Browsing Category
News
അരികൊമ്പനെ ഇനി മയക്കുവെടി വയ്ക്കരുത് സുപ്രിംകോടതിയിൽ ഹർജി
കാടുമാറ്റിയ അരികൊമ്പനെ ഇനി മയക്കുവെടി വയ്ക്കരുതെന്ന് ആവശ്യപ്പെട്ട് വീണ്ടും സുപ്രിംകോടതിയിൽ ഹർജി വാക്കിങ് ഐ ഫൗണ്ടേഷൻ എന്ന സംഘടനയാണ് ഹർജി ഫയൽ ചെയ്തത്. അരികൊമ്പനെ…
കെ വിദ്യക്ക് നീലേശ്വരം പൊലീസിന്റെ നോട്ടീസ്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകണം
രിന്തളം കോളേജിൽ വ്യാജ പ്രവർത്തിപരിചയ രേഖാ ചമച്ച് ജോലി നേടിയ കേസിൽ കെ വിദ്യക്ക് നീലേശ്വരം പൊലീസിന്റെ നോട്ടീസ്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് വിദ്യയ്ക്ക് നോട്ടീസ് നൽകിയത്
രേഖാ കേസിൽ മുൻ എസ് എഫ് ഐ നേതാവ് കെ വിദ്യയ്ക്ക് ഉപാധികളോടെ ജാമ്യം
മഹാരാജാസ് കോളേജിലെ വ്യാജ പ്രവർത്തി പരിചയ രേഖാ കേസിൽ മുൻ എസ് എഫ് ഐ നേതാവ് കെ വിദ്യയ്ക്ക് ഉപാധികളോടെ ജാമ്യം
പുരാവസ്തു തട്ടിപ്പ് കേസില്‍ കെ. സുധാകരന്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായി
മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട പുരാവസ്തു തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡണ്ട് കെ. സുധാകരന്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായി. എത്ര ചോദ്യങ്ങൾ ക്രൈംബ്രാഞ്ച് തയ്യാറാക്കിയാലും…
ലൈഫ് മിഷൻ കോഴക്കേസിൽ സ്വപ്ന സുരേഷിന് കോടതി ഉപാധികളോടെ ജാമ്യം
ലൈഫ് മിഷൻ കോഴക്കേസിൽ സ്വപ്ന സുരേഷിന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. ശിവശങ്കറിന്റെ റിമാൻഡ് ഓഗസ്റ്റ്…
എൻ എസ്പ്ര എസ് പ്രനിധി സഭയിൽ ഇരു വിഭാഗങ്ങൾ തമ്മിൽ തർക്കം സഭ ബഹിഷ്ക്കരിച്ച് ആറു പേർ ഇറങ്ങിപ്പോയി
നായർ സർവീസ് സൊസൈറ്റിപ്രതിനിധി സഭയിൽ ഇരു വിഭാഗങ്ങൾ തമ്മിൽ തർക്കം പ്രതിനിധി സഭ ബഹിഷ്ക്കരിച്ച് ആറു പേർ ഇറങ്ങിപ്പോയി.കലഞ്ഞൂർ മധു,പ്രശാന്ത് പി കുമാർ,മാനപ്പള്ളി മോഹൻ കുമാർ വിജയകുമാരൻ…
“നിർഭാഗ്യവശാൽ നഷ്ടപ്പെട്ടു” ടൈറ്റൻ അന്തർവാഹിനിയിലെ അഞ്ച് യാത്രികരും മരിച്ചതായി ഔദ്യോഗിക സ്ഥികരണം
ടൈറ്റൻ അന്തർവാഹിനിയിലെ (Titan submersible) അഞ്ച് യാത്രികരും മരിച്ചതായി ഔദ്യോഗിക അറിയിപ്പ്. ടൈറ്റാനിക്കിന്റെ അവശിഷ്ടത്തിന് സമീപം കാണാതായ അന്തർവാഹിനി പ്രവർത്തിപ്പിച്ചിരുന്ന…
ഭാര്യയ്ക്ക് മയക്ക് മരുന്ന് നൽകി അന്യ പുരുഷന്മാർക്ക് ബലാത്സംഗത്തിന് വീട് നൽകിയ ഭർത്താവ് അറസ്റ്റിൽ
ഫ്രാൻസിൽ ഭാര്യക്ക് മയക്കുമരുന്ന് നൽകി അന്യപുരുഷന്മാർക്ക് ബലാത്സംഗം ചെയ്യാൻ സൗകര്യം നൽകിയ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.2011 നും 2020 ഇടയിലാണ് ബലാത്സംഗം നടന്നതെന്നും മിക്ക…
കാഞ്ചിയാർ അനുമോൾ വധം കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു
കാഞ്ചിയാർ അനുമോൾ വധക്കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. 2023 മാർച്ച് 19-നാണ് കാഞ്ചിയാറിലെ സ്കൂൾ അധ്യാപികയായിരുന്ന വത്സമ്മ എന്ന അനുമോളെ കാണാതായത്.…
വിദ്യയുടെ വ്യാജ രേഖ കേസിൽ ഗൂഢാലോചന നടത്തിയിട്ടില്ലെന്ന് അട്ടപ്പാടി കോളജ് പ്രിന്‍സിപ്പല്‍ ലാലി മോള്‍
വ്യാജരേഖാ കേസില്‍ ഗൂഢാലോചന നടത്തിയിട്ടില്ലെന്ന് അട്ടപ്പാടി കോളജ് പ്രിന്‍സിപ്പല്‍ ലാലി മോള്‍. വിദ്യ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത് പോലെ താന്‍ ആര്‍ക്കെതിരെയും യാതൊരു…