Browsing Category
News
കണ്ണൂരിലും, ആലപ്പുഴയിലും ഒഴികെ സിറ്റിംഗ് എംപിമാർ മത്സരിക്കും
ലോകസഭ തെരഞ്ഞെടുപ്പിൽ കണ്ണൂരിലും, ആലപ്പുഴയിലും ഒഴികെ സിറ്റിംഗ് എംപിമാരെ തന്നെ നിർത്താൻ കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ നിർദേശം. ആലപ്പുഴ,കണ്ണൂർ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ…
സർക്കാർ ഭൂമികളിലെല്ലാം വനംവകുപ്പ് അവകാശവാദം ഉന്നയിക്കുന്നത് തടയണം , തര്‍ക്കഭൂമി വനം,റവന്യൂ, തദ്ദേശസ്വംയംഭരണ വകുപ്പുകളുടെ…
സർക്കാർ ഭൂമികളിലെല്ലാം വനം വകുപ്പ് അവകാശം ഉന്നയിക്കുന്നത് തടയണമെന്ന് കേരളാകോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി ആവശ്യപ്പെട്ടു മലയോഅരമേഖലയിലെ റവന്യൂ അധിനതയിലുള്ള ഭൂമികൾ വനമായി…
പമ്പാ നദിയിൽ ഒഴുക്കിൽപെട്ട് കാണാതായ മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു
പമ്പാ നദിയിൽ ഒഴുക്കിൽപെട്ട് കാണാതായ മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. പത്തനംതിട്ട റാന്നി ചന്തക്കടവിലാണ് സംഭവം. ഉദിമൂട് സ്വദേശി അനിൽകുമാർ, മകൾ നിരജ്ഞന, അനിൽകുമാറിന്റെ…
സാഹിത്യ അക്കാദമിയെ സിപിഐഎം രാഷ്ട്രീയവത്കരിച്ചു വി ഡി സതീശൻ
സാഹിത്യ അക്കാദമിയെ സിപിഐഎം രാഷ്ട്രീയവത്കരിച്ചു; എല്ലായിടത്തും കൈകടത്തലലാണ് .കേരളത്തിലെ മുതിർന്ന സാഹിത്യകാരന്മാരാണ് സാഹിത്യ അക്കാദമിയെ കുറിച്ച് പരാതി നൽകിയതെന്ന് പ്രതിപക്ഷ നേതാവ് വി…
സച്ചിദാനന്ദൻ തന്നെ മനഃപൂർവം അപമാനിച്ചുവെന്ന്?,ശ്രീകുമാരൻ തമ്പി
കേരള സാഹിത്യ അക്കാദമി അവസരമുണ്ടാക്കി അപമാനിച്ചുവെന്ന് കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. തന്നോട് എഴുതാൻ പറഞ്ഞിട്ട് ഹരിനാരായണന്റെ പാട്ട് തിരഞ്ഞെടുത്തെങ്കിൽ അപമാനമല്ലാതെ…
“എന്റെ കൈയ്യിൽ മാന്ത്രിക വടിയില്ല..” കെഎൻ ബാലഗോപാൽ സംസ്ഥാന ബജറ്റ് നാളെ
സംസ്ഥാന ബജറ്റ് നാളെ നിയമസഭയിൽ അവതരിപ്പിക്കും .പാര്ലമെന്റ് തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ട്എന്തെങ്കിലും ജനപ്രിയ പ്രഘ്യാപങ്ങൾ ഉണ്ടാകുമോ എന്ന ചോദ്യത്തിന് . തന്റെ പക്കൽ മാന്ത്രിക…
“തന്തയും മകളും അഴിമതിക്കാർ മകൾക്ക് മുമ്പേ പിണറായിയെ ജയിലിൽ അടക്കും” പി സി ജോർജ്ജ്
ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് അനുവാദം വാങ്ങേണ്ട പിതാക്കന്മാരിൽ നിന്നെല്ലാം അനുവാദം കിട്ടിയിട്ടുണ്ടെന്ന് പി.സി ജോർജ്ജ് പറഞ്ഞു . ആലംഞ്ചേരി പിതാവിനെ നേരിൽകണ്ട് വിവരം…
ജാർഖണ്ഡിൽ ചംപയ് സോറൻ മുഖ്യമന്ത്രിയാകും സത്യപ്രതിജ്ഞ ഇന്ന്
നാടകീയതകൾക്കൊടുവിൽ ജാർഖണ്ഡിൽ സർക്കാർ രൂപീകരിക്കുന്നതിൽ അനിശ്ചിതത്വം നീങ്ങി
വണ്ടിപ്പെരിയാറില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസ്,എസ്എച്ച്ഒ ടി ഡി സുനില്‍ കുമാറിനെ…
വണ്ടിപ്പെരിയാറില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസ് അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി. എസ്എച്ച്ഒ ടി ഡി സുനില്‍ കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു
ഭൂമി കുംഭകോണകേസിൽ ജാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രി ഹേമന്ദ് സോറനെ വെള്ളിയാഴ്ച വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍,10 ദിവസത്തെ…
ഭൂമി കുംഭകോണകേസിൽ ജാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രി ഹേമന്ദ് സോറനെ വെള്ളിയാഴ്ച വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അതേസമയം ഇഡിയുടെ കസ്റ്റഡി ആവശ്യം നാളെ വീണ്ടും കോടതി പരിഗണിക്കും