Browsing Category

News

ആദിവാസി ഭൂമി കൈയ്യേറ്റം എച്ച്ആർഡിഎസ് സ്ഥാപക സെക്രട്ടറി അജികൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തു

എച്ച്ആർഡിഎസ് സ്ഥാപക സെക്രട്ടറി അജികൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തു. അട്ടപ്പാടിയിൽ ആദിവാസി ഭൂമി കയ്യേറി ആദിവാസികളെ കയ്യേറ്റം ചെയ്യുകയും കുടിൽ കത്തിയ്ക്കുകയും ചെയ്തുവെന്ന പരാതിയിലാണ്…

ക്രിമിനൽ കുറ്റം അറിഞ്ഞിട്ടും മറച്ചു വച്ചു. ആർ ശ്രീലേഖയ്‌ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു പരാതി

നടിയെ അകാരമിച്ച കേസിൽ ദീലീപ് കുറ്റക്കാരനായി കറുത്തുനില്ലന്നു വെളിപ്പെടുത്തലിന് പിന്നാലെ മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖയ്‌ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു പരാതി

മുൻ ഡിജിപി ശ്രീലേഖയുടെ വെളിപ്പെടുത്തലിൽ അന്വേഷിക്കണം വേണം വി ഡി സതീശൻ

നടിയെ ആക്രമിച്ച കേസിൽ ദിലീപ് നിരപരാധിയാണെന്ന് പറഞ്ഞ മുൻ ഡിജിപി ശ്രീലേഖയ്ക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. റിട്ടയർ ചെയ്ത ഉദ്യോഗസ്ഥർ ഇങ്ങനെ പരാമർശം നടത്തുന്നതിന്റെ…

നാഷണൽ ഹെറാൾഡ് സോണിയ ഗാന്ധിക്ക് വീണ്ടും ഇഡി നോട്ടീസ്

നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്ക് വീണ്ടും ഇഡി നോട്ടീസ്. ഈ മാസം 21 ന് ഹാജരാകണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സോണിയ ഗാന്ധിയുടെ ആരോഗ്യം സംബന്ധിച്ച…

ഓ പി എസ് ,ഇ പി എസ് – തര്ക്കം മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തെ അണ്ണാ ഡിഎംകെ പുറത്താക്കി

തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെയിലെ അധികാരത്തര്‍ക്കം ചേരിതിരിഞ്ഞ ഏറ്റുമുട്ടലില്‍ കലാശിച്ചതിന് പിന്നാലെ എടപ്പാടി പളനിസ്വാമി പക്ഷം പാര്‍ട്ടി പിടിച്ചെടുത്തു

മുഖ്യമന്ത്രിക്കും കുടുംത്തിനു എതിരെ സ്വപ്ന സുരേഷ് ഗൂഢാലോചന നടത്തിയതിന് തെളിവുണ്ടെന്ന് പോലീസ് കോടതിയിൽ

മുഖ്യമന്ത്രിക്കും കുടുംത്തിനു എതിരെ സ്വപ്ന സുരേഷ് ഗൂഢാലോചന നടത്തിയതിന് തെളിവുണ്ടെന്ന് പോലീസ് കോടതിയിൽ സ്വപ്ന ഗൂഢാലോചന നടത്തിയത് സ്ഥിരീകരിക്കുന്ന തെളിവുകളുണ്ടന്നും സർക്കാർ പോലീസ്…

പള്‍സര്‍ സുനിയും ദിലീപും ഒന്നിച്ചുള്ള ചിത്രം മോര്‍ഫ് ചെയ്തതെന്ന ആര്‍ ശ്രീലേഖയുടെ വാദം തെറ്റെന്ന് ഫോട്ടോ എടുത്ത ബിദില്‍

പള്‍സര്‍ സുനിയും ദിലീപും ഒന്നിച്ചുള്ള ചിത്രം മോര്‍ഫ് ചെയ്തതെന്ന ആര്‍ ശ്രീലേഖയുടെ വാദം തെറ്റെന്ന് ഫോട്ടോ എടുത്ത ബിദില്‍. സുനിയും ദിലീപും ഒന്നിച്ചുള്ള ഫോട്ടോയില്‍ കൃത്രിമം…

ആർഎസ്എസ് ബന്ധത്തിൽ വി ഡി സതീശൻ മൗനം വെടിയണം കെ.വി തോമസ്

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ കെവി തോമസ്. ആർഎസ്എസ് ബന്ധത്തിൽ സതീശൻ മൗനം വെടിയണമെന്നും എന്താണ് നടന്നത് എന്ന് വെളിപ്പെടുത്തണമെന്നും കെ.വി തോമസ് പറഞ്ഞു.‘മാധ്യമ പ്രവർത്തകരിൽ…

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത. 12 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തെക്കൻ ഒഡിഷക്കും മുകളിലായുള്ള ന്യൂനമർദ്ദവും ഗുജറാത്ത്‌ തീരം…

ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ ഔദ്യോഗിക വസതിയിൽ നിന്ന് കോടിക്കണക്കിന് രൂപ കണ്ടെത്തി

ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ ഔദ്യോഗിക വസതിയിൽ നിന്ന് കോടിക്കണക്കിന് രൂപ കണ്ടെത്തിയെന്ന് വസതിയിൽ അതിക്രമിച്ചു കയറിയ പ്രതിഷേധക്കാർ. പണം പ്രതിഷേധക്കാർ…