Browsing Category

News

എഐ ക്യാമറ ഇടപാട്, സതീശൻ ചോദ്യങ്ങൾ ഒഴിവാക്കിയത് കാര്യങ്ങൾ ബോധ്യമായത് കൊണ്ടാണ്: പി രാജീവ്

നേരത്തെ ഉന്നയിച്ച രണ്ട് ചോദ്യങ്ങളായ ക്യാമറയുടെ വിലയും ബാങ്കിൽ നിന്ന് പണം നേരിട്ട് പിടിച്ചെടുക്കുമെന്ന് ആരോപണവും വി ഡി സതീശൻ ഒഴിവാക്കിയെന്നും കാര്യങ്ങൾ ബോധ്യമായതിന്റ…

മോദി വിഷപ്പാമ്പിനെ പോലെ, ആ വിഷം തീണ്ടിയാൽ മരിക്കുമെന്നും ഖർഗെ 

കർണാടകയിലെ തെരഞ്ഞെടുപ്പ് പോരാട്ടം ആവേശത്തിലേക്ക് നീങ്ങുമ്പോൾ ആരോപണ പ്രത്യാരോപണവുമായി കോൺഗ്രസ് - ബി ജെ പി നേതാക്കൾ . കർണാടകയിൽ പ്രചാരണത്തിനിടെ നരേന്ദ്രമോദിയെ വിഷപ്പാമ്പിനോട് ഉപമിച്ച…

ക്രൈസ്തവ വിരോധിയും തീവ്രവാദ വേരുകള്‍ ഉള്ള വ്യക്തി,കെടി ജലീലിനെ അറസ്റ്റ് ചെയ്യണം ഇരിങ്ങാലക്കുട രൂപത

കെ.ടി ജലീല്‍ എംഎല്‍എക്കെതിരെ രൂക്ഷ വിമര്‍ശനുമായി സിറോ മലബാര്‍ സഭ ഇരിങ്ങാലക്കുട രൂപത. മുഖപത്രമായ കേരളസഭയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ജലീലിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ സഭ…

നിയന്ത്രണ രേഖയിലെ തർക്കങ്ങൾ നിലവിലുള്ള ഉഭയകക്ഷി കരാറുകൾക്ക് അനുസൃതമായി പരിഹരിക്കണമെന്ന് ഇന്ത്യ ചൈനയോട്

ചൈനയ്ക്ക് ശക്തമായ സന്ദേശവുമായി ഇന്ത്യ. യഥാർത്ഥ നിയന്ത്രണ രേഖയിലെ തർക്കങ്ങൾ നിലവിലുള്ള ഉഭയകക്ഷി കരാറുകൾക്ക് അനുസൃതമായി പരിഹരിക്കണമെന്ന് ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടു

ചിന്നക്കനിലെ അക്രമകാരിയായ കാട്ടാന അരികൊമ്പനെ നാളെ മയക്കുവെടി വയ്ക്കും.ചിന്നക്കനാൽ ശാന്തൻപാറ പഞ്ചായത്തുകളിലെ ആദ്യ രണ്ടു…

ഇടുക്കിചിന്നക്കനിലെ അക്രമകാരിയായ കാട്ടാന അരികൊമ്പനെ നാളെ മയക്കുവെടി വയ്ക്കും. രാവിലെ 4. 30ന് ദൗത്യത്തിൽ പങ്കെടുക്കേണ്ട മുഴുവൻ ആളുകളും ചിന്നക്കനാൽ ഫാത്തിമ മാതാ സ്കൂളിലെ ബേസ്…

ചൈനീസ് പ്രതിരോധ മന്ത്രി ജനറൽ ലി ഷാങ്ഫു ഇന്ന് ഇന്ത്യയിലെത്തും

ചൈനീസ് പ്രതിരോധ മന്ത്രി ജനറൽ ലി ഷാങ്ഫു ഇന്ന് ഇന്ത്യയിലെത്തും. ഷാങ്ങ്ഹായ് കോർപ്പറേഷൻ ഉച്ചകോടിയുടെ ഭാഗമാകാനാണ് ചൈനീസ് പ്രതിരോധമന്ത്രിയുടെ ഇന്ത്യാ സന്ദർശനം.

സുഡാനില്‍ ആഭ്യന്തര കലാപത്തിനിടെ കൊല്ലപ്പെട്ട മലയാളി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ കുടുംബം ജിദ്ദയിലെത്തി

സുഡാനില്‍ ആഭ്യന്തര കലാപത്തിനിടെ കൊല്ലപ്പെട്ട മലയാളി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ കുടുംബം സൗദി അറേബ്യയിലെ ജിദ്ദയിലെത്തി. ആല്‍ബര്‍ട്ടിന്റെ ഭാര്യ സൈബല്ലയെയും മകളെയും കേന്ദ്ര വിദേശകാര്യ…

മലയാളത്തിന്റെ പ്രിയ നടൻ മാമുക്കോയയുടെ സംസ്കാരം ഇന്ന്

അന്തരിച്ച മലയാളത്തിന്റെ പ്രിയ നടൻ മാമുക്കോയയുടെ സംസ്കാരം ഇന്ന് നടക്കും. കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിൽ രാവിലെ പത്തിനാണ് ഖബറടക്കം. പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം നടക്കുക.…

അരിക്കൊമ്പനെ പിടികൂടുന്നതിന്‍റെ മുന്നോടിയായുള്ള മോക്ക്ഡ്രിൽ ഇന്ന്

ഇടുക്കിചിന്നക്കനാലിലെ ജനവാസകേന്ദ്രത്തിൽ ഭീതി പരത്തികൊണ്ടിരിക്കുന്ന ആളെക്കൊല്ലി കാട്ടാന അരിക്കൊമ്പനെ പിടികൂടുന്നതിന്‍റെ മുന്നോടിയായുള്ള മോക്ക്ഡ്രിൽ ഇന്ന് നടക്കും

മാമുക്കോയയുടെ മൃതദേഹം വൈകിട്ട് മൂന്ന് മണി മുതല്‍ പൊതുദര്‍ശനത്തിന് വയ്ക്കും .സംസ്‌കാരം നാളെ

അന്തരിച്ച പ്രിയ നടൻ മാമുക്കോയയുടെ മൃതദേഹം വൈകിട്ട് മൂന്ന് മണി മുതല്‍ പൊതുദര്‍ശനത്തിന് വയ്ക്കും. കോഴിക്കോട് ടൗണ്‍ ഹാളില്‍ രാത്രി പത്ത് മണി വരെയാണ് പൊതുദര്‍ശനം.