Browsing Category
News
“പ്രണയക്കൊലാ ” വർക്കലയിൽ 17കാരിയെ ആൺ സുഹൃത്ത് കഴുത്ത് അറുത്ത് കൊന്നു
സംസ്ഥാനത്തു വീണ്ടും "പ്രണയക്കൊലാ " വർക്കലയിൽ 17കാരിയെ ആൺ സുഹൃത്ത് കഴുത്ത് അറുത്ത് കൊലപ്പെടുത്തി. സംഭവത്തിൽ ആൺസുഹൃത്ത് പള്ളിക്കൽ സ്വദേശി ഗോപുവിനെ പോലീസ് പിടികൂടി. ഇന്നലെ രാത്രിയാണ്…
ഇ പി ജയരാജൻ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കും.
ഇ പി ജയരാജനെതിരായ ആരോപണം ദില്ലിയിൽ തുടരുന്ന സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിൽ ഇന്ന് ഉയർന്നുവന്നേക്കും. ഇക്കാര്യം ആരെങ്കിലും ഉന്നയിച്ചാൽ ചർച്ച ചെയ്യാമെന്നാണ് നേതാക്കൾ വ്യക്തമാക്കിയത്
കർണാടകയിൽ പള്ളിക്ക് നേരെ ആക്രമണം
പള്ളി പരിസരത്ത് സ്ഥാപിച്ചിട്ടുള്ള സിസിടിവി കേന്ദ്രികരിച്ചാണ് അന്വേഷണം നടക്കുന്നത്. ദൃശ്യങ്ങൾ പരിശോധിച്ച് അക്രമികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രാഥമികാന്വേഷണത്തിൽ…
ബഫർ സോൺ പരാതിയിൽ എന്ത് ചെയ്യണമെന്നറിയാതെ ഉദ്യോഗസ്ഥർ ഇതുവരെ ലഭിച്ച 20000 പരാതികൾ തീർപ്പുകല്പിക്കാതെ കെട്ടിക്കിടക്കുന്നു
സംസ്ഥാനത്തെ 24 പ്രത്യക സമർശിത മേഖലകളെ എക്കോളജിക്കൽ സെൻസിറ്റീവ് സോൺ സഥാപിക്കുന്നതുമായി ബന്ധ പെട്ട പ്രശ്‍നത്തിൽ നിർദിഷ്ട പ്രദേശത്തെ കർഷക സമർപ്പിച്ച പരാതിയിൽ നടപടിയില്ല…
സോളാർ പീഡന കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും എ പി അബ്ദുള്ളക്കുട്ടിക്കും സിബിഐയുടെ ക്ലീൻ ചീറ്റ്
സോളാർ പീഡന കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും എ പി അബ്ദുള്ളക്കുട്ടിക്കും സിബിഐയുടെ ക്ലീൻ ചീറ്റ്. ഇത് സംബന്ധിച്ച് തിരുവനന്തപുരം സിജെഎം കോടതിയിൽ സിബിഐ റിപ്പോർട്ട് നൽകി
പി. ജയരാജനെ അനുകൂലിച്ചു വീണ്ടും പോസ്റ്റർ പ്രചാരണം “ഒരു കമ്യൂണിസ്റ്റിന്റെ കൈയില്‍ രണ്ടു തോക്കുകള്‍ ഉണ്ടായിരിക്കണം,…
പി. ജയരാജനെ പിന്തുണച്ചുകൊണ്ട് കണ്ണൂരില്‍ ഫ്‌ലെക്‌സ് ബോര്‍ഡ്.ഇ.പി ജരാജനെതിരെ ഗുരുതര ആരോപണവുമായി പി.ജയരാജൻ രംഗത്തെത്തിയ സാഹചര്യത്തിലാണ് പി.ജയരാജനെ അനുകൂലിച്ചുകൊണ്ട് ഫ്‌ളക്‌സ് ബോർഡ്…
സീറോ ബഫർ സോൺ സർവേ നമ്പർ അടങ്ങിയ ഭൂപടം ഇന്ന് പ്രസിദ്ധീകരിക്കും
ബഫർ സോണുമായി ബന്ധപ്പെട്ട വിവാദം കത്തിനിൽക്കേ , സീറോ ബഫർ സോൺ റിപ്പോർട്ട് അടിസ്ഥാനമാക്കി എക്കോളജിക്കൽ സെൻസ്റ്റീവ് സോണിൽ ഉൾപ്പെട്ട ഭൂമിയുടെ സർവേ നമ്പർ അടങ്ങിയ ഭൂപടം ഇന്ന്…
ഭാരത് ബയോടെക്കിൻ്റെ നേസൽ വാക്സിൻ ജനുവരിയിൽ
ആളുകൾക്ക് കോവിന്‍ പോര്‍ട്ടല്‍ മുഖേനെ വാക്‌സിന്‍ സ്വീകരിക്കാം. പ്രാഥമിക രണ്ട് ഡോസ് ഷെഡ്യൂളിനും ബൂസ്റ്റര്‍ ഡോസിനുമായി അംഗീകാരം ലഭിച്ച ആദ്യത്തെ ഇന്‍ട്രാനേസല്‍ കൊവിഡ് വാക്‌സിനാണ്…
ഇ പി ജയരാജനെതിരായ ആരോപണം മാധ്യമസൃഷ്ടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍
എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരെ സാമ്പത്തിക ആരോപണം എന്ന റിപ്പോര്‍ട്ടുകള്‍ തള്ളി സിപിഐ എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍. ആരോപണങ്ങള്‍ മാധ്യമ സൃഷ്ടി…
മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി
രാവിലെ 10:30 ന്ഡല്‍ഹി സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. കൊവിഡ് ഭീഷണി ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ നടത്തേണ്ട മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്തു.…