണ് തെരഞ്ഞെടുപ്പിൽ ബിജെപി വോട്ട് ചോദിച്ചതെന്നും ഗെഹ്‌ലോട്ട് കുറ്റപ്പെടുത്തി. അതേസമയം, സോണിയ ഗാന്ധിക്ക് പിന്തുണയുമായി നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകർ പാർട്ടി ആസ്ഥാനത്ത്…

രാജ്യത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ കുറവ്.

676 ദിവസങ്ങള്‍ക്ക് ശേഷമാണ് രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇത്രയും കുറവ് രേഖപ്പെടുത്തുന്നത്. രാജ്യത്ത് കോവിഡ് ബാധിച്ച മൊത്തം പേരുടെ എണ്ണം 4.3 കോടി ആയി.

പോക്‌സോ കേസിൽ നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാറ്റ് കീഴടങ്ങി.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഹോട്ടലിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.