Browsing Category
News
യെദുരപ്പ ശനിയാഴ്ച്ച ഭൂരിപക്ഷം തെളിക്കണം സുപ്രിമേ കോടതി
ഡൽഹി: കർണാടകയിൽ രാഷ്ട്രീയ പ്രതിസന്ധിക്ക് ഒടുവിൽ സുപ്രീംകോടതി ഒരു പോംവഴി നിർദ്ദേശിച്ചു. സത്യപ്രതിജ്ഞ ചെയ്ത ബി.എസ്.യെദിയൂരപ്പ ശനിയാഴ്ച വൈകിട്ട് നാലിന് നിയമസഭയിൽ ഭൂരിപക്ഷം…
ജെ ഡി എസ് എംഎല്‍എമാരെ ഹൈദരാബാദിലേക്ക്
ബംഗളുരു : അനിശ്ചിതത്വങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും ഒടുവിലാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ് ജെഡിഎസ് എംഎല്‍എമാരെ മാറ്റിയത്. ബിജെപിയുടെ കുതിരക്കച്ചവടം ഭയന്ന് ബംഗളുരുവിലെ…
ജസ്റ്റിസ് ജെ ചെലമേശ്വർ ഇന്ന് വിരമിക്കും
വിരമിക്കുന്നത് ചീഫ് ജസ്റ്റിസിന്റെ നടപടികള്‍ക്കെതിരെ പരസ്യ പ്രതിഷേധം അറിയിച്ചവരില്‍ മുന്‍ നിരക്കാരനായ ന്യായാധിപന്‍
ഡൽഹി ; ജസ്റ്റിസ് ജെ ചെലമേശ്വറിന്‍റെ സുപ്രീം കോടതിയിലെ അവസാന…
റേഡിയോ താരം ടി പി രാധാമണി നിര്യാതയായി
വിഖ്യാത റേഡിയോ താരം ടി പി രാധാമണി നിര്യാതയായി. 84 വയസ്സായിരുന്നു. സംസ്‌കാരം രാവിലെ 10 ന് തൈക്കാട് ശാന്തികവാടത്തില്‍. തിരുവനന്തപുരത്ത് പൂജപ്പുരയ്ക്ക് സമീപം സ്വവസതിയിലായിരുന്നു…
ബ്രൂക്കലിനില്‍ സൈക്കളജി പ്രൊഫസര്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
കവര്‍ച്ചാ ശ്രമത്തിനിടയില്‍ മോഷ്ടാവിന്റെ ചുറ്റികകൊണ്ടുള്ള അടിയേറ്റു സൈക്കോളജി പ്രൊഫസ്സര്‍ ജെറമി സഫറാന്‍(66) വീടിനകത്ത് കൊല്ലപ്പെട്ടു.
ബ്രൂക്കലിന്‍: തിങ്കളാഴ്ച് വൈകീട്ട് 6…
ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഇന്ത്യന്‍ അമേരിക്കന്‍ യുവാവ് ചികിത്സാ സഹായം തേടുന്നു
കൊളറാഡൊ: വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ കൊളറാഡൊ. ആശുപത്രിയിലെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ കഴിയുന്ന ഇന്ത്യന്‍ അമേരിക്കന്‍ യുവാവിന്റെ ചികിത്സാ ചിലവുകള്‍ക്കായി സാമ്പത്തിക…
അമേരിക്കയിലെ ഭവനരഹിതരായ കുട്ടികളെ പുനരധിവസിപ്പിക്കുന്ന പദ്ധതിയുമായി അഭിഷേകും റിഷിയും
സാന്‍ഫ്രാന്‍സിസ്‌കോ: സാന്‍ഫ്രാന്‍സിസ്‌കോ ബെ ഏരിയായില്‍ ഭവന രഹിതരായി കഴിയുന്ന കുട്ടികളെ പുനരധിവസിപ്പിക്കുന്നതിന് ഇന്ത്യന്‍ അമേരിക്കന്‍ സ്കൂള്‍ വിദ്യാര്‍ഥികളായ അഭിഷേക്…
കുതിര കച്ചവടം ഭയന്ന് ബംഗളുരുവിലെ റിസോർട്ടിൽ പാർപ്പിച്ചിരിക്കുന്ന ജെഡിഎസ്-കോണ്‍ഗ്രസ്…
ബംഗളുരു: ബിജെപിയുടെ കുതിരക്കച്ചവടം ഭയന്ന് ബംഗളുരുവിലെ റിസോർട്ടിൽ പാർപ്പിച്ചിരിക്കുന്ന ജെഡിഎസ്-കോണ്‍ഗ്രസ് എംഎൽഎമാരെ അവിടെനിന്നു…
കര്‍ണാടകയിലെ കോണ്‍ഗ്രസ് – ജെഡിഎസ് എംഎല്‍എമാരെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ നീക്കം
ബംഗളുരു :കൊഴിഞ്ഞുപോക്കിൽ ഭയപ്പെട്ട് കര്‍ണാടകയിലെ കോണ്‍ഗ്രസ് - ജെഡിഎസ് എംഎല്‍എമാരെ കൊച്ചിയിലെത്തിക്കാന്‍ നീക്കം. ജെഡിഎസ് എംഎല്‍എമാര്‍ പുറപ്പെട്ടു. ഇവരെ കൊച്ചിയിലെ ലെ മെറിഡിയന്‍…
കർണാടക തന്ത്രം ബി ജെ പി ക്ക് തിരിച്ചടി ,ഗോവയ്ക്ക് പിന്നാലെ ബീഹാറിലും മന്ത്രിസഭാരൂപീകരണ ആവശ്യവുമായി ആർ ജെ ഡി
ഡൽഹി :കര്‍ണാടകയില്‍ അധികാരത്തിലേറാനായി ബിജെപി കാട്ടിയ ‘ കര്‍ണാടക തന്ത്രം ’ ഗോവയ്ക്ക് പിന്നാലെ ബീഹാറിലേക്കും വ്യാപിക്കുന്നു. നിതീഷ് കുമാര്‍ മന്ത്രിസഭ പിരിച്ചുവിടണമെന്ന ആവശ്യവുമായി…