Browsing Category
News
ചന്ദനമോഷണകേസിലെ പ്രതി തെളിവെടുപ്പിനിടെ രക്ഷപ്പെട്ടു
തൊണ്ടിമുതല്‍ കണ്ടെത്താന്‍ ശ്രമിക്കുന്നതിനിടെ ഓടി രക്ഷപ്പെട്ടു
മറയൂര്‍ | മറയൂരില്‍ ചന്ദനമോഷണവുമായി ബന്ധപ്പെട്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത പ്രതി ഓടി രക്ഷപ്പെട്ടു.…
നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യരെ വീണ്ടും വിസ്തരികാണാമെന്ന ആവശ്യം വിചാരണ നീട്ടാനാണെന്നു ദീലീപ് കോടതിയിൽ
നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കാൻ പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടുന്ന കാരണങ്ങൾ വ്യാജമാണെന്ന് ദിലീപ്. തെളിവുകളുടെ വിടവ് നികത്താനാണ് മഞ്ജുവിനെ വീണ്ടും…
ഇടുക്കി പണിക്കൻകുടിയിൽ മുത്തശ്ശിയും 2 പേരക്കുട്ടികളും പാറക്കുളത്തിൽ വീണ് മരിച്ചു.
മുത്തശ്ശിയും 2 പേരക്കുട്ടികളും പാറക്കുളത്തിൽ വീണ് മരിച്ചു. അടിമാലി കൊമ്പൊടിഞ്ഞാലിൽ ഇന്ന് വൈകിട്ടാണ് അപകടം
എം ശിവശങ്കറിനെ അഞ്ചുദിവസത്തേക്ക് കോടതി ഇ ഡി കഷ്ടസ്റ്റഡിയിൽ വിട്ടു
ലൈഫ് മിഷന്‍ കേസില്‍ ഇ ഡി അറസ്റ്റു ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ അഞ്ചുദിവസത്തേക്ക് കഷ്ടസ്റ്റഡിയിൽ വിട്ടു വേണ്ട സമയത്ത് വൈദ്യ സഹായം നല്കണം
ലൈഫ് മിഷന്‍ കോഴ ?. ആകെ എട്ട് പ്രതികൾ ,സെക്രട്ടറി എം ശിവശങ്കര്‍ അഞ്ചാം പ്രതി
ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഏഴാം പ്രതി. ആകെ എട്ട് പ്രതികളാണ് കേസിലുള്ളത്. . കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ്…
കേരളം ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളില്‍ NIA റെയ്ഡ്; പരിശോധന 60-ഓളം കേന്ദ്രങ്ങളില്‍ ആലുവയിൽ ഒരാൾ കസ്റ്റഡിയിൽ
കോയമ്പത്തൂര്‍ കാര്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് കേരളം ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളില്‍ എന്‍.ഐ.എ. റെയ്ഡ്. കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലെ അറുപതോളം കേന്ദ്രങ്ങളിലാണ്…
വമ്പന്‍ സ്രാവുകളൊക്കെ ഇപ്പോഴും പുറത്ത് മുഖ്യമന്ത്രിക്കും കുടുംബത്തിനും ആരോപണവുമായി സ്വപ്നസുരേഷ്
മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ വീണ്ടും സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് രംഗത്ത്. വമ്പന്‍ സ്രാവുകളൊക്കെ ഇപ്പോഴും പുറത്താണെന്നും മുഖ്യമന്ത്രി പിണറായി…
ഭക്ഷ്യവിഷബാധ ഇല്ല, ആത്മഹത്യതന്നെ ? അഞ്ജുശ്രീ പാര്‍വ്വതിയുടെ മരണ കാരണം എലിവിഷം ഉളളില്‍ ചെന്നതെന്ന് അന്തിമ പരിശോധനാഫലം
ബേനൂരിലെ അഞ്ജുശ്രീ പാര്‍വ്വതിയുടെ മരണ കാരണം എലിവിഷം ഉളളില്‍ ചെന്നതെന്ന് അന്തിമ പരിശോധനാഫലം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെയും ആന്തരാവയവങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ടിന്റെയും…
ഇന്ത്യയിലെ ബിബിസി ഓഫീസുകളിലെ കാര്യങ്ങള്‍ കൃത്യമായി നിരീക്ഷിച്ച് വരികയാണെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ ,പ്രശ്‌നങ്ങളെല്ലാം…
ബിബിസി ഓഫീസുകളിലെ ആദായ വകുപ്പിന്റെ നികുതി നടപടികളോട് പ്രതികരിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ രംഗത്തെത്തി. ഇന്ത്യയിലെ ബിബിസി ഓഫീസുകളിലെ കാര്യങ്ങള്‍ കൃത്യമായി നിരീക്ഷിച്ച് വരികയാണെന്ന്…
കാഞ്ഞിരപ്പള്ളിയില്‍ മാമ്പഴം മോഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്ന് പിരിച്ചുവിടും .
കാഞ്ഞിരപ്പള്ളിയില്‍ വഴിയരികിലെ പഴക്കടയില്‍ നിന്ന് മാമ്പഴം മോഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ തീരുമാനം. കേസുമായി ബന്ധപ്പെട്ട കാരണം കാണിക്കല്‍ നോട്ടീസ്…