Browsing Category
News
നേഴ്സിങ് വിദ്യാർഥിനിയെ കുട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ടു പ്രതികൾ പിടിയിൽ
നേഴ്സിങ് വിദ്യാർഥിനിയെ കുട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ടു പ്രതികൾ കസ്റ്റഡിയിൽ.
മതികെട്ടാനിൽനിന്നും കയ്യേറ്റക്കാർകൊപ്പം പട്ടയമുള്ള കർഷകരെ കുടിയൊഴിപ്പിച്ചത്തിന് പിന്നിൽ എ കെ ആന്റണിയും കെ സുധാകരനും എം…
മതികെട്ടാനിൽ കയ്യേറ്റകാർക്കൊപ്പം കർഷകരെ കുടിയൊഴിപ്പായിച്ചതിൽ അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണിക്കും കെ സുധാകരനും പങ്കുണ്ടെന്ന്, മുൻ മന്ത്രിയും ഉടുമ്പൻചോല എം എൽ എ യുമായ എം എം മണി…
‘‘തില്ലങ്കേരിയിലെ പാർട്ടിയെന്നാൽ ആകാശും കൂട്ടരുമല്ല. തില്ലങ്കേരിയിലെ പാർട്ടി നേതൃത്വവും അംഗങ്ങളുമാണു പാർട്ടിയുടെ മുഖം.…
പാർട്ടിയുടെ മുഖം ആകാശ് തില്ലങ്കേരിയല്ലെന്ന് സിപിഎം നേതാവ് പി. ജയരാജൻ. ‘‘തില്ലങ്കേരിയിലെ പാർട്ടിയെന്നാൽ ആകാശും കൂട്ടരുമല്ല. തില്ലങ്കേരിയിലെ പാർട്ടി നേതൃത്വവും അംഗങ്ങളുമാണു…
എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടി ഫെബ്രുവരി 24വരെ ശിവശങ്കര്‍ ഇഡിയുടെ കസ്റ്റഡിയില്‍ തുടരും.
ലൈഫ് മിഷന്‍ അഴിമതി ആരോപണ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടി. നേരത്തെ കോടതി ചോദ്യം ചെയ്യലിനായി നല്‍കിയ അഞ്ച് ദിവസത്തെ…
കേന്ദ്ര സർക്കാരിനെ പിന്തുണക്കുന്ന നിലപാട് യുഡിഎഫ് എന്തിനാണ് സ്വീകരിക്കുന്നത്
പ്രതിപക്ഷത്തിന് എതിരെ രുക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. കേന്ദ്ര സർക്കാരിനെ പിന്തുണക്കുന്ന നിലപാട് യുഡിഎഫ് എന്തിനാണ് സ്വീകരിക്കുന്നത്
കാപ്പ പ്രതിയുടെഅമ്മയെ വീട്ടിൽ കയറി വെട്ടിക്കൊന്നു
ഏനാദിമംഗലത്ത് കാപ്പ പ്രതിയുടെ വീടിന് നേരെയുണ്ടായ ആക്രമണത്തിൽ അമ്മ കൊല്ലപ്പെട്ടു. ഒഴിവുപാറ സ്വദേശി സൂര്യലാലിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ സുജാത(55)…
കെ എസ് ആർ ടി സിലെത്തിച്ച ഡീസൽ അളവിൽ വൻ തട്ടിപ്പു 15000 ലിറ്റർ ഓഡറിൽ 1000 ലിറ്റർ വെട്ടിച്ചു
കെ എസ് ആർ ടി സി വാങ്ങിയ ഡീസലിൽ അളവ് കുറച്ച് വൻ തട്ടിപ്പ് .സ്വകാര്യാ പമ്പിൽനിന്നും നെടുമങ്ങാട് കെഎസ്ആർടിസി ഡിപ്പോയിൽ എത്തിച്ച ഡീസലിലാലാണ് അളവുകുറച്ചതു വൻ വെട്ടിപ്പ്…
കേരളത്തിൽ നിന്ന് ഇസ്രയേലിൽ പോയ കർഷകസംഘം കൊച്ചിയിൽ തിരിച്ചെത്തി
കേരളത്തിൽ നിന്ന് ഇസ്രയേലിൽ പോയ കർഷകർ കൊച്ചിയിൽ തിരിച്ചെത്തി. 26 പേർ അടങ്ങുന്ന സംഘമാണ് കൊച്ചിയിൽ തിരിച്ചെത്തിയത്. പുലർച്ചെ മൂന്നരയോടെയാണ് കർഷകർ തിരിച്ചെത്തിയത്.സംസ്ഥാന കൃഷിവകുപ്പ്…
കരിങ്കൊടി പ്രതിഷേധങ്ങൾക്കിടെ മുഖ്യമന്ത്രി ഇന്ന് കാസർകോട്
കരിങ്കൊടി പ്രതിഷേധങ്ങൾക്കിടെ മുഖ്യമന്ത്രി ഇന്ന് കാസർകോട്. അഞ്ച് പൊതുപരിപാടികളിൽ പങ്കെടുക്കും. സുരക്ഷയ്ക്കായി 911 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. കാസർകോട് ജില്ലയ്ക്ക് പുറമേ നാല്…
സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥക്ക് ഇന്ന് തുടക്കം
സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ഇന്ന് പര്യടനം ആരംഭിക്കും. വൈകീട്ട് നാലിന് കാസര്‍കോട് കുമ്പളത്ത് നിന്ന് ആരംഭിക്കുന്ന ജാഥ മാര്‍ച്ച് 18 ന്…