Browsing Category

News

കർണാടകയിൽ ബി ജെ പി ക്ക് അടിയറതെറ്റിയത് ദേശീയതലത്തിൽ മുന്നേറ്റമുനടക്കാൻ പ്രതിപക്ഷപാർട്ടികൾക്ക് ഊർജ്ജം ലഭിക്കും!ചാലമറ്റ…

കർണാടക മാതൃക കോൺഗ്രസ്സ് ദേശീയതലത്തിൽ പരീക്ഷിക്കുമോ ? ഡൽഹി :കര്‍ണ്ണാടകയിലെ ജെഡിഎസ്-കോണ്‍ഗ്രസ് വിജയം ദേശീയ തലത്തില്‍ ബിജെപിക്കെതിരായ ദേശിയ തലത്തിൽ പ്രതിപക്ഷ ഐക്യനീക്കങ്ങള്‍ക്ക്…

അഫ്ഗാനിസ്ഥാനില്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സ്‌ഫോടനo എട്ട് പേര്‍ കൊല്ലപ്പെട്ടു

കാബൂൾ :   അഫ്ഗാനിസ്ഥാനില്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലുണ്ടായ സ്‌ഫോടനത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ പ്രവിശ്യയായ ജലാലാബാദില്‍ ഇന്നലെ രാത്രി 11.20 തോടെയാണ് സ്ഫോടനം…

കർണാടക പരാജയം .ഗവർണ്ണർ രാജിവെക്കണം യെച്ചൂരി .

ഡൽഹി : ഭൂരിപക്ഷമില്ലാതിരുന്നിട്ടും സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ബിജെപിയെ ക്ഷണിച്ച ഗവര്‍ണറുടെ നടപടി തെറ്റാണെന്ന് തെളിഞ്ഞെന്നും, ഗവര്‍ണര്‍ വാജുഭായ് വാല രാജിവയ്ക്കണമെന്നും…

പ​ശു​വി​ന്‍റെ പേ​രി​ല്‍ രാ​ജ്യ​ത്ത് വീ​ണ്ടും കൊ​ല​പാ​ത​കം ഗോരക്ഷാ പ്രവർത്തർ യുവാവിനെ അടിച്ചുകൊന്നു കൊന്നു

സത്‌ന: പ​ശു​വി​ന്‍റെ പേ​രി​ല്‍ രാ​ജ്യ​ത്ത് വീ​ണ്ടും കൊ​ല​പാ​ത​കം. മധ്യപ്രദേശിലെ സത്‌നയിലെ അംഗര്‍ സ്വദേശികളാണ് ഗോരക്ഷാ പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തിനിരയായത്. സംഭവത്തിൽ ഒരാൾ…

കിട്ടാത്ത വോട്ടിന് കാക്കാതെ യദ്യൂരപ്പ രാജി പ്രഖ്യാപിച്ചു.

ബംഗളുരു : വിശ്വാസ വോട്ടിനു കാക്കാതെ യദ്യൂരപ്പ രാജി പ്രഖ്യാപിച്ചു. രണ്ടര ദിവസത്തെ മാത്രം മുഖ്യമന്ത്രി. “ഞാൻ ഈ വിശ്വാസ പ്രമേയം അവതരിപ്പിക്കുന്നില്ല, നേരെ രാജ്ഭവനിൽ പോയി രാജി…

കർണാടകയിൽ ഇനി കുമാരസ്വാമി മുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ തിങ്കളാഴ്ച‍?

ബംഗളൂരു: ദിവസങ്ങൾ നീണ്ടുനിന്ന രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ ബിജെപിയുടെ പതനത്തിൽ ചവിട്ടി ജനതാദൾ നേതാവ് എച്ച.ഡി. കുമാരസ്വാമി കന്നഡ നാടിന്‍റെ മുഖ്യമന്ത്രിയാകുമെന്നുറപ്പായി. കോൺഗ്രസ്…

ഇന്ത്യയേക്കാൾ വലുതല്ല മോഡി രാകുൽ

ഡൽഹി: ഭൂ​രിപ​ക്ഷം തെ​ളി​യി​ക്കാ​നാ​വാ​തെ കർണാടക മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തു​നി​ന്ന് ബി.​എ​സ്.​യെ​ദി​യൂ​ര​പ്പ രാ​ജി​വ​ച്ചതിനു പിന്നാലെ ബിജെപിയെ രൂക്ഷമായി വിമർശിച്ചും പരിഹസിച്ചും…

ബി.​എ​സ്.​യെ​ദി​യൂ​ര​പ്പ രാ​ജി​വ​ച്ചു കർണാടകയിൽ കോൺഗ്രസിന്റ ആഹ്ലാദപ്രകടനം

ബംഗളൂരു: മുഖ്യമന്ത്രി സ്ഥാനം ബി.എസ്.യെദിയൂരപ്പ രാജിവച്ചതിന് പിന്നാലെ വിധാൻസൗധയിലും ബംഗളൂരുവിലെ കോണ്‍ഗ്രസ് ആസ്ഥാനത്തും ആഹ്ലാദപ്രകടനം. രാജിക്ക് പിന്നാലെ നിയമസഭാ നടപടികൾ…

ഒടുവിൽ നാണം കേട്ട് രാജി കർണാടക മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തു​നി​ന്ന് ബി.​എ​സ്.​യെ​ദി​യൂ​ര​പ്പ രാ​ജി​വ​ച്ചു.

ബം​ഗ​ളു​രു: ഭൂ​രിപ​ക്ഷം തെ​ളി​യി​ക്കാ​നാ​വാ​തെ കർണാടക മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തു​നി​ന്ന് ബി.​എ​സ്.​യെ​ദി​യൂ​ര​പ്പ രാ​ജി​വ​ച്ചു. നി​യ​മ​സ​ഭ​യി​ൽ വി​ശ്വാ​സ പ്ര​മേ​യം…

നിയമസഭയില്‍ ബിജെപിക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയുമെന്ന് നൂറുശതമാനം ഉറപ്പുണ്ടെന്നും യെദിയൂരപ്പ

ബംഗളുരു :  സുപ്രീം കോടതി വിധിയെ മാനിക്കുന്നുവെന്ന് കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പ. കര്‍ണാടകയ നിയമസഭയില്‍ ബിജെപിക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയുമെന്ന് നൂറുശതമാനം ഉറപ്പുണ്ടെന്നും…