Browsing Category

News

ഫ്രാൻസിൽനിന്നും അമേരിക്കയിൽ നിന്നും എയർഇന്ത്യ 70 വിമാനങ്ങൾ വാങ്ങും

എയർഇന്ത്യനവീകരണത്തിന്റെ ഭാഗമായി 70 വിമാനങ്ങൾ വാങ്ങാൻ കരാറുണ്ടാക്കി . ഫ്രാൻസിൻറെ എയർബസിൽ നിന്നും അമേരിക്കയുടെ ബോയിങ്ങിൽ നിന്നും വിമാനങ്ങൾ വാങ്ങും.

ബി.ബി.സി റെയ്‌ഡ്‌ ,ഫോണുകളും കമ്പ്യൂട്ടറുകളും പിടിച്ചെടുത്തു, 2012മുതലുള്ള രേഖകള്‍ പരിശോധിക്കുന്നു

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെൻററി വിവാദം നിലനിൽക്കുന്നതിനിടെയാണ് പരിശോധന ഇന്നലെ രാവിലെ 11:30 നാണ് ആദായനികുതി ഉദ്യോഗസ്ഥർ ബിബിസി ഓഫീസിൽ എത്തിയത്.ബി.ബി.സി. ഡല്‍ഹി, മുംബൈ…

എം ശിവശങ്കറിനെ അറസ്റ്റ് ചെയ്ത നടപടിയില്‍ സന്തോഷമുണ്ടെന്ന് അനില്‍ അക്കര

ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ അറസ്റ്റ് ചെയ്ത എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിയില്‍ സന്തോഷമുണ്ടെന്ന് കോണ്‍ഗ്രസ്…

സര്‍ക്കാര്‍ വകുപ്പുകളിലെ ഫയല്‍നീക്കം , രണ്ടുമാസത്തിലൊരിക്കല്‍ വകുപ്പ് സെക്രട്ടറിമാരുടെ യോഗം

സര്‍ക്കാര്‍ വകുപ്പുകളിലെ ഫയല്‍നീക്കം വിലയിരുത്താന്‍ രണ്ടുമാസത്തിലൊരിക്കല്‍ വകുപ്പ് സെക്രട്ടറിമാരുടെ യോഗം ചേരും. ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച വകുപ്പ്…

ലൈഫ് മിഷൻ കോഴ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ എൻഫോഴ്സ്മെൻറ് അറസ്റ്റ് ചെയ്തു.

ലൈഫ് മിഷൻ കോഴ ഇടപാടിലെ കള്ളപ്പണ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ എൻഫോഴ്സ്മെൻറ് അറസ്റ്റ് ചെയ്തു. കുറ്റസമ്മത മൊഴി ഇല്ലാതെയാണ് അറസ്റ്റ്. രാവിലെ 11 മണി…

വ്യാപാര സ്ഥാപനങ്ങളിലെത്തുന്ന ഉപഭോക്താക്കളുടെ വാഹനങ്ങൾക്ക് പിഴ ചുമത്തുന്ന നടപടി പ്രതിക്ഷേധം അറിയിച്ച് വ്യാപാരികൾ

വ്യാപാര സ്ഥാപനങ്ങളിലെത്തുന്ന ഉപഭോക്താക്കളുടെ വാഹനങ്ങൾക്ക് പിഴ ചുമത്തുന്ന നടപടി നിർത്തലാക്കണമെന്നാവശ്യപ്പെട്ട് എടത്വ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ മുമ്പാകെ കേരള സംസ്ഥാന വ്യാപാരി…

റഷ്യ വിടാൻ അമേരിക്കൻ പൗരന്മാർക്ക് യുഎസ് നിർദേശം

അമേരിക്കൻ പൗരന്മാർ ഉടൻ റഷ്യവിടണമെന്നു യുഎസ് നിർദേശം. റഷ്യയിലേക്കുള്ള യാത്ര അവസാനിപ്പിക്കാനും അമേരിക്കൻ പൗരന്മാരോട് യുഎസ് മുന്നറിയിപ്പ് നൽകി.അയൽരാജ്യമായ ഉക്രെയ്‌നിനെതിരായ റഷ്യയുടെ…

സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ പ്രതിയായ അര്‍ജുന്‍ ആയങ്കിക്കെതിരെ ഗുരുതര ആരോപണവുമായി ഭാര്യ അമല

സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ പ്രതിയായ അര്‍ജുന്‍ ആയങ്കിക്കെതിരെ ഗുരുതര ആരോപണവുമായി ഭാര്യ അമല രംഗത്ത്. താന്‍ ആത്മഹത്യ ചെയ്താല്‍ ഉത്തരവാദികള്‍ അര്‍ജുനും കുടുംബവുമായിരിക്കുമെന്നും അമല…

ബിബിസി ആദായ നികുതി വകുപ്പ് പരിശോധന രാജ്യത്തിന് നാണക്കേടുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി

ബിബിസിയുടെ ദില്ലി, മുംബൈ ഓഫീസുകളിലെ ആദായ നികുതി വകുപ്പ് പരിശോധന അന്താരാഷ്ട്ര സമൂഹത്തിനു മുന്നിൽ രാജ്യത്തിന് നാണക്കേടുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 'ആദായ നികുതി…

ഫെബ്രുവരി 28 ന് മുൻപ് സംസ്ഥാനത്തെ എല്ലാ ബസുകളിലും ക്യാമറ നിരീക്ഷണം.ചെലവിന്റെ 50 ശതമാനം റോഡ് സുരക്ഷാ അതോറിറ്റി വഹിക്കും

സംസ്ഥാനത്തെ എല്ലാ ബസുകളിലും ക്യാമറ നിരീക്ഷണം ഏർപ്പെടുത്തും. ഈ മാസം 28 ന് മുൻപ് എല്ലാ ബസുകളിലും ക്യാമറ ഘടിപ്പിക്കാൻ ഇന്ന് കൊച്ചിയിൽ ഗതാഗത മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ…