Browsing Category

News

തച്ചങ്കിരിക്കെതിരെ സി ബി ഐ അനേഷണം ആവശ്യപ്പെട്ട് ടി പി സെൻകുമാർ

തിരുവനന്തപുരം: എഡിജിപി ടോമിന്‍ തച്ചങ്കരി പൊലീസ് ആസ്ഥാനത്ത് നിന്ന് ഫയലുകള്‍ ചോര്‍ത്തിയെന്ന പരാതിയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍.…

ക്യൂ​ബ​യിയിൽ യാത്രാവിമാനം തകർന്നു വീണ് 100ൽ അധികംപേർ കൊല്ലപ്പെട്ടു

ഹ​വാ​ന: ക്യൂ​ബ​യി​ലെ ഹ​വാ​ന വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പം വി​മാ​നം ത​ക​ർ​ന്നു​വീ​ണു.104യാത്രക്കാരിൽ 100 പേരും മരിച്ചതായി ക്യൂബൻ വാർത്ത ഏജൻസി റിപ്പോർട്ട ചെയ്യുന്നു ക്യു​ബാ​ന ഡി…

ലൈംഗികാരോപണം: ചിലിയിൽ 34 ബിഷപ്പുമാര്‍ രാജിവച്ചു

വത്തിക്കാന്‍ സിറ്റി: ചിലിയന്‍ കത്തോലിക്കാ സഭാ ബിഷപുമാര്‍ ലൈംഗികാരോപണക്കേസുകളില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് രാജ്യത്തെ എല്ലാ ബിഷപ്പുമാരും രാജിവച്ചു. വിഷയം ചര്‍ച്ചചെയ്യാന്‍…

കർണാടകയിലെ കോൺഗ്രസ്സ് ചരടുവലിക്കു പിന്നിൽ തന്ത്രംമെനയാൻ പ്രിയങ്കയും ?

ഡല്‍ഹി: കര്‍ണാടകത്തില്‍ ബി.ജെ.പിയുടെ തന്ത്രങ്ങള്‍ക്കു മുന്നില്‍ മുട്ടുമടക്കാന്‍ തയാറാകാതെ ഏതുരത്തിലുള്ള രാഷ്ട്രീയ പോരാട്ടത്തിനും തയാറെന്ന സന്ദേശം നല്‍കുകയാണ് കോണ്‍ഗ്രസ്. ഇതിന്…

പ്രോ​ടെം സ്പീ​ക്കർ നിയമനം കോൺഗ്രസ്സ് കോടതിയിലേക്ക്

ബം​ഗ​ളൂ​രു: സു​പ്രീം​കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ശ​നി​യാ​ഴ്ച വി​ശ്വാ​സ​വോ​ട്ട് ന​ട​ക്കു​ന്ന ക​ർ​ണാ​ട​ക​യിലെ പ്രോ​ടെം സ്പീക്കർ നിയമനത്തിനെതിരെയും കോൺഗ്രസ് നിയമനടപടി…

ബി ജെ പി നേതാവ് കെ.​ജി. ബൊ​പ്പ​യ്യ പ്രോ​ടെം സ്പീ​ക്ക​ർ

ബം​ഗ​ളൂ​രു: സു​പ്രീം​കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ശ​നി​യാ​ഴ്ച വി​ശ്വാ​സ​വോ​ട്ട് ന​ട​ക്കു​ന്ന ക​ർ​ണാ​ട​ക​യി​ൽ മു​ൻ സ്പീ​ക്ക​റും ബി​ജെ​പി എം​എ​ൽ​എ​യു​മാ​യ കെ.​ജി…

യുവതിയെ ബലാത്സംഗo ചെയ്ത കൊന്നശേഷംസ്വകാര്യഭാഗങ്ങളില്‍ ബിയര്‍ കുപ്പികളും ശീതളപാനീയ കുപ്പികളും കുത്തിനിറച്ചു

സ്ത്രീ ബലാത്സംഗത്തിന് ശേഷമാണ് കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഭോപ്പാൽ :സ്വകാര്യഭാഗങ്ങളില്‍ ബിയര്‍ കുപ്പികളും ശീതളപാനീയ കുപ്പികളും കുത്തിനിറച്ച നിലയില്‍ യുവതിയുടെ…

നാളെ ബലാബലം ! കർണാടകയിൽ നാളെ വിശ്വാസ വോട്ടെടുപ്പ്

  ഡൽഹി :കര്‍ണാടകയില്‍ നാളെ വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ കണക്കിന്‍റെ കളികളായിരിക്കും സഭയില്‍ തെളിയുക. ആത്യന്തികമായി ഇത് കണക്കിന്‍റെ കളിയാണെന്ന് സുപ്രിംകോടതിയും…

തീര്‍ത്ഥാട സംഘത്തിലേക്ക് ട്രാക്ക് പാഞ്ഞുകയറി ഒൻപതുപേർ മരിച്ചു

ഉത്തര്‍പ്രദേശ്:ഉത്തര്‍പ്രദേശിലെ ബാരിലി ജില്ലയില്‍ ട്രക്കിടിച്ചു ഒമ്പത് തീര്‍ത്ഥടകര്‍ മരിച്ചു. കാല്‍ നടയായി തീര്‍ത്ഥാടനത്തിന് പോയവരുടെയിടയിലേക്ക് ട്രക്ക് ഇടിച്ചു കയറുകയായിരുന്നു.…

മൈ​ക്രോ​ഫി​നാ​ൻ​സ് ത​ട്ടി​പ്പ് വെള്ളാപ്പള്ളിക്കും തുഷാറിനും എതിരെ കേസ്സെടുക്കണം :കോടതി

ചെ​ങ്ങ​ന്നൂ​ർ: മൈ​ക്രോ​ഫി​നാ​ൻ​സ് ത​ട്ടി​പ്പ് കേ​സി​ൽ എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ, മകനും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളി…